Kerala PSC Malayalam Current Affairs Question 4 October 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1.പുകയില ഉത്പന്നങ്ങൾ, എനർജി ഡ്രിങ്ക്സ്, സോഫ്റ്റ് ഡ്രിങ്ക്സ് തുടങ്ങിയവയ്ക്ക് Sin Tax ഏർപ്പെടുത്തിയ രാജ്യം?
Answer :- UAE 

2. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മഹാത്മാഗാന്ധിയുടെ 1.80 മീറ്റർ നീളമുള്ള വെങ്കലപ്രതിമ അനാച്ഛാദനം ചെയ്ത സ്ഥലം?
Answer :- രാജ്ഘട്ട്  3. കേന്ദ്രസർക്കാർ തുറസ്സായ പ്രദേശങ്ങളിൽ സമ്പൂർണ്ണ മലമൂത്ര വിസർജ്ജന വിമുക്തമായി പ്രഖ്യാപിച്ച സംസ്ഥാനങ്ങൾ?
Answer :- മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്, ജാർഖണ്ഡ്, ഹരിയാണ 

4. കാനഡയിലെ New Democratic Party യുടെ തലവനാകുന്ന വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്തി?
Answer :- ജഗ്‌മീത് സിങ് (സിഖ് വംശജനാണ്)

5. 2017-ലെ World Habitat Day (October 2) യുടെ പ്രമേയം?
Answer :- Housing Policies :- Affordable Homes 

6. ഇന്ത്യ ഏത് രാജ്യത്തുനിന്നുമാണ് അടുത്തിടെ ആദ്യമായി ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തത്?
Answer :- അമേരിക്ക (പാരദ്വീപ് തുറമുഖത്ത്) 7. 2017-ൽ മീഡിയ വിഭാഗത്തിൽ കേന്ദ്രസർക്കാരിൻറെ സ്വച്ഛത അവാർഡ് നേടിയത്?
Answer :- മാതൃഭൂമി 

8. സ്വാതന്ത്ര രാജ്യമാകാനായി ജനഹിതപരിശോധന നടത്തിയ സ്‌പെയിനിലെ സ്വയംഭരണാധികാരമുള്ള ഭാഗം?
Answer :- കാറ്റലോണിയ 

9. ലോകത്തിലെ ആദ്യ Blockchain Smartphone
Answer :- Bit Vault 

10. ICC യുടെ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം (ഏകദിന ബാറ്റ്സ്മാൻമാരുടെ) ആദ്യ പത്തിൽ ഇടംനേടിയ ഇന്ത്യൻ താരങ്ങൾ?
Answer :- വിരാട് കോഹിലി (1-ആം സ്ഥാനം), രോഹിത് ശർമ്മ (5-ആം സ്ഥാനം)

OCTOBER 2017
Kerala PSC Current Affairs Questions Related with OCTOBER 2017 CLICK HERE |---- | Current Affairs OCTOBER 2017,Current Affairs OCTOBER ,PSC Current Affairs OCTOBER 2017,Current affairs Quiz OCTOBER 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs October 2017

Post A Comment:

0 comments: