Wednesday, 7 March 2018

ഓസ്ക്കാർ അവാർഡ് 2018

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
മികച്ച ചിത്രം: ഷേപ്പ് ഓഫ് വാട്ടര്‍
മികച്ച നടന്‍-ഗാരി ഓള്‍ഡ്മാന്‍ (ഡാര്‍ക്കസ്റ്റ് അവര്‍)
 മികച്ച നടി: ഫ്രാന്‍സെസ് മക്‌ഡോര്‍മണ്ട് (ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ്, മിസ്സൗറി)
 സംവിധാനം: ഗ്വില്ലെര്‍മോ ഡെല്‍ ടോറോ-ദി ഷേപ്പ് ഓഫ് വാട്ടര്‍ സംഗീതം (ഒറിജിനല്‍ സോങ്)- ക്രിസ്റ്റന്‍ ആന്‍ഡേഴ്‌സണ്‍-ലോപ്പസ്, റോബര്‍ട്ട് ലോപ്പസ്-കൊക്കോയിലെ റിമംബര്‍ മീ
സംഗീതം (ഒറിജിനല്‍ സ്‌കോര്‍)-അലക്‌സാന്ദ്രെ ഡെസ്പ്ലാറ്റ് (ദി ഷേപ്പ് ഓഫ് വാട്ടര്‍)
 ഛായാഗ്രഹണം-റോജര്‍ എ ഡീക്കിന്‍സ്-ബ്ലേഡ് റണ്ണര്‍ 2049
 തിരക്കഥ : ജോര്‍ദന്‍ പീല്‍ (ചിത്രം : ഗെറ്റ് ഔട്ട്)
 തിരക്കഥ (അഡാപ്റ്റഡ്‌ ): ജെയിംസ് ഐവറി ( ചിത്രം: കാള്‍ മി ബൈ യുവര്‍ നെയിം)
 ഹ്രസ്വചിത്രം (ലൈവ് ആക്ഷന്‍)- ദി സൈലന്റ് ചൈല്‍ഡ്ഡോക്യുമെന്ററി-ഷോര്‍ട്ട് സബ്ജക്റ്റ്-ഹെവന്‍ ഇസ് എ ട്രാഫിക് ജാം ഓണ്‍ ദി 405
 ചിത്ര സംയോജനം : ഡണ്‍കിര്‍ക്ക് ( ലീ സ്മിത്ത്)
 വിഷ്വല്‍ ഇഫക്റ്റ്‌സ് : ബ്ലേഡ് റണ്ണര്‍ 2049
 മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം : ഡിയര്‍ ബാസ്‌ക്കറ്റ് ബോള്‍ (ഗ്‌ളെന്‍ കീന്‍, കോബ് ബ്രയാന്റ്)
 മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം :കൊ കൊ (ഡാര്‍ള ആന്റേഴ്‌സന്‍, ലീ അണ്‍ക്രിച്ച്)  
മികച്ച സഹനടി: ആലിസണ്‍ ജാനി-താനിയ 
മികച്ച വിദേശ ഭാഷാ ചിത്രം: എ ഫന്റാസ്റ്റിക് വുമണ്‍ (രാജ്യം: ചിലി, സംവിധാനം: സെബാസ്റ്റിയ, ലെലിയോ) 
 പ്രൊഡക്ഷന്‍ ഡിസൈന്‍: ദി ഷേപ്പ് ഓഫ് വാട്ടര്‍
സൗണ്ട് മിക്‌സിങ്:  ഡന്‍കിര്‍ക്ക് (റിച്ചാര്‍ഡ് കിങ്, അലക്‌സ് ഗിബ്‌സണ്‍)
 സൗണ്ട് എഡിറ്റിങ്‌ : ഡന്‍കിര്‍ക്ക് (ഗ്രേണ്ട് ലാന്‍ഡേക്കര്‍, ഗാരി എ റിസോ, മാര്‍ക്ക് വെയ്ന്‍ഗാര്‍ട്ടന്‍) 
 മികച്ച സഹനടന്‍: സോം റോക്ക്‌വെല്‍-( ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിറ്റ്, മിസൗറി)
 മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിങ്: ഡാര്‍ക്കസ്റ്റ് അവര്‍- (കസുഹിരോ സുജി, ഡേവിഡ് മാലിനോവ്‌സ്‌കി, ലൂയിസ് സിബ്ബിക്ക്)
 കോസ്റ്റ്യൂം  ഡിസൈന്‍: ഫാന്റം ത്രെഡ്- (മാര്‍ക്ക് ബ്രിഡ്ജസ്)
 ഡോക്യുമെന്ററി ഫീച്ചര്‍: ഇക്കാറസ്- (ബ്രയാന്‍ ഫോഗല്‍, ഡാന്‍ കോഗന്‍)
JANUARY 2018
Kerala PSC Current Affairs Questions Related with JANUARY 2018 CLICK HERE |---- | Current Affairs JANUARY 2018,Current Affairs JANUARY ,PSC Current Affairs JANUARY 2018,Current affairs Quiz JANUARY 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs JANUARY 2018, KPSC Malayalam Current Affairs JANUARY 2018

No comments:

Post a Comment