PSC ആവർത്തിക്കുന്ന ചോദ്യങ്ങൾ - 02

പി.എസ്.സി പരീക്ഷകളിൽ ആവർത്തിക്കുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയ പുതിയ പംക്തിയാണ് ഇത്. ഈ പംക്തിയിൽ ഉൾപ്പെടുന്ന ചോദ്യങ്ങൾ പി.എസ്.സി പരീക്ഷയിൽ ഇന്നിയും ആവർത്തിച്ച് വരാൻ സാധ്യതയുണ്ട്. വായിക്കൂ മാർക്ക് നേടി റാങ്ക് ലിസ്റ്റിൽ ഇടം നേടൂ....

1. ലോക പ്രമേഹ ദിനം എന്നാണ്?
(A) നവംബർ 14
(B) ഡിസംബർ 1
(C) മാർച്ച് 24
(D) ഏപ്രിൽ 7
ശരിയുത്തരം
നവംബർ 14


  • ലോകഎയ്ഡ്സ് ദിനമാണ് ഡിസംബർ 1.
  • മാർച്ച് 24 ക്ഷയരോഗ ദിനമായി ആചരിക്കുന്നു.
  • ഏപ്രിൽ 7 ലോക ആരോഗ്യ ദിനമായി ആചരിക്കുന്നു.
  • ഏപ്രിൽ 2-ലോക ഓട്ടിസം ദിനം
  • ഏപ്രിൽ 25- ലോക മലേറിയ ദിനം
  • മെയ് 31- ലോക പുകയില വിരുദ്ധ ദിനം
  • ജൂൺ 5- ലോക പരിസ്ഥിതി ദിനം
  • ജൂലൈ 28- ലോക ഹെപ്പറ്റൈറ്റിസ് ദിനം

RELATED POSTS

Repeated Questions

Post A Comment:

0 comments: