Kerala PSC Year End 2017 Question Bank 1

Keralapschelper.com brings for its reader Year End Question Series that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. സ്വകാര്യ മേഖലയിൽ നിന്ന് കേന്ദ്ര സർക്കാരിന്റെ നാഷണൽ പെൻഷൻ സിസ്റ്റത്തിൽ ( NPS) അംഗമാവുന്നതിനുള്ള പുതിയ പ്രായപരിധി?
Answer :- 65

2. ഇന്ത്യയിലെ ആദ്യ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി ലഭിക്കുന്ന വനിത?
Answer :- സിസ്റ്റർ റാണി മരിയ

3. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗത യോഗ്യമായ റോഡ് ഏത് സംസ്ഥാനത്താണ്?
Answer :- ജമ്മു - കാശ്മീർ (ലഡാക്ക്)

4. ആദ്യമായി വ്യക്തികൾക്ക് സൈബർ ക്രൈം ഇൻഷുറൻസ് ഏർപ്പെടുത്തിയ ഇൻഷുറൻസ് കമ്പനി?
Answer :- ബജാജ് അലയൻസ്

5. ട്രെയിൻ പുറപ്പെടാൻ ഒരു മണിക്കൂറിലധികം വൈകിയാൽ റിസർവ് ചെയ്ത യാത്രക്കാർക്ക് ആ വിവരം sms ആയി ലഭ്യമാകുന്ന സംവിധാനം ആരംഭിച്ച ട്രെയിനുകൾ?
Answer :- രാജധാനി, ജനശതാബ്ദി

6. ഗാന്ധിജിയുടെ 150-)മത് ജന്മവാർഷികാഘോഷങ്ങൾക്കു വേണ്ടി കേന്ദ്ര ഗവൺമെന്റ് രൂപീകരിച്ച കമ്മറ്റിയുടെ തലവൻ?
Answer :- പ്രധാനമന്ത്രി നരേന്ദ്ര മോദി

7. വനിതാ കർഷകർക്ക് സ്ത്രീ സൗഹൃദ കാർഷികോപകരണങ്ങൾ ലഭ്യമാക്കുന്നതിനായി മഹീന്ദ്ര കമ്പനി ആരംഭിച്ച പദ്ധതി ?
Answer :- പ്രേരണ

8. ഇന്ത്യൻ റെയിൽവേ ആദ്യമായി സോളാർ പ്ലാൻറുകൾ സ്ഥാപിച്ചതെവിടെ?
Answer :- ന്യൂഡൽഹി

9. കർണാടകയിലെ 'ക്ഷീരഭാഗ്യ' പദ്ധതിയുടെ നടത്തിപ്പിനായി സഹകരിക്കുന്ന ആഗോള കമ്പനി ?
Answer :- ആമസോൺ

10. 2017ൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഗർഭനിരോധന ഗുളിക
Answer :- ഛായ

RELATED POSTS

YEAR END

Post A Comment:

0 comments: