കേരളം: ഒറ്റനോട്ടത്തിൽ Part 1

Share it:
നിലവിൽ വന്നത്: 1956 നവംബർ  1
തലസ്ഥാനം :- തിരുവനന്തപുരം
സ്ഥാനം
ഉത്തര അക്ഷാംശം :- 8° 17' 30" നും 12° 47'40" ഇടയിൽ
പൂർവരേഖാംശം :- 74° 27'47" നും 77° 37'12" നും ഇടയിൽ
തെക്കേ അറ്റത്തെ സ്ഥലം: കളിയിക്കാവിള ( പാറശ്ശാല)
വടക്കെ അറ്റത്തെ സ്ഥലം: തലപ്പാടി ( മഞ്ചേശ്വരം)
വിസ്തീർണം : 38863 ചതുരശ്ര കിലോമീറ്റർ [ഇന്ത്യൻ യൂണിയന്റെ 1.18%]
ജനസംഖ്യ :- 33387677 
പുരുഷന്മാർ :- 16021290
സ്ത്രീകൾ :- 17366387
ജനസംഖ്യ ഏറ്റവും കൂടുതൽ ഉള്ള ജില്ല :- മലപ്പുറം [4110956]
ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല :- വയനാട് [816558]
ജനസാന്ദ്രത :- 860 ചതുരശ്ര കിലോമീറ്റർ 
ജനസാന്ദ്രത ഏറ്റവും കൂടുതൽ ഉള്ള ജില്ല :- തിരുവനന്തപുരം [1509]
ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല :- ഇടുക്കി [254]
സ്ത്രീ-പുരുഷ അനുപാതം :- 1084 / 1000 
സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതൽ ഉള്ള ജില്ല :-കണ്ണൂർ [1136/1000]
സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല :-ഇടുക്കി [1006/1000]
ദശ വളർച്ചാ നിരക്ക് 2001 - 2011 :- 4.86%
ജനസംഖ്യാവളർച്ച നെഗറ്റീവ് ആയ ജില്ല :- പത്തനംതിട്ട
100 വർഷം കൊണ്ടുള്ള വർദ്ധനവ് :- 2.54 കോടി
തീരദേശ ദൈർഘ്യം: 580 കിലോമീറ്റർ
നദികൾ: 44
ജില്ലകൾ: 14
ജില്ലാ പഞ്ചായത്തുകൾ: 14

ഏറ്റവും വലിയ ജില്ല : പാലക്കാട് [4480 ചതുരശ്ര കിലോമീറ്റർ]
ഏറ്റവും ചെറിയ ജില്ല: ആലപ്പുഴ [1414 ചതുരശ്ര കിലോമീറ്റർ]
ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല: കാസർകോട്
ആദ്യത്തെ മുഖ്യമന്ത്രി: ഇ.എം.എസ്.നമ്പൂതിരിപ്പാട്
ആദ്യത്തെ ഗവർണർ: ബി.രാമകൃഷ്ണറാവു
ശരാശരി ആയുർദൈർഘ്യം: 74 വയസ്സ് 
പുരുഷന്മാർ :- 71.4
സ്ത്രീകൾ :- 76.3
നിയമസഭാ അംഗങ്ങൾ: 141
ലോകസഭാ സീറ്റ്: 20
രാജ്യസഭാ സീറ്റ്: 9
കേരളം: ഒറ്റനോട്ടത്തിൽ Part 1 കേരളം: ഒറ്റനോട്ടത്തിൽ Part 2

LGS Classroom,LGS Operation Vijay,Thozhilvartha Harisree,thozhilvartha,thozhilveedhi,LGS Exam Special Questions,LGS Questions,PSC LGS Questions,kerala psc LGS Questions,LGS Expected Questions,psc LGS Expected Questions,keralapsc LGS Expected Questions,LGS Previous Questions,psc dc Previous Questions,kerala dc Previous Questions,LDC Study materials,LGS free Study materials,LGS Study materials download, LGS free Study materials download,KERALA PSC LGS Questions, KPSC LGS Questions, Kerala PSC Last Grade Servants Questions, Kerala PSC Last Grade Servants Expected Questions, Kerala PSC Last Grade Servants Malayalam Questions, KPSC Last Grade Servants Malayalam Questions, PSC Last Grade Servants Malayalam Questions, KPSC Last Grade Servants Malayalam Questions, Last Grade Servants Expected Malayalam Questions, last grade malayalam psc question and answers, last grade servant questions and answers in malayalam pdf, last grade servant online practice test, Expected Questions from Renaissance In Kerala | Renaissance In Kerala Study Note | Renaissance in Kerala Free Download | Kerala PSC Renaissance In Kerala Study Note | Study Note of Ayya Vaikundar | Kerala PSC Renaissance Questions | PSC Renaissance Questions | Study Note of Brahmananda Swami Sivayogi | Study Note of Chattampi Swami | Study Note of Sree Narayana Guru | Study Note of Vagbhatananda | Study Note of Thycaud Ayya | Study Note of Poikayil Yohannan (Kumara Guru) | Study Note of Ayyankali | Study Note of Pandit Karuppan | Study Note of Mannathu Padmanabhan | Study Note of V.T.Bhattathirippad | Study Note of Dr. Palpu | Study Note of Kumaranasan | Study Note of Vakkom Moulavi | Study Note of Blessed Kuriakose Elias Chavara,
Share it:

Basic Facts - Kerala

ഒറ്റനോട്ടത്തിൽ

Post A Comment:

0 comments: