Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. ലോകത്ത് ആദ്യമായി 3D Printing Wearable Battery വികസിപ്പിച്ചത്?Answer :- Brunel University (United Kingdom)
2. 2017-ലെ FIFA U-17 ലോകകപ്പിൽ രണ്ട് ഹാട്രിക്ക് നേടിയ താരം ?
Answer :- Rhian Brewster (England)
3. Central Industrial Security Force (CISF) ൻറെ Additional Director General (ADG) ആയി നിയമിതനായത്?
Answer :- അലോക് കുമാർ പതേരിയ
4. ഇന്ത്യയുടെ Public Credit Registry (PCR) ന് വേണ്ടി Reserve Bank of India രൂപീകരിച്ച ഹൈ-ലെവൽ ടാസ്ക് ഫോഴ്സിൻറെ ചെയർമാൻ ആരാണ്?
Answer :- Y.M.Deosthalee
5. 2017-ലെ CII Industrial Innovation Award ലഭിച്ച കമ്പനി?
Answer :- L & T Technology Services Ltd (LTTS)
6. India 2017 Yearbook എന്ന e-book ആരംഭിച്ചത്?
Answer :- രാജീവ് മെഹ്റിഷി
7. 2017-ലെ Global Passport Power റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം എത്രമതാണ്?
Answer :- 75 [ഒന്നാമത് സിംഗപ്പൂർ]
8. NBA ഇന്ത്യയുടെ ബാസ്കറ്റ്ബോൾ ഓപ്പറേഷന്റെ തലവനായി നിയമിതനായത്?
Answer :- സ്കോട്ട് ഫ്ലാമിങ്
9. Which High Court has banned the use of pictures of living persons on banners and hoardings?
Answer :- Madras High Court
10.'UK’s most influential black person of the year' അവാർഡ് ലഭിച്ച ഇന്ത്യൻ വംശജ?
Answer :-Gina Miller
Post A Comment:
0 comments: