Kerala PSC Malayalam Current Affairs Question 3 October 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. അടുത്തിടെ മുസ്‌ലിം വനിതകൾ ബുർഖ ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ രാജ്യം?
Answer :- ഓസ്ട്രിയ 


2. CASH BACK HOME LOANS സംവിധാനം ആരംഭിച്ച ബാങ്ക്?
Answer :- ICICI

3. 2017-ലെ വൈദ്യശാസ്ത്ര നോബൽ ജേതാക്കൾ ആരൊക്കെ?
Answer :- ജെഫ്രി.സി.ഹാൾ, മൈക്കിൾ റോസ് ബാഷ്, മൈക്കിൾ.W.യങ് 

4. Indian International Science Festival 2017-ൻറെ വേദി?
Answer :- ചെന്നൈ 

5. സമ്പൂർണ്ണ മലമൂത്ര വിസർജ്ജന വിമുക്തമായി (നഗരപ്രദേശം) രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് പ്രഖ്യാപിച്ച സംസ്ഥാനം?
Answer :- മഹാരാഷ്ട്ര 

6. രാഷ്‌ട്രപതി അടുത്തിടെ ഉത്‌ഘാടനം ചെയ്ത വിമാനത്താവളം?
Answer :- Shirdi Airport , Maharashtra 

7. Defense Security ഉദ്യോഗസ്ഥർക്ക് വേണ്ടി കേന്ദ്ര പ്രതിരോധ മന്ത്രാലയം ആരംഭിച്ച Software ?
Answer :- ARPAN Version 3.0

8. ഏതൊക്കെ രാജ്യങ്ങളുടെ അതിർത്തിയിലാണ് ഇന്ത്യ Emigration Check Post കൾ തുറന്നത്?
Answer :- ബംഗ്ലാദേശ്, മ്യാന്മാർ 

9. India International Science Festival 2017-ൻറെ വേദി?
Answer :- ചെന്നൈ 

10. Gandhi's Dharma എന്ന പുസ്തകത്തിൻറെ രചയിതാവ്?
Answer :- രാമകൃഷ്ണ റാവു കൊണേരു 

OCTOBER 2017
Kerala PSC Current Affairs Questions Related with OCTOBER 2017 CLICK HERE |---- | Current Affairs OCTOBER 2017,Current Affairs OCTOBER ,PSC Current Affairs OCTOBER 2017,Current affairs Quiz OCTOBER 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs October 2017

Post A Comment:

0 comments: