Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. GST ഈടാക്കുന്ന വ്യാപാരികളുടെ വിവരങ്ങളറിയാൻ Kerala Government വികസിപ്പിച്ച Mobile Application?Answer :- Kerala GST
2. അന്താരാഷ്ട്ര ഷൂട്ടിങ് സ്പോർട്സ് ഫെഡറേഷൻ ലോകകപ്പിൽ 10 മീറ്റർ മിക്സ്ഡ് ടീം എയർ പിസ്റ്റൾ വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യക്കാർ?
Answer :- ജിത്തുറായ്, ഹീന സിദ്ദു
3. ഇന്ത്യയിലെ ആദ്യത്തെ ISO Certified Hi-Tech Village Office ?
Answer :- കാവനൂർ, മലപ്പുറം
4. അങ്ങാടി, ഈറ്റ, ദേവാസുരം, മൃഗയ, ആൾകൂട്ടത്തിൽ തനിയെ എന്നീ സിനിമകൾ കൈകാര്യം സംവിധായകൻ?
Answer :- ഐ.വി.ശശി 5. SAATHI
Answer :- Sustainable and Accelerated Adoption of Efficient Textile Technologies
6. Who will be head of the newly constituted task force of RBI on Public Credit Registry (PCR)?
Answer :- M Deosthalee
7. New MD & CEO of India Post Payments Bank (IPPB)?
Answer :- Suresh Sethi
8. Which Indian state has topped in digital initiatives, as per recent report by Coeus Age Consulting?
Answer :- Madhya Pradesh
9. The Topchanchi Wildlife Sanctuary (TWS) is located in which state?
Answer :- Jharkhand
Post A Comment:
0 comments: