Kerala PSC GK & Current Affairs - 04 January 2018

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. പുതിയ Deputy National Security Adviser?
Answer :- രജീന്ദർ ഖന്ന 

2. ആദ്യത്തെ Desktop ATM ആരംഭിച്ച ബാങ്ക്?
Answer :- Andhra Pradesh Grameena Vikas Bank [APGVB]

3. കേന്ദ്ര സർക്കാർ അടുത്തിടെ AIIMS സ്ഥാപിക്കാൻ തീരുമാനിച്ചത് എവിടെ?
Answer :- ബിൽസ്പൂർ, ഹിമാചൽ പ്രദേശ് 

4. ലോകത്തിലെ ഏറ്റവും വലിയ Refinery off-Gas Cracker[ROGC] കമ്മീഷൻ ചെയ്ത കമ്പനി ഏതാണ്?
Answer :- റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 

5. 2017-ലെ 'Samudra Manthan-Caring Organisation of the Year' അവാർഡ് നേടിയ പോർട്ട്?
Answer :- ജവഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റ് 

6. ലോകത്തിലെ ഏറ്റവും വലിയ Refinery off-Gas Cracker[ROGC] കമ്മീഷൻ ചെയ്ത സ്ഥലം?
Answer :- ജാംനഗർ, ഗുജറാത്ത്  

7. ഏഷ്യയിലെ ഏറ്റവും വലിയ 2 line bi-directional tunnel നിലവിൽ വരുന്നത് എവിടെ?
Answer :- സോജില്ല ടണൽ, ജമ്മു കശ്മീർ 

8. കേന്ദ്ര സർക്കാർ എത്ര രൂപ വരെയുള്ള Debit Card ഇടപാടുകളെയാണ് Transaction charge നിന്നും ഒഴിവാക്കിയത്?
Answer :- 2000 രൂപ 

9. അടുത്തിടെ ഏത് സംസ്ഥാനത്താണ് ദളിത് പ്രക്ഷോഭം ആരംഭിച്ചത്?
Answer :- മഹാരാഷ്ട്ര 

10. ഇന്ത്യയിലെ ആദ്യത്തെ Floating Market നിലവിൽ വരുന്നത് എവിടെയാണ്?
Answer :- കൊൽക്കത്ത 
11. രാജ്യാന്തര T-20 യിൽ മൂന്ന് സെഞ്ച്വറി നേടുന്ന ആദ്യ താരം?
Answer :- കോളിൻ മൺറോ [ന്യൂസിലാൻഡ്]

12. National Cricket Academy യുടെ പുതിയ Chief Operating Officer ?
Answer :- തുഫാൻ ഖോഷ് 

13. ISL കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകൻ?
Answer :- ഡേവിഡ് ജയിംസ് 

14. വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന NGO കൾക്കും പൊതു സമൂഹത്തിനും കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തോട് തങ്ങളുടെ അഭിപ്രായങ്ങൾ പരാതികൾ തുടങ്ങിയവ ബോധിപ്പിക്കുന്നതിനായി ആരംഭിച്ച വെബ്സൈറ്റ്?
Answer :- e-SAMVAD

15. ഏത് രാജ്യവുമായുള്ള അതിർത്തി കരാറാണ് കേന്ദ്ര സർക്കാർ അടുത്തിടെ അംഗീകരിച്ചത്?
Answer :- മ്യാന്മാർ 

16. അടുത്തിടെ അന്തരിച്ച പ്രശസ്ത ഉറുദു കവി, ഭഗവത് ഗീതയും ഗീതാഞ്ജലിയും ഉറുദുവിലേയ്ക്ക് പരിഭാഷ ചെയ്ത വ്യക്തി?
Answer :- അൻവർ ജലാൽപുരി 

17. United Nations 2019 ഏത് വർഷമായി ആണ് ആചരിക്കാൻ തീരുമാനിച്ചത്?
Answer :- International Year of Indigenous Languages

18. എല്ലാ ജില്ലകളിലും Solar-Based Micro Irrigation Scheme ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏതാണ്?
Answer :- ഹരിയാന 

19. അടുത്തിടെ Tourist Friendly പോലീസ് ഫോഴ്‌സ് ആരംഭിച്ച കേന്ദ്ര ഭരണ പ്രദേശം?
Answer :- പുതുച്ചേരി 
JANUARY 2018
Kerala PSC Current Affairs Questions Related with JANUARY 2018 CLICK HERE |---- | Current Affairs JANUARY 2018,Current Affairs JANUARY ,PSC Current Affairs JANUARY 2018,Current affairs Quiz JANUARY 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs JANUARY 2018, KPSC Malayalam Current Affairs JANUARY 2018

RELATED POSTS

Current Affairs January 2018

Post A Comment:

0 comments: