കേരളത്തിലെ ഗവർണർമാർ

Keralapschelper.com is presenting a General Knowledge Questions with answers on Zoology and Botany. In this set we included only those kinds of questions which are asked by Kerala Public Service Commission in the SSLC Level Exams like Last Grade Servant, Lasker etc..
  1. ബി. രാമകൃഷ്ണറാവു -1956-1960
  2. വി.വി.ഗിരി  -1960-1965
  3. അജിത് പ്രസാദ് ജെയിൻ -1965-1966
  4. ഭഗവാൻ സഹായി -1966-1967
  5. വി.വിശ്വനാഥൻ -1967-1973
  6. എൻ.എൻ വാഞ്ചു -1973-1977
  7. ജ്യോതി വെങ്കിടാചലം -1977-1982
  8. പി. രാമചന്ദ്രൻ -1982-1988
  9. രാം ദുലാരി സിൻഹ -1988-1990
  10. സ്വരൂപ് സിങ് -1990-1990
  11. ബി. രാച്ചയ്യ -1990-1994
  12. പി.ശിവശങ്കരൻ -1994-1996
  13. ഖുർഷിദ് ആലം ഖാൻ -1996-1997
  14. സുഖ്ദേവ് സിങ്കാങ് -1997-2002
  15. സിക്കന്തർ ഭക്ത് -2002-2004
  16. ടി.എൻ. ചതുർവേദി -2004-2004
  17. ആർ.എൽ.ഭാട്ടിയ  -2004-2008
  18. ആർ.എസ്.ഗവായ് -2008-2011
  19. എം.ഒ.എച്ച് ഫറൂഖ് -2011-2012
  20. എച്ച്.ആർ. ഭരദ്വാജ്  -2012-2013
  21. നിഖിൽ കുമാർ -2013-2014
  22. ഷീല ദീക്ഷിത് -2014-2014
  23. ജസ്റ്റിസ് പി.സദാശിവം -2014-

ചോദ്യങ്ങൾ
1. കേരള സംസ്ഥാന രൂപീകരണസമയത്തെ ആക്ടിങ് ഗവർണ്ണർ?
ans : പി.എസ്. റാവു
2. കേരളത്തിലെ ആദ്യ ഗവർണ്ണർ?
ans : ബി.രാമകൃഷ്ണറാവു
3. പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരളാ ഗവർണ്ണർ?
ans : സിക്കന്ദർ ഭക്ത്
4. പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ കേരളാ ഗവർണ്ണർ?
ans : എം.ഒ.എച്ച്.ഫറൂക്ക്
5. ഗവർണ്ണർ പദവി വഹിച്ച ആദ്യ മലയാളി ?
ans : വി.പി. മേനോൻ (ഒഡീഷ)
6. ഗവർണ്ണർ പദവി വഹിച്ച ആദ്യ മലയാളി വനിത?
ans : ഫാത്തിമ ബീവി (തമിഴ്നാട്)
7. കേരളാ ഗവർണ്ണറായ ഏക മലയാളി?
ans : വി.വിശ്വനാഥൻ
8. ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണ്ണറായിരുന്നത്?
ans : വി.വിശ്വനാഥൻ
9. ഏറ്റവും കുറച്ചുകാലം കേരള ഗവർണ്ണറായിരുന്നത്?
ans : എം.ഒ.എച്ച്. ഫറൂഖ്
10. കേരള ഗവർണ്ണറായ ശേഷം ഇന്ത്യൻ രാഷ്ട്രപതിയായ  വ്യക്തി?
ans : വി.വി.ഗിരി
11. ഭാരതരത്നം ലഭിച്ച ഏക കേരള ഗവർണ്ണർ?
ans : വി.വി.ഗിരി
12. 1956 ൽ  മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണറായ മലയാളി?
ans : എ.ജെ.ജോൺ
13. കേരളത്തിലെ ഇപ്പോഴത്തെ ഗവർണർ?
ans : പി.സദാശിവം
14. കേരള നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ കേരള ഗവർണർ?
ans : പി.സദാശിവം
15. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ശേഷം ഒരു സംസ്ഥാനത്തെ ഗവർണറായ ആദ്യ വ്യക്തി?
ans : പി.സദാശിവം

വനിതാ ഗവർണർമാർ
1. എത്ര വനിതകൾ കേരള ഗവർണ്ണർമാരായിട്ടുണ്ട്?
ans : 3
2. കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ?
ans : ജ്യോതി വെങ്കിടാചലം
3. കേരളാ ഗവർണ്ണറായ രണ്ടാമത്തെ വനിത?
ans : രാം ദുലാരി സിൻഹ
4. കേരള ഗവർണ്ണറായ മൂന്നാമത്തെ വനിത?
ans : ഷീല ദീക്ഷിത്

LGS Classroom,LGS Operation Vijay,Thozhilvartha Harisree,thozhilvartha,thozhilveedhi,LGS Exam Special Questions,LGS Questions,PSC LGS Questions,kerala psc LGS Questions,LGS Expected Questions,psc LGS Expected Questions,keralapsc LGS Expected Questions,LGS Previous Questions,psc dc Previous Questions,kerala dc Previous Questions,LDC Study materials,LGS free Study materials,LGS Study materials download, LGS free Study materials download,KERALA PSC LGS Questions, KPSC LGS Questions, Kerala PSC Last Grade Servants Questions, Kerala PSC Last Grade Servants Expected Questions, Kerala PSC Last Grade Servants Malayalam Questions, KPSC Last Grade Servants Malayalam Questions, PSC Last Grade Servants Malayalam Questions, KPSC Last Grade Servants Malayalam Questions, Last Grade Servants Expected Malayalam Questions, last grade malayalam psc question and answers, last grade servant questions and answers in malayalam pdf, last grade servant online practice test, Expected Questions from Renaissance In Kerala | Renaissance In Kerala Study Note | Renaissance in Kerala Free Download | Kerala PSC Renaissance In Kerala Study Note | Study Note of Ayya Vaikundar | Kerala PSC Renaissance Questions | PSC Renaissance Questions | Study Note of Brahmananda Swami Sivayogi | Study Note of Chattampi Swami | Study Note of Sree Narayana Guru | Study Note of Vagbhatananda | Study Note of Thycaud Ayya | Study Note of Poikayil Yohannan (Kumara Guru) | Study Note of Ayyankali | Study Note of Pandit Karuppan | Study Note of Mannathu Padmanabhan | Study Note of V.T.Bhattathirippad | Study Note of Dr. Palpu | Study Note of Kumaranasan | Study Note of Vakkom Moulavi | Study Note of Blessed Kuriakose Elias Chavara,

RELATED POSTS

FACTS ABOUT KERALA

LAST GRADE SERVANT

LDC

Post A Comment:

0 comments: