Navigation

Kerala PSC Current Affairs December 2018 - Sports

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. തിരുവനന്തപുരത്ത് വച്ച് നടന്ന 62 ആമത് National Shooting Championship മത്സരത്തിൽ മൂന്ന് സ്വർണ്ണമെഡലുകൾ നേടിയ ബാലിക?
Answer:- ഇഷ സിങ്

2. International Shooting Sport Federation (ISSF)-ന്റെ ഉന്നത ബഹുമതിയായ Blue Cross അവാർഡിന് അർഹനായ ആദ്യ ഇന്ത്യൻ താരം?
Answer:- അഭിനവ് ബിന്ദ്ര

3.Commonwealth Fencing Championship-ൽ സ്വർണ്ണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത ?
Answer:- സി.എ.ഭവാനി ദേവി

4. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം?
Answer:- ഗൗതം ഗംഭീർ

5. 2018-ലെ Tata Open India International Challenge Badminton ജേതാക്കൾ ആയത് ആരൊക്കെ?
Answer:- Lakshya Sen (Men's Single); Ashmitra Chaliha (Women's Single)

6. International Shooting Sports Federation ന്റെ  Judges Committee-യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?
Answer:- പവൻ സിങ്

7. IAAF Athletes of the Year 2018 പുരുഷവിഭാഗം ജേതാവ് ?
Answer:- Eliud Kipchoge, Kenya

8. IAAF Athletes of the Year 2018 വനിതാവിഭാഗം ജേതാവ് ?
Answer:- Caterine Ibarguen, Colombia

9. IPL ടീമായ ഡൽഹി ഡെവിൾസിന്റെ പുതിയ പേര്?
Answer:- Delhi Capitals

10.
Answer:-

11.
Answer:-

12.
Answer:-

13.
Answer:-

14.
Answer:-

15.
Answer:-

16.
Answer:-

17.
Answer:-

18.
Answer:-

19.
Answer:-

20.
Answer:-

CHECK THE FOLLOWING LINKS FOR MORE CURRENT AFFAIRS UPDATES
Summits and Conferences Latest Appointments Sports Awards Science and Technology India (States and New Schemes) Kerala World Business
Current Affairs DECEMBER 2018,Current Affairs DECEMBER ,PSC Current Affairs DECEMBER 2018,Current affairs Quiz DECEMBER 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs DECEMBER 2018, KPSC Malayalam Current Affairs DECEMBER 2018

Share

Mashhari

Post A Comment:

0 comments:

Warning message
ഈ സൈറ്റ് ഏതെങ്കിലും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഈ സൈറ്റിന്റെയോ അനുബന്ധ സൈറ്റുകളുടെയോ പേരിൽ പണം മേടിക്കുകയാണെങ്കിൽ അത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ പെടുന്നതായിരിക്കും. ഈ സൈറ്റിനോ ഇതിനോട് അനുബന്ധിച്ചുള്ള സൈറ്റുകൾക്കോ ആ ഇടപാടുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല. അങ്ങനെ പണമിടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഈ സൈറ്റിനെ അറിയിക്കുക. വിലാസം :- keralaapschelper@gmail.com or SMS me on 8547883412