Kerala PSC Helper - Daily Current Affairs 27-04-2018

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. സുപ്രീം കോടതി ജഡ്‌ജിയാകുന്ന ആദ്യ അഭിഭാഷക?
Answer:- ഇന്ദു മൽഹോത്ര 

2. HARIMAU SHAKTHI എന്നത് ഏതൊക്കെ രാജ്യങ്ങൾ സംയുക്തമായി നടത്തുന്ന ട്രെയിനിങ് അഭ്യാസമാണ്?
Answer:- ഇന്ത്യ-മലേഷ്യ

3.HARIMAU SHAKTHI-2018 ൻറെ വേദി ?
Answer:- മലേഷ്യ 

4. ഹേമാവതി നന്ദൻ ബഹുഗുണ ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്നു?
Answer:- ഉത്തർപ്രദേശ് [ഇദ്ദേഹത്തിൻറെ സ്മരണാർത്ഥം തപാൽ വകുപ്പ് അടുത്തിടെ സ്റ്റാമ്പ് ഇറക്കിയിരുന്നു]

5. അടുത്തിടെ ദയാവധം ചെയ്ത ധ്രുവക്കരടിയായ Inuka യുടെ പ്രത്യേകത എന്താണ്?
Answer:-ഉഷ്ണമേഖലയിൽ ജനിച്ച ആദ്യ ധ്രുവക്കരടി 

6. ചാമ്പ്യാൻസ് ലീഗ് ഫുട്ബാളിൽ 150 വിജയങ്ങൾ നേടുന്ന ആദ്യ ടീം ഏതാണ്?
Answer:-റയൽ മാഡ്രിഡ് 

7. ഈവർഷത്തെ ആശാൻ യുവശക്‌തി അവാർഡ് നേടിയത്?
Answer:- ശ്രീജിത്ത് അരിയല്ലൂർ [കാവ്യസമാഹാരം - പലകാല കവിതകൾ]

8. ആശാൻ വിശ്വകവിതാ പുരസ്‌കാരം നേടിയത് ആരാണ്?
Answer:- റൗൾ സൂറിറ്റ 

9. വർത്തമാനപുസ്തകത്തിലെ വർത്തമാനം എന്ന പുസ്തകത്തിൻറെ രചയിതാവ് ആരാണ്?
Answer:- കെ.സി.വർഗീസ് 

10 . കിടപ്പുരോഗികളെ പരിചരിക്കുന്ന സാന്ത്വന പരിചരണ പദ്ധതിയുമായി സഹകരിച്ചു സേവന സന്നദ്ധരായ കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ അംഗങ്ങളെയും ഉൾപ്പെടുത്തി ഇടുക്കി ജില്ലയിൽ ആരംഭിച്ച പദ്ധതി?
Answer:- സാന്ത്വനമേകാൻ അയൽകണ്ണികൾ 

11. Cancer Screening Mela ആരംഭിച്ച സംസ്ഥാനം?
Answer:- മിസ്സോറാം 

12. ഇന്ത്യയിൽ ആദ്യമായി ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ Telemedicine സംവിധാനം ആരംഭിക്കുന്ന ഗ്രാമപഞ്ചായത്ത്?
Answer:- ചാലിയാർ,മലപ്പുറം ജില്ല 

13. National Intellectual Property Award 2018 നേടിയ സ്ഥാപനം?
Answer:- The Council of Scientific and Industrial Research (CSIR)

14. Incredible India യ്ക്കു വേണ്ടി കേന്ദ്ര ടൂറിസം മന്ത്രാലയവുമായി ചേർന്ന് 360 ഡിഗ്രി Virtual Reality Video തയ്യാറാക്കിയ സ്ഥാപനം?
Answer:- ഗൂഗിൾ ഇന്ത്യ 

15.ആദ്യ വനിതാ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് വേദിയാകുന്ന രാജ്യം?
Answer:- കാനഡ 

16. 2018 Martha Farrell Awards for Excellence in Women's Empowerment നേടിയത്?
Answer:- നാദിയ സാഫി 

17. National kharif Conference 2018 ന് വേദിയാകുന്ന നഗരം?
Answer:- ന്യുഡൽഹി 

18. കേന്ദ്ര ഗവൺമെൻറ് ഭരണഘടനയുടെ 5-ആം പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച പ്രദേശം?
Answer:- Tribal-dominated scheduled areas of Rajasthan

Current Affairs Main Page DOWNLOAD in PDF Current Affairs APRIL 2018,Current Affairs APRIL ,PSC Current Affairs APRIL 2018,Current affairs Quiz APRIL 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs APRIL 2018, KPSC Malayalam Current Affairs APRIL 2018

RELATED POSTS

Current Affairs April 2018

Post A Comment: