Kerala PSC Lab Assistant Expected Questions from Physics - 1

Share it:
Keralapschelper.com is presenting a Questions with answers for the Lab Assistant Examination conducting by Kerala Public Service Commission. In this set we included 100 questions from PHYSICS..
1. മഴത്തുള്ളികൾ ഗോളാകൃതിയിൽ കാണാൻ കാരണമാകുന്ന പ്രതിഭാസം - പ്രതലബലം (Surface Tension)
2. വിളക്കുതിരിയിൽ എണ്ണ കയറുന്നതിന്റെ പിന്നിലെ ശാസ്ത്ര തത്വം - കേശികത്വം
3. ആപേക്ഷിക സാന്ദ്രത അളക്കാനുള്ള ഉപകരണം - ഹൈഡ്രോമീറ്റർ
4. ജലത്തിൽ പൊങ്ങിക്കിടക്കുന്ന ഐസ് ഉരുകി തീരുമ്പോൾ ജലനിരപ്പ് ................- വ്യത്യാസമില്ല.
5. സമുദ്ര ജലത്തിൽ പൊങ്ങിക്കിടക്കുന്ന ഐസ് ഉരുകി തീരുമ്പോൾ ജലനിരപ്പ് ................. - ഉയരുന്നു.
6. താഴെപ്പറയുന്നവയിൽ സദിശ അളവിന് ഉദാഹരണം ഏത് (മർദ്ദം, വ്യാപക മർദ്ദം, സാന്ദ്രത, വേഗത ) - വ്യാപക മർദ്ദം
7. ബാരോമീറ്റർ റീഡിങ് കുത്തനെ കുറയുന്നത് ............. നെ സൂചിപ്പിക്കുന്നു. - കൊടുങ്കാറ്റ്
8. ദൈവകണം എന്നറിയപ്പെടുന്നത് - ഹിഗ്സ് ബോസോൺ
9. വിമാനങ്ങളിലെ ബ്ലാക്ക് ബോക്സ് (Flight Data Recorder) ന്റെ നിറമെന്താണ് - ഓറഞ്ചു
10. ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടുതൽ ഉള്ള ഊഷ്മാവ് - 4 ഡിഗ്രി സെൽഷ്യസ്
11. 1 പാർസെക് എന്നത് എത്ര പ്രകാശവർഷമാണ് - 3.26 പ്രകാശവർഷം
12. ഇൻഡക്ടൻസിന്റെ യൂണിറ്റ് - ഹെൻറി
13. ഒരു ഷോട്ട് പുട്ട് ഏറ്റവും കൂടുതൽ ദൂരം എത്തുന്നത് എത്ര കോണളവിൽ എറിയുമ്പോഴാണ് - 45 ഡിഗ്രി
14. റോക്കറ്റിന്റെ പ്രവർത്തന തത്വം - ന്യുട്ടന്റെ മൂന്നാം ചലനനിയമം / ആക്ക സംരക്ഷണ നിയമം
15. ജഡത്വ നിയമം ആവിഷ്കരിച്ചത് - ഗലീലിയോ
16. പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം - അണുകേന്ദ്ര ബലം
17. പാലിൽ നിന്ന് വെണ്ണ വേർതിരിക്കാൻ സഹായിക്കുന്നത് - അപകേന്ദ്രബലം (Centrifugal Force)
18. ഭൂമിയുടെ പലായന പ്രവേഗം - 11.2 കിലോമീറ്റർ / സെക്കന്റ്
19. ഖര രൂപത്തിലുള്ള ഒരു സ്നേഹകമാണ് - ഗ്രാഫൈറ്റ്
20. താപനില കൂടുമ്പോൾ ദ്രാവകത്തിന്റെ വിസ്കോസിറ്റി (ശ്യാനബലം)................ - കുറയുന്നു.
21. ദ്രാവകങ്ങളുടെ ഒഴുക്കിന്റെ നിരക്ക് അളക്കാനുള്ള ഉപകരണം - വെൻജൂറി മീറ്റർ
22. ഉയരം കൂടുമ്പോൾ അന്തരീക്ഷമർദ്ദം .............. - കുറയുന്നു.
23. നെഗറ്റിവ് താപനില കാണിക്കാത്ത താപനില സ്കെയിൽ - കെൽ‌വിൻ സ്കെയിൽ
24. കേവലപൂജ്യം എന്നത് - -273 ഡിഗ്രി സെൽഷ്യസ് (0 ഡിഗ്രി കെൽ‌വിൻ)
25. ദ്രാവകങ്ങളിൽ താപ പ്രസരണം നടക്കുന്ന രീതി - സംവഹനം
26. ഉൽപതനത്തിന് വിധേയമാകുന്ന പദാർത്ഥങ്ങൾക്ക് ഉദാഹരണങ്ങൾ - കർപ്പൂരം, പാറ്റ ഗുളിക, അയഡിൻ, ഡ്രൈഐസ്
27. മെർക്കുറിയുടെ ദ്രവണാങ്കം എത്ര - -39 ഡിഗ്രി സെൽഷ്യസ്
28. ഒരു വസ്തു താഴേയ്ക്ക് പതിയ്ക്കുമ്പോൾ സ്ഥിതികോർജ്ജം ................ ഗതികോർജ്ജം ........................... - കുറയുന്നു, കൂടുന്നു
29. ഒന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം - വീൽബാരോ
30. ശബ്ദം ഏതുതരം തരംഗമാണ് - അനുദൈർഘ്യ തരംഗം
31. ടി.വിയുടെ റിമോർട്ട് കൺട്രോളിൽ ഉപയോഗിക്കുന്ന വികിരണം - ഇൻഫ്രാറെഡ്
32. വായുവിലെ ശബ്ദ പ്രവേഗം - 340 മീറ്റർ/ സെക്കന്റ്
33. പ്രതിധ്വനി ഉണ്ടാകാൻ വേണ്ട ഏറ്റവും കുറഞ്ഞ അകലം - 17 മീറ്റർ
34. 20 Khz-ൽ കൂടിയ ആവൃത്തിയുള്ള ശബ്ദമാണ് - അൾട്രാസോണിക് സൗണ്ട്
35. പ്രകാശത്തിന്റെ വൈദ്യുതകാന്തിക തരംഗ സിദ്ധാന്തം അവതരിപ്പിച്ചത് - ജെയിംസ് ക്ലാർക്ക് മാക്‌സ്‌വെൽ
36. ഫോട്ടോ ഇലക്ട്രിക് ഇഫ്ഫെക്ട് കണ്ടുപിടിച്ചത് - ഹെൻറിച്ച് ഹെർട്ട്സ്
37. ലേസർ കണ്ടുപിടിച്ചത് - തിയോഡോർ മെയ്‌മാൻ
38. ഒപ്റ്റിക്കൽ ഫൈബർ കേബിളിൽ പ്രയോജനപ്പെടുത്തിയിരിക്കുന്ന പ്രകാശ പ്രതിഭാസം - പൂർണ്ണ ആന്തരിക പ്രതിഫലനം (Total Internal Reflection)
39. തരംഗദൈർഘ്യം കൂടിയ വർണ്ണം - ചുവപ്പ്
40. പച്ചയും നീലയും ചേർന്നാൽ ലഭിക്കുന്ന ദ്വിതീയ വർണ്ണം - സിയാൻ
41. കൊളോയിഡുകളിലെ പ്രകാശത്തിന്റെ വിസരണമാണ് - ടിൻഡൽ എഫക്ട്
42. പ്രൊജക്ടറിൽ നിന്ന് തിയേറ്റർ സ്ക്രീനിലേക്ക് പ്രകാശം പഠിക്കുന്നതിനു സഹായിക്കുന്ന പ്രതിഭാസം - ഡിഫ്രാക്ഷൻ
43. യഥാർത്ഥ പ്രതിബിംബം രൂപീകരിക്കുന്ന ലെൻസ് - കോൺവെക്സ് ലെൻസ്
44. യഥാർത്ഥ പ്രതിബിംബം രൂപീകരിക്കുന്ന ദർപ്പണം - കോൺകേവ് മിറർ
45. ദീർഘദൃഷ്ടിയും ഹ്രസ്വദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് -ബൈ ഫോക്കൽ ലെൻസ്
46. അസ്റ്റിഗ്മാറ്റിസം എന്നറിയപ്പെടുന്നത് - വിഷമദൃഷ്ടി
47. കണ്ണിന്റെ റെറ്റിനയിൽ രൂപം കൊള്ളുന്ന പ്രതിബിംബം - യാഥാർത്ഥവും തലകീഴായതും
48. നൈട്രജൻ വേപ്പർ ലാമ്പിന്റെ പ്രകാശത്തിന്റെ നിറം - ചുവപ്പ്
49. ഒരു circuit-ലെ പ്രതിരോധം വ്യത്യാസപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം - റിയോസ്റ്റാറ്റ്
50. മൊബൈൽ ബാറ്ററി ആയി ഉപയോഗിക്കുന്നത് - ലിഥിയം അയോൺ ബാറ്ററി

PSC Expected Questions From Kerala History | PSC Expected Questions From Indian History | PSC Expected Questions From Geography | PSC Expected Questions From Information Technology | PSC Expected GK Questions in English Medium | PSC Expected Questions From Constitution of India | PSC Expected Questions From Biology | PSC Expected Questions From Chemistry | PSC Expected Questions From Physics | PSC Expected Questions From Astrology | Renaissance in Kerala PSC Questions | Competitive Examination Expected General Knowledge Questions Expected Questions for IAS Examinations | Expected Questions for IPS Examinations | Expected Questions for Bank Examination | Expected Questions for UPSC Examinations | Expected Questions for SSC Examinations | Expected Questions for LDC Examination | Expected Questions for Teaching Post Examinations | KERALA PSC UNIVERSITY ASSISTANT EXAMINATION QUESTIONS | PSC UNIVERSITY ASSISTANT EXAMINATION QUESTIONS | KERALA PSC UNIVERSITY ASSISTANT EXPECTED EXAMINATION QUESTIONS | PSC UNIVERSITY ASSISTANT EXPECTED EXAMINATION QUESTIONS | PSC Company Corporation Board Assistant Grade Questions | Kerala PSC Company Corporation Board Assistant Grade Expected Questions | KPSC Company Corporation Board Assistant Grade Questions | Company Corporation Board Assistant Grade Previous Questions | Kerala PSC Company Corporation Board Assistant Grade Expected Questions | Kerala PSC Company Corporation Board Assistant Grade Previous Questions ,Expected Questions from Renaissance In Kerala | Renaissance In Kerala Study Note | Renaissance in Kerala Free Download | Kerala PSC Renaissance In Kerala Study Note | Study Note of Ayya Vaikundar | Kerala PSC Renaissance Questions | PSC Renaissance Questions | Study Note of Brahmananda Swami Sivayogi | Study Note of Chattampi Swami | Study Note of Sree Narayana Guru | Study Note of Vagbhatananda | Study Note of Thycaud Ayya | Study Note of Poikayil Yohannan (Kumara Guru) | Study Note of Ayyankali | Study Note of Pandit Karuppan | Study Note of Mannathu Padmanabhan | Study Note of V.T.Bhattathirippad | Study Note of Dr. Palpu | Study Note of Kumaranasan | Study Note of Vakkom Moulavi | Study Note of Blessed Kuriakose Elias Chavara
Share it:

Expected Malayalam Questions

LAB ASSISTANT

LGS Expected Questions

PHYSICS Question

Post A Comment:

0 comments: