Showing result(s) for
Load More
Home
Unlabelled
Kerala PSC Malayalam General Knowledge Questions and Answers - 336 ( പ്രസ്ഥാനങ്ങൾ - നായകർ)
Kerala PSC LDC Examination Expected Questions | Kerala PSC LDC Questions | PSC LDC Questions | Kerala PSC LDC Questions and Answers in Malayalam | Kerala PSC LDC Questions in Malayalam | PSC Expected Questions From Kerala History | PSC Expected Questions From Indian History | PSC Expected Questions From Geography | PSC Expected Questions From Information Technology | PSC Expected GK Questions in English Medium | PSC Expected Questions From Constitution of India | PSC Expected Questions From Biology | PSC Expected Questions From Chemistry | PSC Expected Questions From Physics | PSC Expected Questions From Astrology | Renaissance in Kerala PSC Questions | Competitive Examination Expected General Knowledge Questions Expected Questions for IAS Examinations | Expected Questions for IPS Examinations | Expected Questions for Bank Examination | Expected Questions for UPSC Examinations | Expected Questions for SSC Examinations | Expected Questions for LDC Examination | Expected Questions for Teaching Post Examinations |
- ഈഴവ മെമ്മോറിയൽ - ഡോ.പൽപ്പു
- കേരളീയ നായർസമാജം -മന്നത്ത് പത്മനാഭൻ
- വൈക്കം സത്യാഗ്രഹം - ടി.കെ.മാധവൻ
- ഗുരുവായൂർ സത്യാഗ്രഹം - കെ. കേളപ്പൻ, മന്നത്ത് പത്മനാഭൻ ,എ.കെ.ഗോപാലൻ
- ഉപ്പുസത്യാഗ്രഹം (കേരളം) - കെ.കേളപ്പൻ
- നായർ സർവീസ് സൊസൈറ്റി -മന്നത്ത് പത്മനാഭൻ
- കുണ്ടറ വിളംബരം - വേലുത്തമ്പി ദളവ
- അരവിപ്പുറം പ്രതിഷ്ഠ - ശ്രീനാരായണ ഗുരു
- മലയാളി മെമ്മോറിയൽ - ജി.പരമേശ്വരൻപിള്ള, കെ.പി.ശങ്കരമേനോൻ
- സാധുജന പരിപാലന സംഘം - അയ്യങ്കാളി
- യാചനാ യാത്ര -വി.ടി.ഭട്ടതിരിപ്പാട്
- യോഗക്ഷേമ പ്രക്ഷോഭം -ഇ.എം എസ്, വി.ടി.ഭട്ടതിരിപ്പാട്
- നിവർത്തന പ്രക്ഷോഭം -സി.കേശവൻ, ടി.എം.വർഗീസ്, എൻ.വി.ജോസഫ്, പി.കെ.കുഞ്ഞ്
- പട്ടിണി ജാഥ -എ.കെ.ഗോപാലൻ
- അരയ സമാജം - പണ്ഡിറ്റ് കറുപ്പൻ
- കല്ലുമാല ക്ഷോഭം - അയ്യങ്കാളി
- SNDP യോഗം - ശ്രീനാരായണ ഗുരു
- സഹോദര സംഘം - കെ.അയ്യപ്പൻ
- ക്ഷേത്രപ്രവേശന വിളംബരം - ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
RELATED POSTS
Post A Comment:
0 comments: