Kerala PSC Helper - Daily Current Affairs 03-05-2018

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. ഒ.എൻ.വി.കൾച്ചറൽ അക്കാദമിയുടെ പ്രഥമ ഒ.എൻ.വി പുരസ്‌കാരം നേടിയത് ആരാണ്?
Answer:- എം.ടി.വാസുദേവൻ നായർ

2. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ചു ലോകത്തിൽ മലിനീകരണം കൂടുതലുള്ള 20 നഗരങ്ങളുടെ പട്ടികയിൽ മുന്നിൽ എത്തിയ ഇന്ത്യൻ നഗരങ്ങൾ?

Answer:- ഡൽഹി, വാരണാസി

3. ICC ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഈയിടെ ഒന്നാം സ്ഥാനത്ത് മടങ്ങിയെത്തിയ രാജ്യം?
Answer:- ഇംഗ്ലണ്ട് [അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് ടീം ഈ പദവിയിൽ തിരിച്ചെത്തിയത്]

4. Floating Nuclear Power Plant ആരംഭിച്ച രാജ്യം?
Answer:- റഷ്യ

5. വനിതാ ഏഷ്യൻ കപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യയെ നയിക്കുന്നത് ആരാണ്?
Answer:- സുനിത ലക്ര

6. ബ്രിട്ടൻറെ പുതിയ ആഭ്യന്തര സെക്രട്ടറിയായ ഇന്ത്യൻ വംശജൻ?
Answer:- Sajid Javid

7. ഗാന്ധി-കിങ് -ഇക്കേഡാ സമാധാന പുരസ്‌കാരം നേടിയത് ആരാണ്?
Answer:- ഡോ.എൻ.രാധാകൃഷ്ണൻ [മാർട്ടിൻ ലൂഥർ കിങ് ഇൻസ്റ്റിറ്റിയൂട്ടും മൂർ ഹൌസ് കോളേജ് എന്നിവർ സംയുക്തമായി നൽകുന്ന പുരസ്‌കാരമാണ് ഇത്]

8. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിൻറെ പുതിയ പരിശീലകൻ ആയി നിയമിതനായത്?
Answer:- ജസ്റ്റിൻ ലാംഗർ

9. Public Accounts Committee യുടെ ചെയർമാൻ?
Answer:- മല്ലികാർജ്ജുൻ ഖാർഗെ

10. ലോകത്തിൽ ആദ്യമായി മദ്യത്തിന് ഏറ്റവും കുറഞ്ഞ യൂണിറ്റ് പ്രൈസ് നടപ്പിലാക്കിയ രാജ്യം?
Answer:- സ്കോട്ട്ലാൻഡ്

11. The Insurance Regulatory and Development Authority of India (IRDAI)യുടെ  പുതിയ ചെയർമാൻ ആയി നിയമിതനായത്?
Answer:- സുഭാഷ് ചന്ദ്ര ഖുന്ത്യ

12. ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരം ചോർത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പെട്ട് പ്രവർത്തനം അവസാനിപ്പിച്ച കൺസൾട്ടിങ് കമ്പനി?
Answer:- Cambridge Analytica [ബ്രിട്ടനിലെ കമ്പനിയാണ്]

13. ഇന്ത്യയിൽ ഒരു സംസ്ഥാന സർക്കാരിന്റെ പൂർണ്ണ സാമ്പത്തിക സഹകരണത്തോടെ നടപ്പാക്കുന്ന ആദ്യ Student Satellite Project?
Answer:- CETSAT

14. അടുത്തിടെ അന്തരിച്ച പ്രശസ്തനായ മലയാളി ഡിക്ടറ്റീവ് നോവലിസ്റ്റ്
Answer:- കോട്ടയം പുഷ്പനാഥ്‌

Kerala PSC Current Affairs Questions Related with MAY 2018 CLICK HERE
Current Affairs MAY 2018,Current Affairs MAY ,PSC Current Affairs MAY 2018,Current affairs Quiz MAY 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs MAY 2018, KPSC Malayalam Current Affairs MAY 2018

RELATED POSTS

Current Affairs May 2018

Post A Comment: