Kerala PSC Malayalam Current Affairs Question 2 October 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. നീതി ആയോഗിൻറെ നേതൃത്വത്തിൽ ഇന്ത്യയിൽ നടക്കുന്ന Global Entrepreneurship Meet 2017-ൻറെ വേദി?
Answer :- ഹൈദരാബാദ് 

2. മുതിർന്ന പൗരന്മാർക്കായി Single Click Pension Delivery Scheme ആരംഭിച്ച സംസ്ഥാനം?

Answer :- മധ്യപ്രദേശ് 

3. ലോക ബാഡ്മിന്റൺ ഫെഡറേഷൻറെ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ആദ്യ 20-ൽ ഇടം നേടിയ ഇന്ത്യൻ താരങ്ങൾ ആരൊക്കെ?
Answer :- പി.വി.സിന്ധു (2), കെ.ശ്രീകാന്ത് (8) , സൈന നെഹ്‌വാൾ (12), പ്രണോയ് ഏച്ച്.എസ്(15), സായ് പ്രണീത് (17), സമീർ വെർമ(19), അജയ് ജയറാം (20)

4. യാത്രക്കാരുടെ സുരക്ഷയ്ക്കും റോഡപകടങ്ങൾ കുറയ്ക്കുന്നതിനും വേണ്ടി കേരള പോലീസ് ആരംഭിച്ച പുതിയ മൊബൈൽ ആപ്ലിക്കേഷനുകൾ?
Answer :-Citizen Safety, Traffic Guru 

5. ഈ ഗാന്ധിജയന്തി International Day of Non-Violence ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം?
Answer :- ഹരിയാന 

6. തമിഴ്‌നാട്ടിലെ പുതിയ ഗവർണർ ആരാണ്?
Answer :- ബൻവാരിലാൽ പുരോഹിത് List of Governors

7. 2017-ലെ രാമാനുജൻ പ്രൈസ് ജേതാവ്?
Answer :- Maryna Viazovaska 

8. ബ്രിട്ടനിലെ Asian Achievers അവാർഡിൽ International Businness Person of the Year-ന് അർഹനായ ഇന്ത്യക്കാരൻ? 
Answer :- ബീരേന്ദ്ര സസ്‌മൽ 

9. 2017-ലെ മലേഷ്യൻ ഗ്രാൻഡ് പ്രിക്‌സ് ജേതാവ്?
Answer :- Max Verstappen 

10. No Helmet, No Petrol നിയമം പ്രാബല്യത്തിൽ വരുത്തിയ ഇന്ത്യൻ സംസ്ഥാനം?
Answer :- ആന്ധ്രാപ്രദേശ് 

OCTOBER 2017
Kerala PSC Current Affairs Questions Related with OCTOBER 2017 CLICK HERE |---- | Current Affairs OCTOBER 2017,Current Affairs OCTOBER ,PSC Current Affairs OCTOBER 2017,Current affairs Quiz OCTOBER 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs October 2017

Post A Comment:

0 comments: