Navigation

Kerala PSC GK Daily Current Affairs 02 Aug 2018

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1.ഇന്ത്യയിൽ ആദ്യമായി Biofuel Policy നടപ്പിലാക്കിയ സംസ്ഥാനം?
Answer:-രാജസ്ഥാൻ

2. 2018-ലെ Fields Medal നേടിയ ഇന്ത്യൻ വംശജൻ?
Answer:- അക്ഷയ് വെങ്കടേഷ് (ഇന്ത്യൻ-ഔട്രേലിയൻ)

3. Scanned Printing Indian Languages-നെ Unicode Encoding Text Format-ലേയ്ക്ക് മാറ്റുവാൻ വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച ഡെസ്ക്ടോപ്പ് സോഫ്റ്റ്‌വെയർ?
Answer:- E-Aksharayan (7 Languages)

4. Cargo Owners-ന് കപ്പലുകളുടെ ലഭ്യതകളെക്കുറിച്ചറിയാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടൽ?
Answer:- Forum of Cargo Owners and Logistics Operators (FOCAL)

5. മനുഷ്യശരീരത്തിൽ കണ്ടെത്തിയ പുതിയ കോശരൂപം ?
Answer:- Scutoid

6. Mohun Began Ratna -2018 ന് അർഹനായത്?
Answer:- പ്രദീപ് ചൗധരി

7. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന Association of Educational Communications and Technology-യുടെ  Internatinal Contributions Award-ന് അർഹനായത്?
Answer:- കെ.അൻവർ സാദത്ത് (KITE-ന്റെ വൈസ് ചെയർമാൻ)

8. ഈയിടെ അന്തരിച്ച പ്രശസ്ത മലയാളി ഗസൽ ഗായകൻ?
Answer:- പി.എ.ഇബ്രാഹിം (ഉമ്പായി)

9.
Answer:-

10.
Answer:-

Kerala PSC Current Affairs Questions Related with AUGUST 2018 CLICK HERE
Current Affairs AUGUST 2018,Current Affairs AUGUST ,PSC Current Affairs AUGUST 2018,Current affairs Quiz AUGUST 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs AUGUST 2018, KPSC Malayalam Current Affairs AUGUST 2018
Share
Banner

HARI Mash

Post A Comment:

0 comments: