Kerala PSC LDC Examination Expected Questions | Kerala PSC LDC Questions | PSC LDC Questions | Kerala PSC LDC Questions and Answers in Malayalam | Kerala PSC LDC Questions in Malayalam | PSC Expected Questions From Kerala History | PSC Expected Questions From Indian History | PSC Expected Questions From Geography | PSC Expected Questions From Information Technology | PSC Expected GK Questions in English Medium | PSC Expected Questions From Constitution of India | PSC Expected Questions From Biology | PSC Expected Questions From Chemistry | PSC Expected Questions From Physics | PSC Expected Questions From Astrology | Renaissance in Kerala PSC Questions | Competitive Examination Expected General Knowledge Questions Expected Questions for IAS Examinations | Expected Questions for IPS Examinations | Expected Questions for Bank Examination | Expected Questions for UPSC Examinations | Expected Questions for SSC Examinations | Expected Questions for LDC Examination | Expected Questions for Teaching Post Examinations |
Answer :- കേരളം
02. കേരളത്തിലെ ആദ്യ എയർ കണ്ടീഷന്റ് അംഗൻവാടി ?
Answer :- ഏറ്റുമാനൂർ
03. ഇന്ത്യയില്‍ ലഭിച്ച ആദ്യ പ്രാഥമികാരോഗ്യ കേന്ദ്രം?
Answer :- ഓതറ [ഇരവിപേരൂർ, പത്തനംതിട്ട]
04. കൊറിയർ സർവീസ് ആരംഭിച്ച സംസ്ഥാനത്തെ പൊതു മേഖല സ്ഥാപനം ?
Answer :- KSRTC
05. ഗോൾഡൻ സിറ്റി ഗെയ്റ്റ് അവാർഡ് 2016 നേടിയ ക്യാംപെയിൻ ?
Answer :- കേരള ടൂറിസം
06. തൃശൂർ ജില്ലയിലെ ഇൻഫോപാർക്ക് ആരംഭിക്കുന്നത് എവിടെ ?
Answer :- കൊരട്ടി
07. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ അംബാസിഡർ ?
Answer :- ഗോപിനാഥ് മുതുകാട്
08. സോളാർ ആരോപണം അന്വേഷിക്കാൻ നിയമിച്ച കേരളസർക്കാർ കമ്മീഷൻ ?
Answer :- ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ
09. കേരളത്തിലെ ആദ്യ ബയോ safety ലാബ് ?
Answer :- പാലോട്
10. കേരള മുന്നാക്ക വിഭാഗ കോർപ്പറേഷൻ പുതിയ പേര് ?
Answer :- സമുന്നതി
11. ഏത് ചരിത്ര പുരുഷന്റെ ജന്മ ദിനവുമായി ബന്ധപ്പെട്ട് ദേശീയ യുവജനോത്സവം സംഘടിപ്പിക്കുന്നത് ?
Answer :- സ്വാമി വിവേകാനന്ദൻ
12. തിരുവനന്തപുരത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടത്തിയ നടപടി?
Answer :- ഓപ്പറേഷൻ ആനന്ദ
13. ഇന്ത്യയിലെ ആദ്യ സീറോ ലാൻഡ് ലെസ് ജില്ലകൾ ഏതെല്ലാം ?
Answer :- കണ്ണൂർ, കാസർകോട്, ഇടുക്കി
14. ഇന്ത്യയിലെ ആദ്യ കറൻസി രഹിത ദ്വീപ് കരാർ?
Answer :- മണിപ്പൂർ
15. മതത്തെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് ?
Answer :- തിയോളജി
------------------------------------------------------------------
01.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തിയ ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം?02. കേരളത്തിലെ ആദ്യ എയർ കണ്ടീഷന്റ് അംഗൻവാടി ?
Answer :- ഏറ്റുമാനൂർ
03. ഇന്ത്യയില്‍ ലഭിച്ച ആദ്യ പ്രാഥമികാരോഗ്യ കേന്ദ്രം?
Answer :- ഓതറ [ഇരവിപേരൂർ, പത്തനംതിട്ട]
04. കൊറിയർ സർവീസ് ആരംഭിച്ച സംസ്ഥാനത്തെ പൊതു മേഖല സ്ഥാപനം ?
Answer :- KSRTC
05. ഗോൾഡൻ സിറ്റി ഗെയ്റ്റ് അവാർഡ് 2016 നേടിയ ക്യാംപെയിൻ ?
Answer :- കേരള ടൂറിസം
06. തൃശൂർ ജില്ലയിലെ ഇൻഫോപാർക്ക് ആരംഭിക്കുന്നത് എവിടെ ?
Answer :- കൊരട്ടി
07. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ അംബാസിഡർ ?
Answer :- ഗോപിനാഥ് മുതുകാട്
08. സോളാർ ആരോപണം അന്വേഷിക്കാൻ നിയമിച്ച കേരളസർക്കാർ കമ്മീഷൻ ?
Answer :- ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ
09. കേരളത്തിലെ ആദ്യ ബയോ safety ലാബ് ?
Answer :- പാലോട്
10. കേരള മുന്നാക്ക വിഭാഗ കോർപ്പറേഷൻ പുതിയ പേര് ?
Answer :- സമുന്നതി
11. ഏത് ചരിത്ര പുരുഷന്റെ ജന്മ ദിനവുമായി ബന്ധപ്പെട്ട് ദേശീയ യുവജനോത്സവം സംഘടിപ്പിക്കുന്നത് ?
Answer :- സ്വാമി വിവേകാനന്ദൻ
12. തിരുവനന്തപുരത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടത്തിയ നടപടി?
Answer :- ഓപ്പറേഷൻ ആനന്ദ
13. ഇന്ത്യയിലെ ആദ്യ സീറോ ലാൻഡ് ലെസ് ജില്ലകൾ ഏതെല്ലാം ?
Answer :- കണ്ണൂർ, കാസർകോട്, ഇടുക്കി
14. ഇന്ത്യയിലെ ആദ്യ കറൻസി രഹിത ദ്വീപ് കരാർ?
Answer :- മണിപ്പൂർ
15. മതത്തെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് ?
Answer :- തിയോളജി
Post A Comment:
0 comments: