Kerala PSC GK Current Affairs 4 January 2019

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1.ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയയിൽ വച്ച് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ?
Answer :- ഋഷഭ് പന്ത്

2. ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ആദ്യമായി ഇറങ്ങിയ പേടകം?
Answer :-  ചാങ് ഇ-4 (ചൈന)

3. Materials Research Society of India (MRSI) യുടെ സി.എൻ.റാവു പുരസ്‌കാരത്തിന് അർഹനായത്?
Answer :- പ്രൊഫ.സാബു തോമസ്

4. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അശോകചക്രം സ്ഥാപിച്ച സ്ഥലം?
Answer :-   Ashokan Edicts Park , Haryana
വ്യാസം :- 30 അടി, തൂക്കം :- 90 ക്വിന്റൽ

5. ഗുരുദക്ഷിണാ പുരസ്‌കാരത്തിന് അർഹനായത്?
Answer :- കലാമണ്ഡലം കെ.ജി.വാസുദേവൻ

6. Care and Share International Charitable Organisation ഏർപ്പെടുത്തിയ Humanitarian of the Yearപുരസ്‌കാരത്തിന് അർഹയായത്?
Answer :-  സിസ്റ്റർ റോസിലി


7. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ തുടർന്ന് നടന്ന ഹർത്താലിലെ അക്രമികളെ പിടികൂടുന്നതിനായി കേരള പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്പെഷ്യൽ ഡ്രൈവ്?
Answer :- Operation Broken Window

8. ഉന്നത വിദ്യഭ്യാസ വകുപ്പിന് കീഴിൽ പുതുതായി ആരംഭിക്കുന്ന ഓപ്പൺ സർവകലാശാലയുടെ സ്പെഷ്യൽ ഓഫീസർ ആയി തിരഞ്ഞെടുത്തത്?
Answer :- ഡോ.ജെ.പ്രഭാഷ്

9. അടുത്തിടെ യുനെസ്കോയിൽ നിന്ന് പിൻവാങ്ങിയ രാജ്യങ്ങൾ?
Answer :- ഇസ്രായേൽ, അമേരിക്ക

10. കാർഷിക മേഖലയുടെ വികസനം ലക്ഷ്യമിട്ട് Global Environment Facilityയും Government of India യും ചേർന്ന് കൊണ്ടുവന്ന പ്രൊജെക്ട്?
Answer :-  Green-Ag

11. അടുത്തിടെ മലേറിയ രോഗം 80% വരെ കുറച്ച സംസ്ഥാനം?
Answer :-ഒഡീഷ

12. പാലിന്റെ ശുദ്ധി അളക്കാൻ വേണ്ടി Paper Kit അടുത്തിടെ കണ്ടുപിടിച്ചത്?
Answer :-  IIT, Guwahati

13. സരസ്വതി നദി വീണ്ടെടുക്കുന്നതിനായി 11 പ്രൊജക്ട്ടുകൾക്ക് അംഗീകാരം നൽകിയ സംസ്ഥാനം?
Answer :-ഹരിയാന

14. പാക്കിസ്ഥാന്റെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്?
Answer :-   ജസ്റ്റിസ് ആസിഫ് സയീദ് ഖോസ

15. സ്ത്രീ സുരക്ഷയ്ക്കും റോഡ് അപകട സമയത്തെ സഹായത്തിനുമായി ആന്ധ്രാപ്രദേശ് പോലീസ് വികസിപ്പിച്ച വെബ് അപ്ലിക്കേഷൻ?
Answer :-Parana Raksha

16. യൂണിയൻ ക്യാബിനറ്റ് ST List ഭേദഗതിക്കായി ബില്ല് അവതരിപ്പിക്കാൻ അംഗീകാരം നൽകിയ സംസ്ഥാനം?
Answer :-  അരുണാചൽ പ്രദേശ്
Current Affairs JANUARY 2019,Current Affairs JANUARY ,PSC Current Affairs JANUARY 2019,Current affairs Quiz JANUARY 2019 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs JANUARY 2019, KPSC Malayalam Current Affairs JANUARY 2019

RELATED POSTS

Current Affairs January 2019

Post A Comment:

0 comments: