Kerala PSC GK & Current Affairs - 02 January 2018

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. 61-ആമത് ദേശീയ ഷൂട്ടിങ് ചമ്പ്യാൻഷിപ്പിൽ 50 മീറ്റർ പിസ്റ്റൽ വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ താരം?
Answer :- ജിത്തു റായ് 

2. 2017-ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ?
Answer :- വിദർഭ (വിദർഭയുടെ ആദ്യ രഞ്ജി ട്രോഫിയാണ് ഇത്. Man of the Match :- രജനീഷ് ഗുർബാനി; ഡൽഹിയെ പരാജയപ്പെടുത്തിയാണ് വിദർഭ വിജയിച്ചത്] 

3. IIFC [India Infrastructure Finance Company] യുടെ പുതിയ മാനേജിങ് ഡയറക്ടർ ?
Answer :- പങ്കജ് ജെയിൻ 

4. ആദ്യമായി VAT ഏർപ്പെടുത്തിയ ഗൾഫ് രാജ്യങ്ങൾ?
Answer :- സൗദി അറേബ്യാ, യു.എ.ഇ 

5. ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി?

Answer :- വിജയ് ഖോക്കലെ 

6. സുര്യനെ സ്പർശിക്കുന്നതിന് വേണ്ടി നാസയുടെ ആദ്യ സംരംഭം?
Answer :- Parker Solar Probe

7. സ്വച്ഛ് ഭാരത് മിഷൻറെ ഭാഗമായി തുറസ്സായ സ്ഥലങ്ങളിൽ സമ്പൂർണ്ണ മല-മൂത്ര വിസർജ്ജന വിമുക്ത സംസ്ഥാനമായി അടുത്തിടെ പ്രഖ്യാപനം നടത്തിയ സംസ്ഥാനം?
Answer :- അരുണാചൽ പ്രദേശ് 

8. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ Rooftop Solar Power Plant സ്ഥാപിതമായത്?
Answer :- ഉത്തർപ്രദേശ് [ആദ്യത്തേത് :- പഞ്ചാബ്]

9. കേരളത്തിലെ പുതിയ ചീഫ് സെക്രട്ടറി?
Answer :- പോൾ ആൻറണി 

10. ഗുജറാത്തിലെ ഉപ മുഖ്യമന്ത്രി?
Answer :- നിതിൻ പട്ടേൽ 

JANUARY 2018
Kerala PSC Current Affairs Questions Related with JANUARY 2018 CLICK HERE |---- | Current Affairs JANUARY 2018,Current Affairs JANUARY ,PSC Current Affairs JANUARY 2018,Current affairs Quiz JANUARY 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs JANUARY 2018, KPSC Malayalam Current Affairs JANUARY 2018

RELATED POSTS

Current Affairs January 2018

Post A Comment:

0 comments: