Kerala PSC Lab Assistant Expected Questions from Biology

Keralapschelper.com is presenting a Questions with answers for the Lab Assistant Examination conducting by Kerala Public Service Commission. In this set we included 100 questions from BIOLOGY..
1. അമാനിറ്റ എന്ന കൂണിലടങ്ങിയ മാരക വിഷം - മുസ്‌കാറിന
2. വ്യാവസായികാടിസ്ഥാനത്തിൽ മണ്ണിരയെ വളർത്തുന്ന രീതി - വെർമി കൾച്ചർ
3. ലിറ്റ്മസിന്റെ സ്രോതസ്സ് - ലൈക്കൻ
4. ശരീരത്തിൽ പേശികളില്ലാത്ത അവയവം - ശ്വാസകോശം
5. ഡിഫ്തീരിയയ്ക്ക് കാരണമാകുന്ന ബാക്ടീരിയ - കോറൈൻ ബാക്ടീരിയം ഡിഫ്തീരിയ

6. നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിട്യൂട്ട് ആസ്ഥാനം എവിടെ - ലക്നൗ
7. പേശീ പ്രവർത്തനങ്ങളെ ഏകോപിക്കുന്ന മസ്തിഷ്കഭാഗം - സെറിബെല്ലം
8. അൾട്രാസോണിക് ശബ്ദം തിരിച്ചറിയാൻ കഴിയുന്ന ജീവി - വവ്വാൽ
9. റിക്കറ്റ്സിയെ ഉണ്ടാക്കുന്ന രോഗത്തിന് ഉദാഹരണമാണ് - ടൈഫസ്
10. ചുവന്ന വിയർപ്പുള്ള ജീവി - ഹിപ്പൊപ്പൊട്ടാമസ്
11. നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം - 33
12. ശരീരത്തിലെ ഏറ്റവും വലിയ ലസികാ ഗ്രന്ഥി (ലിംഫ് ഗ്രന്ഥി) - പ്ലീഹ
13. ഗ്ലൂക്കോസ് ഒരു ................. ആണ് - മോണോ സാക്കറൈഡ്
14. ടാർസൽസ് ഏത് ഭാഗത്ത് കാണുന്ന അസ്ഥികളാണ് - കണങ്കാൽ
15. തേങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ് - കാപ്രിക്ക് ആസിഡ്
16. ഈച്ചയുടെ ലാർവ്വയ്ക്ക് പറയുന്ന പേര് - മഗാട്ട്
17. മന്ത് രോഗം പരത്തുന്ന കൊതുക് - ക്യുലസ്
18. സസ്യങ്ങളുടെ മൃദുവായ ഭാഗങ്ങളിൽ കാണപ്പെടുന്ന സസ്യകലയാണ് - പരൻ കൈമ
19. പ്രകാശസംശ്ലേഷണത്തിന്റെ പ്രകാശഘട്ടം നടക്കുന്നത് ............ വച്ചാണ് - ഗ്രാന
20. ശൂന്യാകാശ യാത്രികർ ശ്വസനോപകരണങ്ങളിൽ ഉപയോഗിക്കുന്ന സസ്യം - ക്ലൊറല്ല
21. നക്ഷത്ര ആമകൾക്ക് പ്രസിദ്ധമായ കേരളത്തിലെ വന്യജീവി സങ്കേതം - ചിന്നാർ
22. പ്രോട്ടീനെ പോളി പെപ്റൈഡുകളാക്കി മാറ്റുന്ന എൻസൈം - പെപ്സിൻ
23. വേരിന്റെ മൂല ലോമങ്ങളിലെ കോശസ്തരം ............... ആണ് - അർദ്ധതാര്യമാണ്
24. ഏറ്റവും വേഗം കൂടിയ സസ്തനം - ചീറ്റ
25. ഏറ്റവും വലിയ ഗ്രന്ഥി - കരൾ
26. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം - മഗ്നീഷ്യം
27. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ - ഫൈബ്രിനോജൻ
28. മുഖത്തെ അസ്ഥികളുടെ എണ്ണം - 14
29. ഒരു ആന്റിജനും ഇല്ലാത്ത രക്തഗ്രൂപ്പ് - O ഗ്രൂപ്പ്
30. ജീവന്റെ അടിസ്ഥാന യൂണിറ്റ് - കോശം
31. റേഡിയസ്, അൾന എന്നിവ എവിടെ കാണുന്ന അസ്ഥികളാണ് - കണ്ണകൈയിൽ
32. തവളയുടെ ഹൃദയത്തിലെ അറകളുടെ എണ്ണം - 3
33. ആരോഗ്യമുള്ള വ്യക്തിയുടെ സിസ്റ്റോളിക് പ്രഷർ - 120 mm Hg
34. പാലിന്റെ പ്രധാന പ്രോട്ടീൻ - കാസിൻ
35. ഉമിനീരിൽ അടങ്ങിയിരിക്കുന്ന എൻസൈം - ടയലിൻ , സലൈവറി അമിലേസ്
36. എന്തിന്റെ സാന്നിധ്യമാണ് സ്റ്റാർച്ചു ടെസ്റ്റിലൂടെ അറിയാൻ - അയഡിൻ
37. മനുഷ്യശരീരത്തിൽ അടങ്ങിയ അമിനോ ആസിഡുകളുടെ എണ്ണം - 20
38. മുണ്ടിനീര് ബാധിക്കുന്നത് - ഉമിനീർ ഗ്രന്ഥി
39. ഒരു ഗ്രാം ധാന്യകത്തിൽ നിന്നും ലഭിക്കുന്ന ഊർജ്ജത്തിന്റെ അളവ് - 4.2 കലോറി
40. പാൽപ്പല്ലുകളുടെ എണ്ണം - 20

41. കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളാണ് - വിറ്റാമിൻ A, D, E, K
42. ഷഡ്പദങ്ങളുടെ ശ്വാസനാവയവം - ട്രക്കിയ
43. മാംസ്യത്തിന്റെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്ന ആസിഡ് - നൈറ്റിക്ക് ആസിഡ്
44. പേശീ സങ്കോചം രേഖപ്പെടുത്താനുള്ള ഉപകരണം - മയോഗ്രാഫ്
45. ഹീമോഗ്ലോബിൻ ഒരു ...... ആണ്. - പ്രോട്ടീൻ
46. അസ്ഥികളെക്കുറിച്ചുള്ള പഠനം - ഓസ്റ്റിയോളജി
47. ധാന്യങ്ങളുടെ തവിടിൽ കൂടുതലായി അടങ്ങിയ വൈറ്റമിൻ - വൈറ്റമിൻ ബി 1
48. മൂത്രത്തിന്റെ pH മൂല്യം - 6
49. അണലിയുടെ വിഷം ബാധിക്കുന്നത് - രക്തപര്യയനവ്യവസ്ഥയെ
50. രക്തത്തിലെ ദ്രാവക ഭാഗം - പ്ലാസ്മ
51. പേവിഷബാധ ബാധിക്കുന്ന ഭാഗം - നാഡീവ്യവസ്ഥ
52. കോശത്തിലെ Powerhouse എന്നറിയപ്പെടുന്നത് - മൈറ്റോ കോണ്ട്രിയ
53. പരാഗണത്തിന് മഴയെ ആശ്രയിക്കുന്ന സസ്യം - കുരുമുളക്
54. കോശം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ - റോബർട്ട് ഹുക്ക്
55. ആത്മഹത്യ സഞ്ചികൾ എന്നറിയപ്പെടുന്നത് - ലൈസോസോം
56.മലമ്പനിയ്ക്ക് കാരണം - പ്രോട്ടോസോവ
57. അംബർ ഗ്രീസ് തിമിംഗലത്തിന്റെ .........ൽ നിന്ന് ലഭിക്കുന്നു - ആമാശയം
58. ബാക്ടീരിയ കാരണമാകുന്ന രോഗം - ടൈഫോയിഡ്, കോളറ, ക്ഷയം, കുഷ്ഠം, വില്ലൻചുമ, ആന്ത്രാക്സ്
59. തേനിൽ സമൃദ്ധമായി അടങ്ങിയ വിറ്റാമിൻ - വൈറ്റമിൻ A
60. വൃക്കയുടെ ഏറ്റവും പുറമേയുള്ള ഇരട്ട ചുവപ്പ് നിറമുള്ള ഭാഗം - കോർട്ടെക്‌സ്
61. കോലരക്ക് ലഭിക്കുന്നത് ഏത് ജീവിയിൽ നിന്നാണ് - ലാക്ക് ഇൻസക്ട്
62. ADH-ന്റെ കുറവുകൊണ്ട് ഉണ്ടാകുന്ന രോഗം - ഡയബറ്റിസ് ഇൻസിപ്പിഡസ്
63. ലോക ജനസംഖ്യാ ദിനം - ജൂലൈ 11
64. അരിമ്പാറയ്ക്ക് കാരണം - വൈറസ്
65. ലോക ഭഷ്യ ദിനം - ഒക്ടോബർ 16
66. മണ്ണിരയുടെ വിസർജ്ജനാവയവം - നൈഫ്രീഡിയ
67. എൻഡോസൾഫാൻ ............... വിഭാഗത്തിൽ ഉൾപ്പെടുന്ന കീടനാശിനിയാണ് - ഓർഗാനോ ക്ളോറൈഡ്
68. വാതകരൂപത്തിലുള്ള സസ്യഹോർമോൻ - എഥിലീൻ
69. കല്യാൺ സോന ഒരു സങ്കരയിനം .............. ആണ് - ഗോതമ്പ്
70. ഗർഭസ്ഥ ശിശുവിന് പോഷണം ലഭിക്കുന്നത് ............... വഴിയാണ് - പ്ലാസന്റ
71. വിങ്കിസ്റ്റിന് ലഭിക്കുന്നത് .............. നിന്നാണ് - ശവംനാറി
72. DNA യുടെ ചുറ്റു ഗോവണിയുടെ ആകൃതിയിലുള്ള മാതൃക അവതരിപ്പിച്ചത് - വാട്സൺ, ക്രിക്ക്
73. ജനിതക ശാസ്ത്രത്തിന്റെ പിതാവ് - ഗ്രിഗർ മെന്റൽ
74. മീനമാതാ രോഗത്തിന് കാരണമായത് - മെർക്കുറി
75. പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷ ലോഹം - പൊളോണിയം
76. അന്തരീക്ഷ വായുവിലെ നൈട്രജന്റെ അളവ് - 78%
77. കെരാറ്റോ പ്ലാസി എന്നറിയപ്പെടുന്നത് - കോർണിയ മാറ്റിവയ്ക്കൽ
78. തേങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഹോർമോൺ - സൈറ്റോക്കൈൻ
79. വർണ്ണാന്ധതയെ കുറിച്ച് ആദ്യം വിശദീകരിച്ചത് - റോബർട്ട് ബോയിൽ

80. കാൽസിടോണിൻ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി - തൈറോയിഡ്
81. ദീർഘ ദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് - കോൺവെക്സ് ലെൻസ്
82. ടെറ്റനി ബാധിക്കുന്നത് - പേശികളെ
83. അൾട്രാവയലറ്റ് രശ്മി തിരിച്ചറിയാൻ കഴിയുന്ന ജീവി - തേനീച്ച
84. ഉല്പരിവർത്തന സിദ്ധാന്തം അവതരിപ്പിച്ചത് - ഹ്യുഗോ ഡിവ്രീസ്
85. പ്രായം കൂടുന്നതിന് അനുസരിച്ചു കണ്ണിലെ ലെൻസിന്റെ ഇലാസ്തികത കുറയുന്ന രോഗം - പ്രസ്ബയോപ്പിയ (വെള്ളെഴുത്ത്)
86. പ്രകൃതി നിർദ്ധാരണ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് - ചാൾസ് ഡാർവിൻ
87. ശിരോ നാഡികളുടെ എണ്ണം - 24
88. മസ്തിഷ്കത്തെ പൊതിഞ്ഞു കാണപ്പെടുന്ന ആവരണം - മെനിഞ്ചസ്
89. രാജകീയ രോഗം എന്നറിയപ്പെടുന്നത് - ഹീമോഫിലിയ
90. കോശവിഭജനം ത്വരിതപ്പെടുത്തുവാൻ സഹായിക്കുന്ന സസ്യഹോർമോൻ - സൈറ്റോകൈൻ
91. WWF-ന്റെ ചിഹ്നം - ഭീമൻ പാണ്ട
92. ചുവന്ന രക്താണുക്കളുടെ ആയുസ്സ് - 120 ദിവസം
93. ജീവമണ്ഡലത്തിലെ അടിസ്ഥാന ഘടകം - ആവാസവ്യവസ്ഥ
94. ഉറക്കത്തിന് സഹായിക്കുന്ന ഹോർമോൺ - മെലാടോണിൻ
95. പയർ വർഗ്ഗ ചെടികളുടെ വേരിൽ കാണപ്പെടുന്ന നൈട്രജൻ സ്ഥിരീകരണ ബാക്ട്രീറിയ - റൈസോബിയം
96. ചിപ്കോ പ്രസ്ഥാനം ആരംഭിച്ചത് ഏത് സംസ്ഥാനത്താണ് - ഉത്തർപ്രദേശ്
97. ഓസോൺ പുറത്തുവിടുന്ന സസ്യം - തുളസി
98. സാർവിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ് - AB ഗ്രൂപ്പ്
99. ആവാസവ്യവസ്ഥയിലെ വിഘാടകർ ................ ആണ് - ഫംഗസുകൾ
100. സസ്യങ്ങളുടെ ചാരത്തിൽ അടങ്ങിയിരിക്കുന്ന മൂലകം - പൊട്ടാസ്യം


PSC Expected Questions From Kerala History | PSC Expected Questions From Indian History | PSC Expected Questions From Geography | PSC Expected Questions From Information Technology | PSC Expected GK Questions in English Medium | PSC Expected Questions From Constitution of India | PSC Expected Questions From Biology | PSC Expected Questions From Chemistry | PSC Expected Questions From Physics | PSC Expected Questions From Astrology | Renaissance in Kerala PSC Questions | Competitive Examination Expected General Knowledge Questions Expected Questions for IAS Examinations | Expected Questions for IPS Examinations | Expected Questions for Bank Examination | Expected Questions for UPSC Examinations | Expected Questions for SSC Examinations | Expected Questions for LDC Examination | Expected Questions for Teaching Post Examinations | KERALA PSC UNIVERSITY ASSISTANT EXAMINATION QUESTIONS | PSC UNIVERSITY ASSISTANT EXAMINATION QUESTIONS | KERALA PSC UNIVERSITY ASSISTANT EXPECTED EXAMINATION QUESTIONS | PSC UNIVERSITY ASSISTANT EXPECTED EXAMINATION QUESTIONS | PSC Company Corporation Board Assistant Grade Questions | Kerala PSC Company Corporation Board Assistant Grade Expected Questions | KPSC Company Corporation Board Assistant Grade Questions | Company Corporation Board Assistant Grade Previous Questions | Kerala PSC Company Corporation Board Assistant Grade Expected Questions | Kerala PSC Company Corporation Board Assistant Grade Previous Questions ,Expected Questions from Renaissance In Kerala | Renaissance In Kerala Study Note | Renaissance in Kerala Free Download | Kerala PSC Renaissance In Kerala Study Note | Study Note of Ayya Vaikundar | Kerala PSC Renaissance Questions | PSC Renaissance Questions | Study Note of Brahmananda Swami Sivayogi | Study Note of Chattampi Swami | Study Note of Sree Narayana Guru | Study Note of Vagbhatananda | Study Note of Thycaud Ayya | Study Note of Poikayil Yohannan (Kumara Guru) | Study Note of Ayyankali | Study Note of Pandit Karuppan | Study Note of Mannathu Padmanabhan | Study Note of V.T.Bhattathirippad | Study Note of Dr. Palpu | Study Note of Kumaranasan | Study Note of Vakkom Moulavi | Study Note of Blessed Kuriakose Elias Chavara

RELATED POSTS

Biology

Expected Malayalam Questions

LAB ASSISTANT

Post A Comment:

0 comments: