Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദന വളർച്ചാ(G.D.P) നിരക്ക് എത്ര?
Answer :- 7.2%
2. കടബാധ്യത ഏറിയതിനെ തുടർന്ന് രാജ്യത്തെ ഏത് സ്വകാര്യ ടെലികോം സേവനദാതാവാണ് പാപ്പർ ഹർജ്ജി ഫയൽ ചെയ്തത്?
Answer :- എയർസെൽ
3. സംസ്ഥാനത്ത് ഒറ്റപ്പെട്ട് താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കായി പോലീസിനെ വേഗത്തിൽ ബന്ധപ്പെടുത്തിയുള്ള ഹോട്ട് ലൈൻ സംവിധാനം ആദ്യമായി നടപ്പിലാക്കിയത് എവിടെ?
Answer :- പാലാ
4. മികച്ച കായികതാരങ്ങൾക്കുള്ള ലോറൻസ് അവാർഡിൽ മികച്ച പുരുഷതാരം, കായിക രംഗത്തെ തിരിച്ചുവരവിനുള്ള പുരസ്കാരം എന്നിവ നേടിയത്?
Answer :- ഫെഡറർ
5. മികച്ച കായികതാരങ്ങൾക്കുള്ള ലോറൻസ് അവാർഡിൽ മികച്ച വനിതാ താരം?
Answer :- സെറീന വില്യംസ്
6. ഏഴാമത് ഏഷ്യൻ യോഗ സ്പോർട്സ് ചമ്പ്യാൻഷിപ്പിന് വേദിയാകുന്ന സ്ഥലം?
Answer :- തിരുവനന്തപുരം
7. ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് ഏത് ജാവലിൻ ത്രോ താരത്തെയാണ് അടുത്തിടെ രാജ്യാന്തര അത്ലറ്റിക് ഫെഡറേഷൻ സസ്പെൻഡ് ചെയ്തത്?
Answer :- ദേവീന്ദർ സിങ്
8. ദേശീയ വോളിബോൾ പുരുഷവിഭാഗം ജേതാക്കൾ ആയ ടീം?
Answer :- കേരളം
9. ദേശീയ വോളിബോൾ വനിതാവിഭാഗം ജേതാക്കൾ ആയ ടീം?
Answer :- റെയിൽവേസ്
10. Which country vetoed a United Nations resolution pressuring Iran over Yemen?
Answer :- Russia
Post A Comment:
0 comments: