Kerala PSC Current Affairs 1 July 2018

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. കാളിദാസ് സമ്മാൻ പുരസ്‌കാര ജേതാവ് ആരാണ്?
Answer:- ആൻജോലിയെ എലാ മേനോൻ

2. കുട്ടികൾക്ക് സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനായി യുനെസ്കോയുമായി സഹകരിക്കുന്ന ബോളിവുഡ് താരം ?
Answer:- സോനാക്ഷി സിൻഹ

3. മഹാരാഷ്ട്ര ഗവൺമെൻറ് കർഷകർക്കായി പുതുതായി ആരംഭിച്ച പദ്ധതി?
Answer:- കന്യാവൻ സമൃദ്ധി യോജന

4. GST Day ആയി ആചരിക്കുന്ന ദിനം ഏതാണ്?
Answer:- ജൂലൈ 1

5. അടുത്തിടെ United Nations Educational, Scientific and Cultural Organization (UNESCO) യുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ രണ്ടു സ്മാരകങ്ങൾ?
Answer:- Victorian Gothic and Art Deco Ensemble (Mumbai)

6. ലോകസഭാ അംഗങ്ങൾക്ക് പ്രതിദിനം ചോദിക്കാവുന്ന ചോദ്യങ്ങളുടെ എണ്ണം എത്രയായാണ് പുതുക്കി നിശ്ചയിച്ചത്?
Answer:- 5 (നിലവിൽ 10 ആയിരുന്നു)

7. Republic of Costa Rica യിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ ആരാണ്?
Answer:- രവി ഥാപ്പർ

8. സിംഗപ്പൂർ സുപ്രീം കോടതിയുടെ ജുഡീഷ്യൽ കമ്മിഷണർ ആയി നിയമിതനായ ഇന്ത്യൻ വംശജൻ?
Answer:- ദേദർ സിംഗ് ഗിൽ

9. KSRTCയ്ക്ക് വേണ്ടി പുതുതായി രൂപീകരിച്ച രഹസ്യാന്വേഷണ വിഭാഗം?
Answer:- സാൾട്ടർ

10. Eleventh Hour എന്ന പുസ്തകത്തിൻറെ രചയിതാവ്?
Answer:- Hussain Zaidi


Kerala PSC Current Affairs Questions Related with JULY 2018 CLICK HERE
Current Affairs JULY 2018,Current Affairs JULY ,PSC Current Affairs JULY 2018,Current affairs Quiz JULY 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs JULY 2018, KPSC Malayalam Current Affairs JULY 2018

RELATED POSTS

Current Affairs July 2018

Post A Comment:

0 comments: