LGS Expected Questions - 05 (25 Questions and Answer)

Keralapschelper.com is presenting a General Knowledge Questions with answers on Zoology and Botany. In this set we included only those kinds of questions which are asked by Kerala Public Service Commission in the SSLC Level Exams like Last Grade Servant, Lasker etc..
.151. ഇന്ത്യയിലെ ആദ്യ വനിതാ സ്പീക്കർ?
Answer :- മീരാകുമാർ 

152. ഏറ്റവും വലിയ ഉപദ്വീപ്?
Answer :- അറേബ്യാ 

153. പാറ്റയുടെ ശ്വാസനാവയവം ?
Answer :- ട്രാക്കിയ 

154.ഹസാരിബാഗ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer :- ജാർഖണ്ഡ് 

155. നവരത്നങ്ങൾ അലങ്കരിച്ചിരുന്ന രാജസദസ്സ്?
Answer :- അക്ബർ 

156. 'കേരളത്തിലെ ദേശനാമങ്ങൾ' എന്ന കൃതി രചിച്ചത്?
Answer :- ചട്ടമ്പി സ്വാമികൾ 

157. സിന്ധു നദീതട സംസ്കാരത്തിന് ആ പേര് നൽകിയത്?
Answer :- സർ.ജോൺ മാർഷൽ 

158. പഞ്ചായത്തീ രാജ് നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്?
Answer :- എട്ടാം പഞ്ചവത്സര പദ്ധതി [1993 ഏപ്രിൽ 24ന്]

159. ഇംഗ്ലണ്ടിൻറെ ദേശീയ മൃഗം?
Answer :- സിംഹം 

160. ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്‌കർത്താവ്?
Answer :- സ്വാമി ദയാനന്ദ സരസ്വതി 

161. സർക്കാരിയ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ 

162. സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയും നാട് എന്നറിയപ്പെടുന്നത്?
Answer :- ദക്ഷിണാഫ്രിക്ക 

163. 'വന്ദിപ്പിൻ മാതാവിനെ.....' ആരുടെ വരികൾ?
Answer :- വള്ളത്തോൾ 

164. കോട്ടയം നഗരം പണികഴിപ്പിച്ച രാജാവ്?

Answer :- വിശാഖം തിരുന്നാൾ രാമവർമ്മ 

165. ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന വൈസ്രോയി?
Answer :- ഡൽഹൌസി പ്രഭു 

166. സുന്നഹദോസിൻറെ തീരുമാനങ്ങളെ എതിർത്ത് സുറിയാനി ക്രിസ്ത്യാനികൾ മട്ടാഞ്ചേരിയിലെ പഴയ കുരിശിന് മുൻപിൽ ചെയ്ത പ്രതിജ്ഞ?
Answer :- കൂനൻ കുരിശ് സത്യം 

167. ഓപ്പൺ യൂണിവേഴ്സിറ്റിയുടെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ?
Answer :- ജി.പാർത്ഥസാരഥി കമ്മീഷൻ 

168. കാൻബറ ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ്?
Answer :-ഓസ്‌ട്രേലിയ 

169. വിനോദ സഞ്ചാരത്തിൻറെ പിതാവ്?
Answer :- തോമസ് കുക്ക് 

170. നവോത്ഥാനത്തിൻറെ പിതാവ്?
Answer :- പെട്രാർക്ക് 

171. വി.ഡി.ആർ.എൽ ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer :- സിഫിലിസ് 

172. ഓസ്‌കാറിന്‌ നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാള സിനിമ?
Answer :- ഗുരു 

173. അന്താരാഷ്ട്ര നാണയ നിധിയുടെ ആസ്ഥാനം?
Answer :- വാഷിംഗ്‌ടൺ 

174. രാജ്യാന്തര നാണയ നിധിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്?
Answer :- Reserve Bank of India 

175. ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം?
Answer :- സിക്കിം 

LGS Classroom,LGS Operation Vijay,Thozhilvartha Harisree,thozhilvartha,thozhilveedhi,LGS Exam Special Questions,LGS Questions,PSC LGS Questions,kerala psc LGS Questions,LGS Expected Questions,psc LGS Expected Questions,keralapsc LGS Expected Questions,LGS Previous Questions,psc dc Previous Questions,kerala dc Previous Questions,LDC Study materials,LGS free Study materials,LGS Study materials download, LGS free Study materials download,KERALA PSC LGS Questions, KPSC LGS Questions, Kerala PSC Last Grade Servants Questions, Kerala PSC Last Grade Servants Expected Questions, Kerala PSC Last Grade Servants Malayalam Questions, KPSC Last Grade Servants Malayalam Questions, PSC Last Grade Servants Malayalam Questions, KPSC Last Grade Servants Malayalam Questions, Last Grade Servants Expected Malayalam Questions, last grade malayalam psc question and answers, last grade servant questions and answers in malayalam pdf, last grade servant online practice test, Expected Questions from Renaissance In Kerala | Renaissance In Kerala Study Note | Renaissance in Kerala Free Download | Kerala PSC Renaissance In Kerala Study Note | Study Note of Ayya Vaikundar | Kerala PSC Renaissance Questions | PSC Renaissance Questions | Study Note of Brahmananda Swami Sivayogi | Study Note of Chattampi Swami | Study Note of Sree Narayana Guru | Study Note of Vagbhatananda | Study Note of Thycaud Ayya | Study Note of Poikayil Yohannan (Kumara Guru) | Study Note of Ayyankali | Study Note of Pandit Karuppan | Study Note of Mannathu Padmanabhan | Study Note of V.T.Bhattathirippad | Study Note of Dr. Palpu | Study Note of Kumaranasan | Study Note of Vakkom Moulavi | Study Note of Blessed Kuriakose Elias Chavara,

RELATED POSTS

LGS Expected Questions

Post A Comment:

0 comments: