Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
Answer:- Gudiya Helpline
2. 2018-ൽ നടക്കുന്ന 58 ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻറെ വേദി?
Answer:- തൃശ്ശൂർ
3. ഇന്ത്യയിൽ ആദ്യമായി ഭിന്നശേഷിക്കാർക്ക് വേണ്ടി National Park ആരംഭിച്ച സ്ഥലം?
Answer:- ഹൈദരാബാദ്
4. കേരളം വേദിയാകുന്ന ആദ്യത്തെ ലോക കേരള സഭയുടെ സമ്മേളനത്തിന് സംസ്ഥാന ടൂറിസം വകുപ്പിൻറെ നേതൃത്വത്തിൽ ആരംഭിച്ച കലാപരിപാടികൾക്ക് നൽകിയ പേര് ?
Answer:- വസന്തോത്സവം 2018
5. 'Why I am a Hindu' എന്ന പുസ്തകത്തിൻറെ രചയിതാവ് ആരാണ്?
Answer:- ശശി തരൂർ
6. 2018-ലെ Brisbane International Tennis വനിതാവിഭാഗം ജേതാവ്?
Answer:- എലീന സംവിട്ടോലിന , ഉക്രയിൻ
7. 2018-ലെ Brisbane International Tennis പുരുഷ വിഭാഗം ജേതാവ്?
Answer:- നിക്ക് ക്യർജിയോസ് , ആസ്ട്രേലിയ
Kerala PSC Current Affairs Questions Related with JANUARY 2018 CLICK HERE
Current Affairs JANUARY 2018,Current Affairs JANUARY ,PSC Current Affairs JANUARY 2018,Current affairs Quiz JANUARY 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs JANUARY 2018, KPSC Malayalam Current Affairs JANUARY 2018
Post A Comment:
0 comments: