Kerala PSC Current Affairs November 2018 - Sports

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. ഭുവനേശ്വറിൽ വച്ചുനടക്കുന്ന 2018-ലെ പുരുഷ ഹോക്കി വേൾഡ് കപ്പിന്റെ official Partner ആയി തിരഞ്ഞെടുക്കപ്പെട്ട കമ്പനി?
Answer:- Tata Steel

2. Asian Snooker Tour Event നേടുന്ന ആദ്യ ഇന്ത്യൻ താരം?
Answer:- പങ്കജ് അദ്വാനി

3. 2018-ലെ AIBA-യുടെ വിമെൻ വേൾഡ് ബോക്സിങ് ചമ്പ്യാൻഷിപ്പിൽ ബ്രാൻഡ് അംബാസിഡർ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
Answer:- M.C.മേരികോം [വേദി:- ന്യൂഡൽഹി]

4. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിലെ വിജയി?
Answer:- ഇന്ത്യ [Man of The Match :- രവീന്ദ്ര ജഡേജ ; Man of the Series :- വിരാട് കോഹിലി ]

5. 2018-ലെ പാരീസ് മാസ്റ്റേഴ്സ് ടെന്നീസ് ടൂർണമെന്റ് ജേതാവ്?
Answer:- Karan Khachanov

6. 2018-ലെ SAFF Under-15 Football Championship ജേതാക്കൾ?
Answer:- ബംഗ്ലാദേശ് (വേദി:-Kathmandu, Nepal)

7. 2018-ലെ FIBA U18 Women's Aisan Basketball Championship ജേതാക്കൾ?
Answer:- ചൈന (വേദി :- ഇന്ത്യ)

8. For All-round World Gymastics Title നേടുന്ന ആദ്യ വനിതാ ജിംനാസ്റ്റിക് താരം?
Answer:- Simone Biles, USA

9. 2018- Formula One World Champion?
Answer:-Lewis Hamilton (5th Time)

10.
Answer:-

11.
Answer:-

12.
Answer:-

13.
Answer:-

14.
Answer:-

15.
Answer:-

CURRENT AFFAIRS MAIN PAGE
Current Affairs NOVEMBER 2018,Current Affairs NOVEMBER ,PSC Current Affairs NOVEMBER 2018,Current affairs Quiz NOVEMBER 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs NOVEMBER 2018, KPSC Malayalam Current Affairs NOVEMBER 2018

Comments

Popular Posts