Kerala PSC Malayalam Current Affairs Question 1 October 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. ബനാറസ് ഹിന്ദു സർവകലാശാലയുടെ പ്രഥമ വനിതാ പ്രോക്ടർ?
Answer :- റൊയാന സിങ് 

2. പ്രഥമ ഓ.വി.വിജയൻ ഖസാക്ക് പുരസ്‌കാരത്തിന് അർഹനായ കൃതി ?
Answer :- ഉഷ്ണരാശി  3. ഇന്ത്യൻ കരസേനയുമായി അക്കാദമിക്ക് സഹകരണത്തിൽ ഏർപ്പെട്ട സർവകലാശാല?
Answer :- ജാമില മിലിയ ഇസ്‌ലാമിയ യൂണിവേഴ്സിറ്റി , ന്യുഡൽഹി 

4. ട്രെയിൻ യാത്രയുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യൻ റെയിൽവേയുമായി സഹകരിക്കുന്ന സ്ഥാപനം?
Answer :- ഇസ്രോ ()

5. ഇന്ത്യയിൽ 5G സംവിധാനം വികസിപ്പിക്കുന്നതിന് BSNL-മായി സഹകരിക്കുന്ന ചൈനീസ് കമ്പനി?
Answer :- ZTE

6. കേന്ദ്ര കായിക മന്ത്രാലയം പദ്മാഭൂഷൺ അവാർഡിന് നാമനിർദേശം ചെയ്ത കായികതാരം?
Answer :- പി.വി.സിന്ധു 

7. ഇന്ത്യൻ റെയിൽവേ 100 പുതിയ സബ് അർബൻ റെയിൽവേ സർവീസുകൾ ആരംഭിക്കുന്ന നഗരം?
Answer :- മുംബൈ  8. അന്താരാഷ്ട്ര വയോജന ദിനം ആചരിക്കുന്നതെന്ന് ?
Answer :-ഒക്ടോബർ 1
ദിനാചരണ പ്രമേയം
ഈ വർഷത്തെ ദിനാചരണ പ്രമേയം :- "Stepping into the Future : Tapping the Talents, Contributions and Participation of Older Persons in Society."
9. പ്രഥമ ഓ.വി.വിജയൻ ഖസാക്ക് പുരസ്‌കാരത്തിന് അർഹനായ വ്യക്തി?
Answer :- കെ.വി.മോഹനൻകുമാർ 

10. ഹരിയാനയിലെ പാലുത്പാദനം വർദ്ധിപ്പിക്കുന്നതിനായുള്ള പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിന് സഹായിക്കുന്ന വിദേശരാജ്യം?
Answer :- ഇസ്രായേൽ 
OCTOBER 2017
Kerala PSC Current Affairs Questions Related with OCTOBER 2017 CLICK HERE |---- | Current Affairs OCTOBER 2017,Current Affairs OCTOBER ,PSC Current Affairs OCTOBER 2017,Current affairs Quiz OCTOBER 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs October 2017

Post A Comment:

0 comments: