Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. ഇന്ത്യൻ സേനയുടെ ശ്വാനസേനയിൽ ഇടം നേടിയ നാടൻ നായ് വർഗ്ഗം?
Answer :- മിഥോൾ ഹോണ്ട് [കർണ്ണാടകത്തിൽ വ്യാപകമായി കാണപ്പെടുന്ന നായിനം]
2. ഹുറൂൺ സമ്പന്ന പട്ടികയുടെ അടിസ്ഥാനത്തിൽ സമ്പന്നരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
Answer :- ചൈന [2:- അമേരിക്ക; 3:- ഇന്ത്യ, 4:- ജർമനി]
3. കൈകൊണ്ട് വരച്ച ചിത്രങ്ങൾ ഉപയോഗിച്ച് നിർമിച്ച ലോകത്തിലെ ആദ്യ സിനിമ എന്ന വിശഷണവുമായി ഓസ്കാർ മത്സരത്തിൽ ഇടം നേടിയ സിനിമ?
Answer :- Loving Vincent - the world's first fully painted feature film!
4. പുതിയ ബസ് നിരക്ക് വർധന പ്രകാരം വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് മിനിമം എത്ര രൂപയാണ് ?
Answer :- 1 രൂപ
5. National Technology Center for Ports, Waterways and Coasts will be established in which place?
Answer :- IIT Chennai (National Technology Center for Ports, Waterways and Coasts [NTCPWC] will be setup under the Union Shipping Ministry's flagship 'Sagarmala Programme'.)
6.
Answer :-
7.
Answer :-
8.
Answer :-
9.
Answer :-
10.
Answer :-
Post A Comment:
0 comments: