Kerala PSC Current Affairs November 2018 - New Schemes and Programmes

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. സൗരരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പമ്പുകളുടെ സഹായത്തോടെ ജലസേചനം സാധ്യമാക്കുന്ന പദ്ധതി ഏത് ? നടപ്പിലാക്കിയ സംസ്ഥാനം ഏത് ?
Answer:- സൗര ജലനിധി, ഒഡീഷ

2. ജപ്പാനുമായി സഹകരിച്ചു 'FOOD VALUE CHAIN' നടപ്പിലാക്കുന്ന ഇന്ത്യൻ സംസ്ഥാനം?
Answer:- ഉത്തർപ്രദേശ്

3. തക്കാളി കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'തക്കാളി ഗ്രാമം' പദ്ധതി നടപ്പിലാക്കിയ ഗ്രാമപഞ്ചായത്ത്?
Answer:- ആനാട്, തിരുവനന്തപുരം


4. നാളികേരത്തിന്റെ ഉത്പാദനക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് ആവിഷ്കരിച്ച പദ്ധതി?
Answer:- കേരഗ്രാമം


5. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവജനങ്ങൾക്കായി 'സമൃദ്ധി' എന്ന സംരംഭകത്വ വികസന പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം?
Answer:- കർണ്ണാടക

6. കേരള ക്ഷീരവികസന വകുപ്പ് ക്ഷീരകർഷകർക്കും കുടുംബാംഗങ്ങൾക്കും പശുക്കൾക്കുമായി ആരംഭിക്കുന്ന ഇൻഷുറൻസ് പദ്ധതി?
Answer:- ക്ഷീരസാന്ത്വനം

7. സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിലെത്തുന്ന പൊതുജനങ്ങൾക്ക് കുടുംബശ്രീ ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന പദ്ധതി?
Answer:- നാനോ മാർക്കറ്റ്

8. കുട്ടികളിൽ ഗംഗാനദിയുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി അവബോധം വളർത്താൻ National Mission for Clean Ganga (NMCG) സംഘടിപ്പിച്ച ബോധവത്കരണ പരിപാടി?
Answer:- ബാൽ ഗംഗാ മേള (വേദി:നോയിഡ)

9. ഡൽഹി ഗവണ്മെന്റ് ഇന്ത്യൻ റെയിൽവേയുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന മുതിർന്ന പൗരന്മാർക്കുള്ള സൗജന്യ തീർത്ഥയാത്ര പദ്ധതി?
Answer:- മുഖ്യമന്ത്രി തീർത്ഥയാത്ര യോജന

10. പട്ടികജാതി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി?
Answer:- സ്വയം പര്യാപ്ത ഗ്രാമം പദ്ധതി

11. ഉൾനാടൻ മത്സ്യബന്ധനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി Aqua Mission 2.0 ആരംഭിച്ച സംസ്ഥാനം?
Answer:- മേഘാലയ

12. നഗരങ്ങളിൽ എത്തുന്ന സ്ത്രീകൾക്കും 12 വയസ്സുവരെയുള്ള കുട്ടികൾക്കും സുരക്ഷിത താമസ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സാമൂഹിക നീതി വകുപ്പ് ആരംഭിച്ച സംരംഭം?
Answer:- എന്റെ കൂട് (തിരുവനന്തപുരം KSRTC ടെർമിനലിൽ ആരംഭിച്ചു)

13. ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ചു ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ പദ്ധതി?
Answer:- ആയുഷ്‌ഗ്രാമം (ആരംഭിക്കുന്ന ജില്ല :- മലപ്പുറം)

14. ഖര, ദ്രാവക മാലിന്യങ്ങളിൽ നിന്നും തുറന്ന മലമൂത്രവിസർജനത്തിൽ നിന്നും ഗംഗയുടെ തീരത്തുള്ള ഗ്രാമങ്ങളെ മാറ്റിയെടുത്ത് മാതൃകാ ഗ്രാമങ്ങളാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി?
Answer:- ഗംഗാ ഗ്രാം പദ്ധതി

15. പ്രമേഹജന്യമായ നേത്രപടല രോഗത്തിന്റെ പൂർവ്വ പരിശോധനയും ചികിത്സയും ലക്ഷ്യമിട്ടുകൊണ്ട് കേരള സർക്കാരിന്റെയും ഓർണെറ്റ് ഇന്ത്യ - യു.കെയുടെയും സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതി?
Answer:- നയനാമൃതം

16. മാലിന്യ നിർമ്മാർജ്ജനത്തിൽ കൃത്യമായ അവബോധം സമൂഹത്തിൽ സൃഷ്ട്ടിക്കുന്നതിനായി കോഴിക്കോട് ജില്ലയിൽ ആരംഭിച്ച ബോധവത്കരണ പദ്ധതി?
Answer:- ശുചിത്വ സാക്ഷരതാ പദ്ധതി

17.
Answer:-

18.
Answer:-

19.
Answer:-

20.
Answer:-

CURRENT AFFAIRS MAIN PAGE
Current Affairs NOVEMBER 2018,Current Affairs NOVEMBER ,PSC Current Affairs NOVEMBER 2018,Current affairs Quiz NOVEMBER 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs NOVEMBER 2018, KPSC Malayalam Current Affairs NOVEMBER 2018

RELATED POSTS

Current Affairs November 2018

Post A Comment:

0 comments: