Kerala PSC Helper - Daily Current Affairs 08-01-2018

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ വേതനം അനുവദിച്ചുകൊണ്ട് നിയമം പാസാക്കിയ ലോകത്തിലെ ആദ്യ രാജ്യം?
Answer:- ഐസ് ലാൻഡ്

2. 2018-ലെ ഹോപ്പ്മാൻ കപ്പ് ജേതാക്കളായ രാജ്യം?
Answer:- Switzerland

3. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സുരക്ഷയ്ക്ക് വേണ്ടി ജമ്മു-കശ്മീർ സർക്കാർ നടപ്പിലാക്കുന്ന പുതിയ പദ്ധതി?
Answer:- മുഹാഫിസ്

4. 2018-ലെ World Book Fair, New Delhi  ൻറെ പ്രമേയം എന്തായിരുന്നു?
Answer:- Environment and Climate Change

5. അടുത്തിടെ  World Sweet Festival സംഘടിപ്പിച്ച ഇന്ത്യൻ സംസ്ഥാനം?
Answer:- തെലങ്കാന

6. അടുത്തിടെ International Kite Festival സംഘടിപ്പിച്ച സംസ്ഥാനം?
Answer:- ഗുജറാത്ത്

7. e-Sansad, e-Vidhan എന്നീ സംവിധാനങ്ങൾ എന്താണ്?
Answer:- പാർലമെന്റ് സംസ്ഥാനത്തെ നിയമനിർമ്മാണ സഭകളും ഡിജിറ്റലാക്കുന്നതിൻറെ ഭാഗമായി കേന്ദ്ര മന്ത്രാലയം ആരംഭിച്ചപദ്ധതി. [Government proposes Rolling out e-Sansad and e-Vidhan in Parliament and State Legislatures to digitize and make their functioning paperless.]

8. 2017-18 ലെ ആഷസ് പരമ്പര ജേതാക്കൾ ആയ ടീം?
Answer:- ഓസ്‌ട്രേലിയ 

9. 2017-18 ലെ ആഷസ് പരമ്പരയിൽ മാൻ ഓഫ് ദി സീരീസ് ആയത് ആരാണ്?
Answer:- സ്റ്റീവ് സ്മിത്ത് 

Kerala PSC Current Affairs Questions Related with JANUARY 2018 CLICK HERE
Current Affairs JANUARY 2018,Current Affairs JANUARY ,PSC Current Affairs JANUARY 2018,Current affairs Quiz JANUARY 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs JANUARY 2018, KPSC Malayalam Current Affairs JANUARY 2018

RELATED POSTS

Current Affairs January 2018

Post A Comment:

0 comments: