Kerala PSC Village Field Assistant Answer Key 2017

VILLAGE FIELD ASSISTANT Answer Key | Kerala PSC VILLAGE FIELD ASSISTANT Examination Answer Key | PSC VILLAGE FIELD ASSISTANT Answer Key | KPSC VILLAGE FIELD ASSISTANT Answer Key | VFA Examination Answer Key 2017 | VILLAGE FIELD ASSISTANT Answer Key 2017 | VILLAGE FIELD ASSISTANT Examination November 4 Answer Key | VILLAGE FIELD ASSISTANT Examination November 2017 Answer Key | Kerala PSC Question Paper Code 129/2017 Answer | PSC Question Paper Code 129/2017 Answer | VILLAGE FIELD ASSISTANT Question Paper Code 129/2017 Answer | Kerala PSC VILLAGE FIELD ASSISTANT Question Paper Code 129/2017 Answer |
Keralapschelper.com is presenting the Answer Key of VILLAGE FIELD ASSISTANT in REVENUE Department Examination Answer key will be available through this Website aftre the examination time. Official Answer Key Provisional Published, Final Answer Key Published soon. You can also check the same from the following link.
Notification Details 
Category No: 123/2017
Department :- REVENUE DEPARTMENT
Name of Post :- VILLAGE FIELD ASSISTANT
Question Paper Code :- 129/2017

Date: 04/11/2017 Saturday
Time :- 01.30 PM to 03.15 PM.
Maximum Marks:- 100
Exam Duration:- 1 hour 15 minutes
Medium of Questions: Malayalam/Kannada/Tamil and English
1. കേരളത്തിൽ ബ്രീട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം ഏത്?
Answer :- ആറ്റിങ്ങൽ കലാപം

2. പ്രാചീന കാലത്ത് ചൂർണി എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി?
Answer :- പെരിയാർ

3. കേരളപാണിനി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
Answer :- എ.രാജ രാജ വർമ്മ

4. ഇന്ത്യൻ രൂപയുടെ ചിഹ്നം തയ്യാറാക്കിയ വ്യക്തി.
Answer :- ഡി.ഉദയകമാർ

5. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല?
Answer :- ഏറണാകുളം

6. ഒന്നാം കേരള മന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം?
Answer :- 11

7. Fആകൃതിയിലുള്ള കേരളത്തിലെ തടാകം?
Answer :- ശാസ്താംകോട്ട തടാകം

8. ഭരണഘടന നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ച തിയതി ?
Answer :- 1949 നവംബർ 26

9. ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്ന വർഷം?
Answer :- 1992

10. ഒരു രൂപ കറൻസി നോട്ടിൽ ഒപ്പിടുന്നതാര്?
Answer :- കേന്ദ്ര ധനകാര്യ സെക്രട്ടറി

11. ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച വ്യക്തി ആരാ
Answer :- എം.വി.രാഘവൻ 

12. പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന പരിഷ്കരണ പ്രസ്ഥാനം ആരംഭിച്ചത്‌.
Answer :- കുമാര ഗുരുദേവൻ

13. ഹൃദയ് പദ്ധതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളുടെ എണ്ണം?
Answer :-

14. നീതി ആയോഗിന്റെ ഉപാധ്യക്ഷൻ ?
Answer :- ഉത്തരമില്ല

15. കേരളത്തിൽ നിലവിലുള്ള ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം?
Answer :-941

16. സസ്യങ്ങളുടെ വളർച്ച മനസിലാക്കുന്നതിനുള്ള ഉപകരണമായ ക്രസ് കോ ഗ്രാഫ് കണ്ടു പിടിച്ചതാര്?
Answer :- ജെ.സി.ബോസ്

17. ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ
Answer :- തമിഴ്

18. ബിഹു ഏത് സംസ്ഥാനത്തെ ഉത്സവമാണ്
Answer :- ആസാം

19. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി?
Answer :- സുഷമാ സ്വരാജ്

20. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ 444 റൺസ് എന്ന റെക്കോർഡ് നേടിയ രാജ്യം
Answer :- England

21. നിലവിൽ Google CEO ആയ ഇന്ത്യാക്കാരൻ?
Answer :- സുന്ദർ പിച്ചെ

22. തുടർച്ചയായി ഏഴ് ഒളിംമ്പിക്സുകളിൽ കളിച്ച ഇന്ത്യൻ ടെന്നീസ് താരം?
Answer :- ലിയാണ്ടർ പെയ്സ്

23. നിലവിലെ ലോകസഭാ പ്രതിപക്ഷ നേതാവ്?
Answer :- ഉത്തരമില്ല

24. ഇന്ത്യയിൽ മത്സ്യസമ്പത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
Answer :- ഗുജറാത്ത്

25. പശ്ചിമഘട്ടത്തെക്കുറിച്ച് പഠിക്കാനായി കേന്ദ്ര സർക്കാർ നിയമിച്ച കമ്മറ്റിയുടെ അധ്യക്ഷൻ ?
Answer :- മാധവ് ഗാഡ്ഗിൽ

26. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട അക്ഷാംശ രേഖ
Answer :- ഉത്തരായനരേഖ

27. മൂന്ന് വശവും ബംഗ്ലാദേശ് എന്ന രാജ്യത്താൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം?
Answer :- ത്രിപുര

28. ഇന്ത്യയുടെ ധാതുനിക്ഷേപക്കലവറ എന്നറിയപ്പെടുന്ന പ്രദേശം?
Answer :- ചോട്ടാ നഗ്പൂർ പീഠഭൂമി

29. ഇന്ത്യൻ നഗരമായ ഭിലായ് ഏതു വ്യവസായത്തിന്റെ കേന്ദ്രമാണ് ?
Answer :- ഇരുമ്പുരുക്ക്

30. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം ?
Answer :- ആന്ധ്ര
31. താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി?
Answer :- ലൂൺ

32. കേരളത്തിലെ ഏറ്റവും വലിയ ധനികൻ?
Answer :- എം.എ.യൂസഫലി 

33. കൈഗ ആണവോർജ്ജ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
Answer :- കർണ്ണാടകം

34. 2011 സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം?
Answer :- ബിഹാർ

35. ഇന്ത്യയിലെ സജീവമായ അഗ്നിപർവ്വതം ?
Answer :- ബാരൻ ദ്വീപ്

36. ഇന്ത്യയിൽ നിന്നും അവസാനമായി പുറത്തു പോയ യൂറോപ്യൻ ശക്തി?
Answer :- പോർച്ചുഗീസുകാർ

37. ഇന്ത്യയിൽ മിസൈലുകൾ, ടാങ്കുകൾ അന്തർവാഹിനികൾ എന്നിവ വികസിപ്പിക്കുന്ന ഗവേഷണ സ്ഥാപനം ?
Answer :- DRDO

38. ദേശീയ കായിക ദിനമായി ആചരിക്കുന്ന ഓഗസ്റ്റ് 29 ആരുടെ ജന്മദിനമാണ്?
Answer :- ധ്യാൻചന്ദ്

39. ഇന്ത്യയിലെ ആദ്യ വിദേശ ബാങ്ക്?
Answer :- ചാർട്ടേഡ് ബാങ്ക്

40. ദേശീയചിഹ്നത്തിൽ സത്യമേവ ജയതേ എന്ന വാക്യം രേഖപ്പെടുത്തിയീട്ടുള്ള ലിപി ഏത്?
Answer :- ദേവനാഗരി ലിപി

41. ഇന്ത്യയുടെ ഭാവി നിർണ്ണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ് - ഇതാരുടെ വാക്കുകൾ
Answer :- ഡി.എസ്.കോത്താരി 

42. മൂന്ന് വട്ടമേശ സമ്മേള ന ങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാരൻ
Answer :- ഡോ.ബി.ആർ.അംബേദ്കർ

43. ഗദർ എന്ന പഞ്ചാബി വാക്കിന്റെ അർത്ഥം ?
Answer :- വിപ്ലവം

44. 1905 ലെ ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി ആരായിരുന്നു?
Answer :- ഹാർഡിങ് പ്രഭു

45. ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്
Answer :- ആചാര്യ വിനോബഭാവെ

46. ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ എണ്ണം?
Answer :- ആറ് 

47. ദേശീയഗാനം ആലപിക്കാൻ എടുക്കുന്ന സമയം?
Answer :- 52 സെക്കൻഡ് 

48. ഇന്ത്യയിൽ നിലവിലുള്ള ഔദ്യോഗിക ഭാഷകളുടെ എണ്ണം?
Answer :- 22 

49. തർക്കരഹിത ഇന്ത്യൻ ഭൂപ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
Answer :- കാഞ്ചൻ ജംഗ 

50. വനവിസ്‌തൃതി ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?
Answer :- മധ്യപ്രദേശ് 

51. സ്വാമി വിവേകാനന്ദൻറെ ശരിയായ നാമം?
Answer :- നരേന്ദ്രനാഥ്‌ ദത്ത 

52. പഞ്ചായത്തീരാജിൻറെ പിതാവ് എന്നറിയപ്പെടുന്നത്?
Answer :- ബൽവന്ത് റായ് മേത്ത 

53. ഓരോ സർക്കാർ ഓഫീസും നൽകുന്ന സേവനങ്ങൾ എത്ര കലാപരിധിക്കുള്ളിൽ നൽകണമെന്ന് അനുശാസിക്കുന്ന നിയമം?
Answer :- സേവനാവകാശ നിയമം 

54. കുംഭമേള എത്ര വർഷത്തിലൊരിക്കലാണ് നടക്കുന്നത്?
Answer :- 12 വർഷം 

55. സംസ്ഥാന പുനഃസംഘടനാ കമ്മീഷൻറെ അധ്യക്ഷൻ ആരായിരുന്നു?
Answer :- ഫസൽ അലി 

56. കേരളത്തിൽ ഒരു വൃക്ഷത്തിൻറെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതം?
Answer :- ശെന്തുരുണി 

57. നാളികേര വികസന ബോർഡിൻറെ ആസ്ഥാനം?
Answer :- കൊച്ചി 

58. മാരകമായ അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി?
Answer :- താലോലം 

59. 'വിദ്യാധിരാജൻ' എന്നറിയപ്പെടുന്ന നവോത്‌ഥാന ചിന്തകൻ?
Answer :- ചട്ടമ്പി സ്വാമികൾ 

60. തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച ഭരണാധികാരി?
Answer :- റാണി ഗൗരി ലക്ഷ്മിഭായ് 

EXPECTED CUT OFF MARK :- to
GENERAL KNOWLEDGE ENGLISH GRAMMAR MATHEMATICS OFFICIAL ANSWER KEY

RELATED POSTS

Provisional Answer Key

Post A Comment:

1 comments: