Kerala PSC Current Affairs November 2018 - India

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. 205 ദിവസം നീണ്ട ലോകപര്യടനത്തിന് ശേഷം കൊച്ചിയിൽ തിരിച്ചെത്തിയ ഇന്ത്യൻ നാവികസേനയുടെ പായ്കപ്പൽ?
Answer:- INS തരംഗിണി

2. വർധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ നവംബർ ഒന്ന് മുതൽ അഞ്ചു വരെ Clean Air Week നടപ്പിലാക്കാൻ തീരുമാനിച്ച നഗരം?
Answer:-ഡൽഹി

3. 2019-ലെ Ease of Doing Business Ranking പ്രകാരം ഇന്ത്യയുടെ സ്ഥാനം?
Answer:- 77 [First -News Zealand ]

4. ഒഡീഷയിലെ Jharsuguda Airport-ന്റെ പുതിയ പേര്?
Answer:- വീർ സുരേന്ദ്ര =സായ് എയർപോർട്ട് (ഒഡീഷയിലെ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു ഇദ്ദേഹം)

5. ഇന്ത്യയിലെ ആദ്യത്തെ 'Justice City' നിലവിൽവരുന്ന സംസ്ഥാനം?
Answer:- അമരാവതി, ആന്ധ്രാപ്രദേശ്

6. 2018-Young Innovators Program സംഘടിപ്പിച്ച IIT?
Answer:- IIT ഖറാഖ്പൂർ , ബംഗാൾ

7. പ്രഥമ ഇന്ത്യ-യുഎസ് Intellectual Property Dialogue-ന്റെ വേദി?
Answer:- New Delhi

8. ഒഴുകുന്ന മ്യുസിയമായി മാറ്റാൻ പോകുന്ന ഇന്ത്യയുടെ മുൻ വിമാന വാഹിനി കപ്പൽ?
Answer:- INS Viraat

9. ഹരിദ്വാറിൽ നടന്ന 'ഗ്യാൻ കുംഭ്' വിദ്യാഭ്യാസ സമ്മേളനം ഉത്‌ഘാടനം ചെയ്തത്?
Answer:- രാം നാഥ്‌ കോവിന്ദ്

10. 2018 ഇന്തോ-ഫ്രഞ്ച് Investment Conclave വേദി?
Answer:- നാഗ്പൂർ, മഹാരാഷ്ട്ര

11. Ekamra Sports Literature Fest 2018-ന്റെ വേദി?
Answer:- ഭുവനേശ്വർ, ഒഡീഷ

12. 'സിഗ്നേച്ചർ ബ്രിഡ്ജ്' എവിടെയാണ്?
Answer:- ഡൽഹി

13. പ്രമുഖ സ്ഥാപനമായ Design and Councultancy സ്ഥാപനമായ ARCADIS ന്റെ Sustainable Cities Index-ൽ Overall Ranking ഒന്നാമതെത്തിയ ഇന്ത്യൻ നഗരം?
Answer:- ചെന്നൈ , 88 (ഒന്നാമത് :- ലണ്ടൻ)

14. ഇന്ത്യൻ കോസ്റ്റ് ഗാർഡ് നീറ്റിലിറക്കിയ Offshore Patrol Vessel ?
Answer:- ICGS Varaha

15.
Answer:-

CURRENT AFFAIRS MAIN PAGE
Current Affairs NOVEMBER 2018,Current Affairs NOVEMBER ,PSC Current Affairs NOVEMBER 2018,Current affairs Quiz NOVEMBER 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs NOVEMBER 2018, KPSC Malayalam Current Affairs NOVEMBER 2018

RELATED POSTS

Current Affairs November 2018

Post A Comment:

0 comments: