.
MALAYALAM GENERAL KNOWLEDGE QUESTIONS
.
.
CURRENT AFFAIRS QUESTIONS
.

Shopping

Laptop 4 U

Archive

Shopping

Kilicheppu

Previous QP PDF

Shopping

PSC Last Grade Servant Questions PSC Degree Level Questions
KERALA PSC PREVIOUS QUESTIONS

Friday, 29 September 2017

Kerala PSC Malayalam General Knowledge Questions and Answers - 337 (ഔദ്യോഗിക വസതികൾ)

LDC Classroom,LDC Operation Vijay,Thozhilvartha Harisree,thozhilvartha,thozhilveedhi,LDC Exam Special Questions,LDC Questions,PSC LDC Questions,kerala psc LDC Questions,LDC Expected Questions,psc LDC Expected Questions,keralapsc LDC Expected Questions,ldc Previous Questions,psc ldc Previous Questions,kerala dc Previous Questions,LDC Study materials,LDC free Study materials,LDC Study materials download, LDC free Study materials download,PSC Expected Questions,Keralapsc Expected Questions,Kerala PSC Expected Questions,UPSC Expected Questions,SSC Expected Questions,Expected Questions for PSC Exams,Expected Questions for SSC,Expected Questions for RRB,LDC Examination Expected Questions , LGS Classroom,LGS Operation Vijay,Thozhilvartha Harisree,thozhilvartha,thozhilveedhi,LGS Exam Special Questions,LGS Questions,PSC LGS Questions,kerala psc LGS Questions,LGS Expected Questions,psc LGS Expected Questions,keralapsc LGS Expected Questions,LGS Previous Questions,psc dc Previous Questions,kerala dc Previous Questions,LDC Study materials,LGS free Study materials,LGS Study materials download, LGS free Study materials download,PSC Expected Questions,Keralapsc Expected Questions,Kerala PSC Expected Questions,UPSC Expected Questions,SSC Expected Questions,Expected Questions for PSC Exams,Expected Questions for SSC,Expected Questions for RRB,LGS Examination Expected Questions,Competitive Examination Notes,Competitive Examination Notes for LDC,Competitive Examination Notes for IAS,Competitive Examination Notes HSST,Competitive Examination Notes for PSC Exam,Competitive Examination Notes for IPS, Competitive Examination Notes for SSC Exam,Competitive Examination Notes for RRB Exam,Competitive Examination Notes for Download,Competitive Examination Notes Free Download,Competitive Examination Notes for U,Secretariat Assistant Exam Special Questions,Secretariat Assistant Questions,PSC Expected Questions From Kerala History,PSC Expected Questions From Indian History ,PSC Expected Questions From Geography,PSC Expected Questions From Information Technology,PSC Expected GK Questions in English Medium,PSC Expected Questions From Constitution of India,PSC Expected Questions From Biology, PSC Expected Questions From Chemistry ,PSC Expected Questions From Physics , PSC Expected Questions From Astrology,renaissance in Kerala PSC Questions,
  • ഇന്ത്യൻ രാഷ്‌ട്രപതി - രാഷ്ട്രപതി ഭവൻ 
  • അമേരിക്കൻ പ്രസിഡൻറ് - വൈറ്റ് ഹൗസ് 
  • അമേരിക്കൻ വൈസ് പ്രസിഡൻറ് -  നമ്പർ വൺ ഒബ്‌സർവേറ്ററി സർക്കിൾ
  • അർജന്റീനിയൻ പ്രസിഡൻറ് - കാസ റോസാഡാ 
  • അൾജീരിയൻ പ്രസിഡൻറ് - എൽ മൗരാദിയ 
  • ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി - ദി ലോഡ്‌ജ്‌ 
  • ഈജിപ്ഷ്യൻ പ്രസിഡൻറ് - അബ്ദീൻ കൊട്ടാരം 
  • ഉക്രയിൻ പ്രസിഡൻറ് - മാറിയിൻസ്കി കൊട്ടാരം 
  • കനേഡിയൻ പ്രധാനമന്ത്രി - 24 സസെക്സ് ഡ്രൈവ് 
  • കിർഗിസ്ഥാൻ പ്രസിഡൻറ് - വൈറ്റ് ഹൗസ് 
  • കമ്പോഡിയൻ രാജകുടുംബം - ഖമരീന്ദ്ര പാലസ്  [ Royal Palace]
  • കോംഗോ പ്രസിഡൻറ് - മാർബിൾ കൊട്ടാരം [Palace of the Nation]
  • ജപ്പാൻ രാജകുടുംബം - കോക്കിയോ കൊട്ടാരം 
  • ജപ്പാൻ പ്രധാനമന്ത്രി - കാൻറ്റേയി 
  • ദക്ഷിണ കൊറിയൻ പ്രസിഡൻറ് - ബ്ലൂ ഹൗസ് 
  • ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് - മഹാലാംബ ലോഫു [Mahalamba Ndlopfu]
  • നൈജീരിയൻ പ്രസിഡൻറ് - അസോവില്ല 
  • പാകിസ്ഥാൻ പ്രസിഡൻറ് - ഐവാനേ സദർ 
  • പോപ്പ് - അപ്പസ്തോലിക് കൊട്ടാരം 
  • ഫിലിപ്പീൻസ് പ്രസിഡൻറ് - മലക്കനാങ് കൊട്ടാരം 
  • ഫ്രഞ്ചു പ്രസിഡൻറ് - എലീസ കൊട്ടാരം 
  • ബംഗ്ലാദേശ് പ്രസിഡൻറ് - ബംഗാഭവൻ 
  • ബംഗ്ലാദേശ് പ്രധാനമന്ത്രി - ഗോണോഭവൻ 
  • ബഹ്‌റൈൻ രാജാവ് - റീഫ കൊട്ടാരം [Riffa Palace] 
  • ബ്രിട്ടീഷ് രാജ്ഞി / രാജാവ് - ബക്കിങ്ഹാം കൊട്ടാരം 
  • ബ്രിട്ടീഷ് പ്രധാനമന്ത്രി - നമ്പർ 10 ഡൌൺ സ്ട്രീറ്റ് 
  • ഭൂട്ടാൻ രാജകുടുംബം - ഡെച്ചൻ ചോലിങ് പാലസ് / സാംടെലിംഗ് പാലസ് 
  • മാലിദ്വീപ് പ്രസിഡൻറ് - മുലീ ആംഗെ [Mulee'aage]
  • ശ്രീലങ്കൻ പ്രധാനമന്ത്രി - ടെംപിൾ ട്രീസ് 
  • തായ്‌ലൻഡ് രാജകുടുംബം - ചിത്ര ലതാവില്ല / ഗ്രാൻഡ് പാലസ് 
  • സിംഗപ്പൂർ പ്രസിഡൻറ് / പ്രധാനമന്ത്രി - ഇസ്താന കൊട്ടാരം 
  • വെനിസ്വേല പ്രസിഡൻറ് - മിറാഫ്ലോറസ് കൊട്ടാരം 
  • എൽ സാൽവദോർ പ്രസിഡൻറ് - കാസാ പ്രസിഡൻഷ്യൽ 
  • ഇൻഡോനേഷ്യൻ പ്രസിഡൻറ് - മെർദേക്കാ പാലസ് 
  • ഇറ്റാലിയൻ പ്രസിഡൻറ് - ക്യുറിനൽ പാലസ് / വില്ല റോസ് ബെറി 
  • മെക്സിക്കോ പ്രസിഡൻറ് - ലോസ് പിനോസ് 
  • ബ്രൂണെ സുൽത്താൻ - ഇസ്താന നിരുൾ  / ഇമാസ് പാലസ്     

No comments:

Post a Comment