Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. Treasured Epistles എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?Answer:- കെ.നട് വർ സിങ്
2. സശസ്ത്ര സീമാ ബൽന്റെ പുതിയ ഡയറക്ടർ ജനറൽ ?
Answer:- എസ്.എസ്.ദേശ്വൽ
3. ഇന്ത്യൻ റെയിൽവേ അടുത്തിടെ ആരംഭിച്ച റെയിൽ ഹെറിറ്റേജ് ഡിജിറ്റിലൈസേഷൻ പ്രൊജക്ടുമായി സഹകരിക്കുന്ന ബഹുരാഷ്ട്ര കമ്പനി?
Answer:- ഗൂഗിൾ
4. Global Trade Challenges -ന്റെ High Level Advisory Group (HLAG)ന്റെ തലവൻ?
Answer:- സുജിത്.എസ്.ഭല്ല
5. ഒക്ടോബർ ഒന്നിന്റെ പ്രത്യേകത എന്താണ്?
Answer:- National Voluntary Blood Donation day
6. തിരുവനന്തപുരത്ത് വച്ചുനടന്ന ഏഷ്യൻ ഗോവ സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയത് ?
Answer:- ഇന്ത്യ (റണ്ണേഴ്സ് അപ്പ് :- വിയറ്റ്നാം)
7. കേന്ദ്രസർക്കാർ ആയുഷ് ഇൻഫർമേഷൻ സെൽ ആരംഭിച്ച രാജ്യം?
Answer:- റൊമാനിയ
8. ഇന്ത്യയിലെ ആദ്യത്തെ Corn Festival-ന് വേദിയാകുന്നത്?
Answer:-Chhindwara , Madhyapradesh
9. Corporate Social Responsibility (CSR)-യെ കുറിച്ച് പഠിക്കുന്നതിനായി കേന്ദ്ര സർക്കാർ നിയമിച്ച കമ്മറ്റിയുടെ ചെയർമാൻ ആരാണ്?
Answer:- ഇൻജെറ്റി ശ്രീനിവാസ്
10. ബ്ലോക്ക് ചെയിൻ സംവിധാനത്തിലൂടെ വ്യാജ മരുന്നുകളുടെ വിതരണം തടയുന്നതിനായി NITI Aayog-മായി കരാറിൽ ഏർപ്പെട്ട Cloud Service Provider ?
Answer:- Oracle
11. 1939-ൽ ആകാശവാണി ആരംഭിച്ച External Brodcast-ന്റെ എത്രമത്തെ വാർഷികമാണ് 2018-19-ൽ ആഘോഷിക്കുന്നത്?
Answer:- 80-ആമത് വാർഷികം
12. Times Higher Education (The World University Ranking 2019)-ൽ ഇന്ത്യയിൽ നിന്നും ഏറ്റവും മികച്ച വിദ്യാഭ്യസ സ്ഥാപനമായി തിരഞ്ഞെടുത്തത്?
Answer:- IISc Bangaluru
13. അടുത്തിടെ Odisha Bhavan ആരംഭിച്ച സംസ്ഥാനം?
Answer:- തമിഴ്നാട്
14. Facebook-ന്റെ ഗ്ലോബൽ കമ്മ്യൂണിറ്റി ലീഡർമാരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയവർ ആരൊക്കെ?
Answer:- ആധുനിക പ്രകാശ്, ചേതന മിശ്ര, തമന്ന ധമിജ
15. Central of Excellence for Data Analytics (CEDA) നിലവിൽ വന്നത് ന്യുഡൽഹിയിലാണ്. ഇതിന്റെ ഉത്ഘാടനം നിർവഹിച്ചത് ആരാണ്?
Answer:- രവിശങ്കർ പ്രസാദ്
16.Who was awarded the 2018 Nobel Prize in Physiology or Medicine?
Answer :- James P Allison and Tasuku Honjo
17. The Mahatma Gandhi’s 150th birth year celebrations were launched on October 2, 2018, marking the beginning of the final year of the Swachh Bharat Mission (SBM). When was the mission launched?
Answer :- 2014
18. When was the 2018 World Habitat Day observed?
Answer :- 1 October
19. The Union Government constituted a Competition Law Review Committee to review the Competition Act under whose chairmanship?
Answer :- Injeti Srinivas
20. Which high court has issued directions to provide reservation to transgenders in educational institutions?
Answer :- Uttarakhand
21. Who was elected as the new Chairman of the Press Trust of India?
Answer :- N Ravi
22.Which has launched a new wage compensation scheme for pregnant women in tea gardens?
Answer :- Assam
23. International Day of Older Persons is observed on
Answer :- October 1 [The theme for 2018 is “Celebrating Older Human Rights Champions.”]
24. New Hockey India president
Answer :- Mohd Mushtaque Ahmad
25.New Director General of Railway Protection Force (RPF)?
Answer :- Arun Kumar
26. Bombay Natural History Society (BNHS) and Centre for Ecological Sciences, IISc, Bangalore discovered two new species of lizards belonging to two new genera in which part of the country?
Answer :- Western Ghats.[The Lizards are: Montane forest lizard and Spiny-headed forest lizard.]
27. India won how many prize in Samsun 2018 Hyundai Archery World Cup Final was held in Samsun, Turkey.
Answer :- 1 silver and 2 bronze
Medal | Event | Winners |
---|---|---|
Silver | Compound’s Mixed Team event | Abhishek Verma, Jyothi Surekha |
Bronze | Men’s Compound individual event | Abhishek Verma |
Bronze | Recurve Women’s Individual event | Deepika Kumari |
28.Who won the Russian Grand Prix held in Russia?
Answer :- Lewis Hamilton
29. Asian Development Bank-ന്റെ സഹായത്തോടെ ഇന്ത്യയിലെ ആദ്യ Flood Forecasting and Early Warning System നിലവിൽവന്ന നഗരം?
Answer :- കൊൽക്കത്ത
30. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിന് ഗവൺമെന്റുകൾ സഹിക്കുന്നത് ലക്ഷ്യമാക്കി WHO ആരംഭിച്ച സംരംഭം?
Answer :- SAFER (Strengthen Advance Facilitate Enforce Raise)
CURRENT AFFAIRS MAIN PAGE
Post A Comment:
0 comments: