Kerala PSC Helper - Daily Current Affairs 01-04-2018

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. കേരളത്തിലെ പുതിയ ചീഫ് ഇലക്ടറൽ ഓഫീസർ??


2. അടുത്തിടെ ആരംഭിച്ച Foal Eagle സംയുക്ത മിലിട്ടറി അഭ്യാസം ഏതൊക്കെ രാജ്യങ്ങൾ ചേർന്നാണ് നടത്തുന്നത്??


3. അമേരിക്കൻ സ്കൂളുകളിൽ വർണ്ണ വിവേചനത്തിനെതിരെ പോരാടി അത് അവസാനിപ്പിക്കാൻ കരണക്കാരിയായ വനിത ??


4. ഏഷ്യയിലെ ഏറ്റവും വലിയ Startup Conclave ആയ Huddle Kerala യ്ക്ക് വേദിയായ സ്ഥലം??


5. താംബരം-കൊല്ലം എക്സ്പ്രസ്സ് ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് സർവ്വീസ് നടത്തുന്ന ട്രെയിൻ ആണ്??




6. അടുത്തിടെ GI ടാഗ് ലഭിച്ച കടകനാഥ് ചിക്കൻ ഏത് സംസ്ഥാനത്തെ പക്ഷിയാണ്‌??


7. ഇന്ത്യയിൽ ആദ്യമായി Artificial Intelligence സാങ്കേതിക വിദ്യ ഉപയോഗിച്ച് Keya എന്ന Voicebot വികസിപ്പിച്ച ബാങ്ക്??


8. വധശിക്ഷയ്ക്ക് നൈട്രജൻ വാതകം ഉപയോഗിക്കാൻ തീരുമാനിച്ച അമേരിക്കയിലെ സംസ്ഥാനം??


Current Affairs Main Page DOWNLOAD in PDF Current Affairs APRIL 2018,Current Affairs APRIL ,PSC Current Affairs APRIL 2018,Current affairs Quiz APRIL 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs APRIL 2018, KPSC Malayalam Current Affairs APRIL 2018

RELATED POSTS

Current Affairs April 2018

Post A Comment: