Kerala PSC GK Current Affairs 3 January 2019

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1.LIC -യുടെ പുതിയ ചെയർമാൻ?
Answer :-Hemant Bhargava

2. 2018 കലണ്ടർ വർഷത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം?
Answer :-  ജസ്‌പ്രീത് ബൂംറ

3. World Memory Championship-ൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി?
Answer :-ധ്രുവ് മനോജ്

4. Bank of Barodaയിൽ ലയിക്കാൻ തീരുമാനിച്ച ബാങ്കുകൾ?
Answer :-  വിജയ ബാങ്ക്, ദേന ബാങ്ക്

5. 106-ആമത് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് -2019 -ന്റെ വേദി?
Answer :-Lovely Professional University, Jalandhar (ഉത്‌ഘാടനം നിർവഹിച്ചത് :- ശ്രീ.നരേന്ദ്രമോഡി)

6. അടുത്തിടെ കേന്ദ്രസർക്കാർ Authorised Immigration Check Post ആയി പ്രഖ്യാപിച്ച ഇന്ത്യയിലെ വിമാനത്താവളം?
Answer :-വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളം, പോർട്ട് ബ്ളയർ

7. തപാൽ സേവനങ്ങളും നിരക്കുകളും അറിയുവാനായി ഇന്ത്യ പോസ്റ്റ് പുറത്തിറക്കിയ മൊബൈൽ ആപ്പ്?
Answer :-  Post Info

8. Google, Apple, Facebook, Amazon എന്നീ കമ്പനികൾക്ക് GAFA Tax ഏർപ്പെടുത്തിയ രാജ്യം?
Answer :-ഫ്രാൻസ്

9. എൻട്രൻസ് കമ്മീഷണർ ആയി നിയമിതനായത്?
Answer :-  എ.ഗീത

10. സച്ചിൻ തെണ്ടുൽക്കറുടെ ആദ്യ പരിശീലകൻ?
Answer :-രമാകാന്ത് അച്‌രേക്കർ

11. National Legal Service Authority (NALSA) യുടെ പുതിയ Exceutive Chairman ?
Answer :-  ജസ്റ്റിസ് A.K.Sikri

12. സാഹിത്യത്തിനുള്ള സമഗ്ര സംഭവനയ്ക്ക് Kabi Samrat Upendra Banja ദേശീയ അവാർഡ്  നേടിയ വ്യക്തി?
Answer :-  പ്രൊഫ.മനോജ് ദാസ്

13. കർഷകർക്കുവേണ്ടി Krishak Bandhu Scheme കൊണ്ടുവന്ന സംസ്ഥാനം?
Answer :- West Bengal

14. Micro, Small and Medium Enterprises (MSME) യുടെ സാമ്പത്തിക സ്ഥിരതയെക്കുറിച്ച് പഠിക്കാൻ RBI നിയോഗിച്ച പാനലിന്റെ തലവൻ?
Answer :-U.K.Sinha

15. അടുത്തിടെ Asia Reassurance Initiative Act ഒപ്പുവച്ച വ്യക്തി?
Answer :-  Donald Trump

Current Affairs JANUARY 2019,Current Affairs JANUARY ,PSC Current Affairs JANUARY 2019,Current affairs Quiz JANUARY 2019 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs JANUARY 2019, KPSC Malayalam Current Affairs JANUARY 2019

RELATED POSTS

Current Affairs January 2019

Post A Comment:

0 comments: