Kerala PSC Helper - Daily Current Affairs 06-01-2018

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. ASEAN ഇന്ത്യൻ പ്രവാസി ഭാരതീയ ദിവസ് 2018 ൻറെ ഉത്‌ഘാടനം നിർവഹിച്ച വ്യക്തി ആരാണ്?
Answer:- നിതിൻ ഗഡ്‌കരി

2. കേന്ദ്രസർക്കാരിൻറെ ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ വിമാനത്താവളം?
Answer:- കണ്ണൂർ 

3. ഔദ്യോഗിക ചിഹ്നം രൂപീകരിച്ച സംസ്ഥാനം?
Answer:- ബംഗാൾ 

4. 2017-ലെ കേരളം ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ് നേടിയവർ ആരൊക്കെ?
Answer:- ജി.രാജേന്ദ്രൻ, വിജയകുമാർ മേനോൻ 

5. അടുത്തിടെ പുറത്തിറങ്ങിയ  'Fire and Fury Inside the Trump White House" എന്ന പുസ്തകം രചിച്ചത് ആരാണ്?
Answer:- മൈക്കൾ വോൾഫ് 

6. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോപിയോ ൻറെ എസ്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആയി നിയമിതനായ ഇന്ത്യൻ വംശജൻ?
Answer:- ഈശ്വർ രാമലുചമൻ 

7. ഓപ്പറേഷൻ അലർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer:- ജമ്മു കശ്മീരിലെ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം ഇല്ലാതാക്കുന്നതിനായി BSF നേതൃത്വത്തിൽ ആരംഭിച്ച സൈനിക നടപടി 

8. അടുത്തിടെ പുറത്തിറക്കിയ 10 രൂപ നോട്ടിൻറെ നിറം?
Answer:- Chocolate Brown 

9. അടുത്തിടെ പുറത്തിറക്കിയ 10 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം?
Answer:- കൊണാർക്കിലെ സൂര്യക്ഷേത്രം 

10. അടുത്തിടെ പുറത്തിറക്കിയ 10 രൂപ നോട്ടിൻറെ വലുപ്പം എത്രയാണ്?
Answer:- 63 mm X 123 mm

11. അടുത്തിടെ പുറത്തിറക്കിയ 10 രൂപ നോട്ടിൽ ഒപ്പിട്ടിരിക്കുന്നത്?
Answer:- ഉർജിത്.ആർ.പട്ടേൽ

12. അടുത്തിടെ പുറത്തിറക്കിയ 10 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന കേന്ദ്രസർക്കാർ പദ്ധതി ഏതാണ്?
Answer:- സ്വച്ഛ് ഭാരത് അഭിയാൻ 

Kerala PSC Current Affairs Questions Related with JANUARY 2018 CLICK HERE
Current Affairs JANUARY 2018,Current Affairs JANUARY ,PSC Current Affairs JANUARY 2018,Current affairs Quiz JANUARY 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs JANUARY 2018, KPSC Malayalam Current Affairs JANUARY 2018

RELATED POSTS

Current Affairs January 2018

Post A Comment:

0 comments: