Kerala PSC Year End 2017 Question Bank 4

Keralapschelper.com brings for its reader Year End Question Series that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
31. കേന്ദ്രസർക്കാർ പുറത്തിറക്കിയ 100 രൂപ നാണയത്തിൽ ആരുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്?
Answer :- എം.ജി.ആർ 

32. 2017 സെപ്റ്റംബറിൽ പരിസ്ഥിതി മന്ത്രാലയം ആരംഭിച്ച പ്രചാരണ പരിപാടി?
Answer :- Wood is Good 

33. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ നിർമ്മാണ പദ്ധതി?
Answer :- മുംബൈ - അഹമ്മദാബാദ് [ഉത്‌ഘാടനം നിർവഹിച്ചത് നരേന്ദ്രമോദി , ഷിൻസോ ആബെ (ജപ്പാൻ പ്രധാനമന്ത്രി)]

34. 2017 സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ പൗരത്വം നൽകാൻ തീരുമാനിച്ച അഭയാർത്ഥി വിഭാഗങ്ങൾ?
Answer :- ചക്മ, ഹജോങ് 

35. 2017 സെപ്റ്റംബറിൽ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് ദേശീയ തലത്തിൽ ആരംഭിച്ച ശുചീകരണ പ്രചാരണ പരിപാടി?
Answer :- സ്വച്ഛതാ ഹി സേവ 

36. ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്ക്ക് ശിലയിട്ടത് എവിടെ?
Answer :- അഹമ്മദാബാദിലെ സബർമതി 

37. ഇന്ത്യയിൽ നിലവിൽ ഏറ്റവും വേഗം കൂടിയ ട്രെയിൻ?
Answer :- ഗതിമാൻ എക്സ്പ്രസ്സ് [മണിക്കൂറിൽ 160 കിലോമീറ്റർ]

38. 2017 സെപ്റ്റംബറിൽ കർണ്ണാടകയിൽ ഉത്പാദനം ആരംഭിച്ച ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പി ഇനം?
Answer :- സിവറ്റ് കോഫി [Luwak Coffee] 39. ദേശീയ തലത്തിൽ സേവാ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്?
Answer :- സെപ്റ്റംബർ 17 

40. ഇന്ത്യയിൽ ആദ്യമായി ഹേലി-ടാക്സി സർവീസ് ആരംഭിച്ച നഗരം?
Answer :- ബംഗളൂരു 

RELATED POSTS

YEAR END

Post A Comment:

0 comments: