Blogger Tips and TricksLatest Tips And TricksBlogger Tricks

Friday, 12 January 2018

Kerala PSC Daily Current Affairs 12-01-2018

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആരാണ്?
Answer:- ആൻറണി ഡൊമിനിക്ക്

2. തീയേറ്ററുകളിൽ ദേശീയ ഗാനം പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കുന്നതിന് വേണ്ടി കേന്ദ്രസർക്കാർ രൂപീകരിച്ച 12 അംഗ കമ്മറ്റിയുടെ ചെയർമാൻ ആരാണ്?
Answer:- ബി.ആർ.ശർമ്മ

3. എന്താണ് SFOORTI ?
Answer:-Smart Freight Operation Optimisation and Real Time Information [ ചരക്ക്, യാത്ര തീവണ്ടികളുടെ ട്രാഫിക് സംവിധാനം നിരീക്ഷിക്കുന്നതിനായി കേന്ദ്ര റെയിൽവേ മന്ത്രാലയം ആരംഭിച്ച ആപ്ലിക്കേഷൻ]

4. പ്രഥമ കേരള സഭയുടെ വേദി?
Answer:- നിയമസഭാ മന്ദിരം [ഉത്‌ഘാടനം ചെയ്തത് - പിണറായി വിജയൻ]

5. ഏഴ് ഭൂകാണ്ഡങ്ങളിലേയും പ്രധാനപ്പെട്ട കൊടുമുടികൾ കീഴടക്കിയ മിഷൻ സെവൻ സമ്മിറ്റ്‌സ് എന്ന ദൗത്യത്തിൽ പങ്കെടുത്ത ഇന്ത്യൻ സേനാ വിഭാഗം?
Answer:- ഇന്ത്യൻ വ്യോമസേന

6. സെവൻ സമ്മിറ്റ്‌സ് എന്ന ദൗത്യത്തിൻറെ തലവൻ ആരായിരുന്നു?
Answer:- ഗ്രൂപ്പ് ക്യാപ്റ്റൻ ആർ.സി.ത്രിപാഠി

7. അമേരിക്കയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യ ഇന്ത്യൻ വംശജൻ ആരാണ്?
Answer:- രഘുനന്ദൻ യന്ദാമുറി

8. ചെന്നൈ-മൈസൂരു ശതാബ്ദി എക്സ്പ്രസിലെ യാത്രക്കാർക്ക് വേണ്ടി അത്യാധുനിക സംവിധാനങ്ങളോടെ ആരംഭിച്ച പുതിയ കോച്ച്?
Answer:- അനുഭൂതി കോച്ച്

9. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ?
H12MEDIA Answer:- ജെഫ് ബെസോസ് [ആമസോൺ സി.ഇ.ഓ]

10. ഇന്ത്യൻ കോസ്റ്റ് ഗാർഡ് അടുത്തിടെ കമ്മീഷൻ ചെയ്ത Patrol Vessel ?
Answer:- Charlie-435

11. ISRO യുടെ നൂറാം ഉപഗ്രഹ വിക്ഷേപണം നടന്നത് എന്നാണ്?
Answer:- 12 ജനുവരി 2018 [31 ഉപഗ്രഹങ്ങൾ]

Kerala PSC Current Affairs Questions Related with JANUARY 2018 CLICK HERE
Current Affairs JANUARY 2018,Current Affairs JANUARY ,PSC Current Affairs JANUARY 2018,Current affairs Quiz JANUARY 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs JANUARY 2018, KPSC Malayalam Current Affairs JANUARY 2018

0 comments

Post a Comment

Join Our Newsletter

Get Free Updates On New Notifications and GK&CA

POPULER