Kerala PSC Current Affairs December 2018 - India

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. WWF-ന്റെ ആഭിമുഖ്യത്തിൽ നടന്ന India River Week 2018 ന്റെ പ്രധാന പ്രമേയം?
Answer:- Can India Rejuvenate Ganga?

2. നൂതന ആശയങ്ങളുള്ള സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ 'Data City' Urban Challenge നടപ്പിലാക്കുന്ന സംസ്ഥാനം?
Answer:- കർണ്ണാടക

3. Dehradun-ലെ Wild Life Institute of India നടത്തിയ പഠനത്തിൽ അത്യപൂർവ്വമായ മാൻ വർഗ്ഗത്തിൽപ്പെട്ട Hog Deer - Sub Species-ന്റെ സാന്നിധ്യം കണ്ടെത്തിയ ദേശീയോദ്യാനം ഏതാണ്?
Answer:- Keibul Lamjao National Park, മണിപ്പൂർ

4. ഫോർബ്‌സ് മാസികയുടെ America's Top 50 Women in Tech 2018-ൽ ഇടം നേടിയ ഇന്ത്യൻ വംശജർ?
Answer:- Padmasree Warrior, Komal Mangtani, Neha Narkhede, Kamakshi Sivaramakrishnan

5. ഇന്ത്യയിൽ ആദ്യമായി Emergency Responsive Support System ആരംഭിച്ച സംസ്ഥാനം?
Answer:- ഹിമാചൽ പ്രദേശ് (ഇതിന്റെ ഭാഗമായി പോലീസ്, അഗ്നിശമനസേന, ആംബുലൻസ് എന്നീ സേവനങ്ങൾക്കായി 112 എന്ന ഏകീകൃത Pan-India Single Emergency Number പ്രവർത്തനം ആരംഭിച്ചു.)

6. ഇന്ത്യ-അമേരിക്ക വ്യോമാഭ്യാസമായ Cope India 2019-ന്റെ വേദി?
Answer:-വെസ്റ്റ് ബംഗാൾ

7. ഇന്ത്യയുടെ 70-ആമത് റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥി ആകുന്നത് ?
Answer:- Cyril Ramaphosa (South African President)

8. ഗാന്ധിജിയുടെ 150-ആമത് ജന്മവാര്ഷികത്തോടനുബന്ധിച്ചു Gandhi Smriti and Dharshan Samiti യുടെ നേതൃത്വത്തിൽ നടന്ന 3 ദിവസത്തെ "South Asia Regional Youth Peace Conference"-ന് വേദിയായത്?
Answer:- ന്യുഡൽഹി

9. വടക്ക്-കിഴക്ക് സംസ്ഥാനങ്ങളിൽ ആദ്യമായി Pan-India Emergency App ആരംഭിച്ച സംസ്ഥാനം?
Answer:- നാഗാലാ‌ൻഡ്

10. വനിതാ സുരക്ഷയ്ക്കായി 'SHOUT' എന്ന App ആരംഭിച്ച സംസ്ഥാനം?
Answer:- നാഗാലാ‌ൻഡ്

11. ഇന്ത്യ Consulate Passport Seva Project ആരംഭിച്ച രാജ്യം?
Answer:- USA (Houston)

12. ദീൻ ദയാൽ അന്ത്യോദയ യോജനയുടെ ഉപഭോക്താക്കൾക്ക് ബാങ്ക് ലോണുകൾ പെട്ടെന്ന് ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടൽ?
Answer:- PAiSA (Portal for Affordable credit and Interest Subvention Access)

13. പ്രഥമ ഇന്ത്യ-ജപ്പാൻ വ്യോമാഭ്യാസം?
Answer:- SHINYUU-MAITRI 18 (വേദി - ആഗ്ര)

14.
Answer:-

15.
Answer:-

16.
Answer:-

17.
Answer:-

18.
Answer:-

19.
Answer:-

20.
Answer:-

21.
Answer:-

22.
Answer:-

23.
Answer:-


CHECK THE FOLLOWING LINKS FOR MORE CURRENT AFFAIRS UPDATES
Summits and Conferences Latest Appointments Sports Awards Science and Technology India (States and New Schemes) Kerala World Business
Current Affairs DECEMBER 2018,Current Affairs DECEMBER ,PSC Current Affairs DECEMBER 2018,Current affairs Quiz DECEMBER 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs DECEMBER 2018, KPSC Malayalam Current Affairs DECEMBER 2018

RELATED POSTS

Current Affairs December 2018

Post A Comment:

0 comments: