Kerala PSC Current Affairs November 2018 - World

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. ഒറ്റമേൽക്കൂരയ്ക്ക് കീഴിലുള്ള ലോകത്തിലെ ഏറ്റവും വലിയ ടെർമിനൽ (Single Roof Terminal) നിലവിൽവരുന്ന എയർപോർട്ട്?
Answer:- ഇസ്താംബൂൾ എയർപോർട്ട് , Thurki

2. ഇന്ത്യയോടുള്ള ആദരസൂചകമായി 'Little India Gate' ഉത്‌ഘാടനം ചെയ്ത രാജ്യം?
Answer:- Indonesia, മെദാൻ സിറ്റി)

3. അടുത്തിടെ ടൂറിസം മേഖലയിലെ സഹകരണത്തിനുവേണ്ടി ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ട വിദേശരാജ്യം?
Answer:- ദക്ഷിണ കൊറിയ

4. World Buddhist Forum 5-ആമത് സമ്മേളന വേദി?
Answer:- Fujian, China

5. World Health Organization-ന്റെ ആഭിമുഖ്യത്തിൽ വായൂ മലിനീകരണത്തെയും ആരോഗ്യത്തെയും സംബന്ധിച്ച ലോകത്തിലെ ആദ്യ കോൺഫറൻസ് നടന്ന വേദി?
Answer:- ജനീവ

6. ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ പട്ടാളക്കാരോടുള്ള ആദരസൂചകമായി 'Lions of the Great War' എന്ന പ്രതിമ സ്ഥാപിച്ച വിദേശ നഗരം?
Answer:- Smethwick, UK

7. ദക്ഷിണ ധ്രുവത്തിൽ Permanent Airport സ്ഥാപിക്കുന്ന ആദ്യ രാജ്യം?
Answer:- ചൈന

8. World Largest Single Block Center and Exhibition Complex നിലവിൽവന്ന രാജ്യം ?
Answer:- ചൈന

9.
Answer:-

10.
Answer:-

11.
Answer:-

12.
Answer:-

13.
Answer:-

14.
Answer:-

15.
Answer:-

CURRENT AFFAIRS MAIN PAGE
Current Affairs NOVEMBER 2018,Current Affairs NOVEMBER ,PSC Current Affairs NOVEMBER 2018,Current affairs Quiz NOVEMBER 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs NOVEMBER 2018, KPSC Malayalam Current Affairs NOVEMBER 2018

RELATED POSTS

Current Affairs November 2018

Post A Comment:

0 comments: