Kerala PSC Helper - Daily Current Affairs 11-01-2018

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. 58 ആമത് സംസ്ഥാന സ്കൂൾ കലോത്സവ ജേതാക്കൾ?
Answer:- കോഴിക്കോട് 

2. ചരിത്രരേഖകൾ എല്ലാം ഡിജിറ്റൽ ആക്കാൻ തീരുമാനിച്ച സംസ്ഥാനം?
Answer:- രാജസ്ഥാൻ 

3. ഇസ്രോ യുടെ പുതിയ ചെയർമാൻ?
Answer:- കെ.ശിവൻ 

4. Space X വിക്ഷേപിച്ച അമേരിക്കയുടെ രഹസ്യ ഉപഗ്രഹം?
Answer:- Zuma 

5. സ്കീയിങ് അന്താരാഷ്ട്ര മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ?
Answer:-Aanchal Thakur [വെങ്കലം]

6. എ.ആർ.റഹ്മാൻ അടുത്തിടെ ഏത് സംസ്ഥാനത്തിൻറെ അംബാസിഡറായാണ് നിയമിതനായത്?
Answer:- സിക്കിം 

7. ഇന്ത്യയുടെ ബഹിരാകാശ വകുപ്പ് സെക്രട്ടറി ആരാണ്?
Answer:- കെ.ശിവൻ 

8. ബഹിരാകാശ കമ്മീഷൻ ചെയർമാൻ ആരാണ്?
Answer:- കെ.ശിവൻ 

Kerala PSC Current Affairs Questions Related with JANUARY 2018 CLICK HERE
Current Affairs JANUARY 2018,Current Affairs JANUARY ,PSC Current Affairs JANUARY 2018,Current affairs Quiz JANUARY 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs JANUARY 2018, KPSC Malayalam Current Affairs JANUARY 2018

RELATED POSTS

Current Affairs January 2018

Post A Comment:

0 comments: