Kerala PSC Current Affairs Questions 2017 -5

41. ലോക ഗജ ദിനത്തോടനുബന്ധിച്ച് ആനകളുടെ സംരക്ഷണം ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ ദേശീയ തലത്തിൽ ആരംഭിച്ച പ്രചാരണ പരിപാടി?
ഗജ് യാത്ര

42. ഇന്ത്യയിലെ ആദ്യ റെയിൽവേസ് ഡിസാസ്റ്റർ മാനേജ്മെന്റ് നിലവിൽ വരുന്ന നഗരം?
ബെംഗളൂരു

43. റോബോട്ടിക്സ് - ഓട്ടമേഷൻ സാങ്കേതികവിദ്യ മികച്ച രീതിയിൽ ഉപയോഗിക്കുന്നതിനു വിദ്യാർഥികളെ സഹായിക്കാനായി ടാറ്റാ മോട്ടോഴ്സ് ആരംഭിച്ച എജ്യൂക്കേഷൻ സെൽ?
റോബോ വിസ്

44. ഇന്ത്യയിലെ ആദ്യ പാർട്ടീഷ്യൻ മ്യൂസിയം ആരംഭിക്കുന്ന നഗരം?
അമ്യത് സർ

45. പരിസ്ഥിതി മലിനീകരണം ഉണ്ടാകാത്ത രീതിയിൽ ദീപാവലി ആഘോഷിക്കുന്നതിനു വേണ്ടി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആരംഭിച്ചു പ്രചാരണ പരിപാടി?
ഹരിത് ദീവാലി, സ്വസ്ഥ് ദിവാലി

46. 2017 ഓഗസ്റ്റിൽ ദീപാവലി പ്രമേയമാക്കി തപാൽ സ്റ്റാമ്പ് പുറത്തിറക്കുന്നതിനായി ഇന്ത്യയുമായി ധാരണയിലേർപ്പെട്ട രാജ്യം?
കാനഡ

47. 2017 ലെ ഫോബ്സ് റിപ്പോർട്ടനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ വാർഷിക പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിൽ ഏറ്റവും ഉയർന്ന സ്ഥാനം നേടിയ ബോളീവുഡ് താരം ?
ഷാരൂഖ് ഖാൻ (എട്ടാംസ്ഥാനം)

48. കൃത്രിമമായി മഴ പെയ്യിക്കുന്നതിനു വേണ്ടി കർണാടകയിൽ ആരംഭിച്ച ക്ലൗഡ് സീഡിങ് പ്രോജക്ട്?
വർഷധാരി

49. 2017 ഓഗസ്റ്റിൽ Food ATM ആരംഭിച്ച നഗരം?
കൊൽക്കത്ത

50. ഇന്ത്യയിലെ ആദ്യത്തെ വിദേശ് ഭവൻ നിലവിൽ വരുന്ന നഗരം?
മുംബൈ

51. ഇന്ത്യൻ സംസ്കാരം, നൃത്തരൂപങ്ങൾ, സാഹിത്യം എന്നിവ പ്രദർശിപ്പിച്ചു കൊണ്ട് കേന്ദ്ര സർക്കാർ 'Festival of India' സംഘടിപ്പിക്കാൻ തീരുമാനിച്ച രാജ്യം?
ബ്രസീൽ

52. OBC റിസർവേഷൻ ലഭിക്കുന്നതിന് ഗവൺമെന്റ് നിശ്ചയിച്ച പുതിയ വാർഷിക വരുമാന പരിധി?
എട്ടു ലക്ഷം രൂപ

53. ഭിന്ന ലിംഗക്കാരുടെ സൗന്ദര്യ മത്സരത്തിന്റെ ആദ്യ എഡിഷന് വേദിയായത്?
ഗുരു ഗ്രാം

54. 2017 ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ ഏതു രാജ്യത്തു നിന്നുമുള്ള സ്വർണ്ണം, വെള്ളി എന്നിവയുടെ ഇറക്കുമതിക്കാണു നിയന്ത്രണം ഏർപ്പെടുത്തിയത്?
ദക്ഷിണ കൊറിയ

55. 2017 ഓഗസ്റ്റിൽ Institute of Chartered Accountants of India യുമായി കരാറിലേർപ്പെട്ട രാജ്യം?
നേപ്പാൾ

RELATED POSTS

Post A Comment:

0 comments: