Kerala PSC Fact About Kerala Questions - 01

LDC Classroom,LDC Operation Vijay,Thozhilvartha Harisree,thozhilvartha,thozhilveedhi,LDC Exam Special Questions,LDC Questions,PSC LDC Questions,kerala psc LDC Questions,LDC Expected Questions,psc LDC Expected Questions,keralapsc LDC Expected Questions,ldc Previous Questions,psc ldc Previous Questions,kerala dc Previous Questions,LDC Study materials,LDC free Study materials,LDC Study materials download, LDC free Study materials download,PSC Expected Questions,Keralapsc Expected Questions,Kerala PSC Expected Questions,UPSC Expected Questions,SSC Expected Questions,Expected Questions for PSC Exams,Expected Questions for SSC,Expected Questions for RRB,LDC Examination Expected Questions , LGS Classroom,LGS Operation Vijay,Thozhilvartha Harisree,thozhilvartha,thozhilveedhi,LGS Exam Special Questions,LGS Questions,PSC LGS Questions,kerala psc LGS Questions,LGS Expected Questions,psc LGS Expected Questions,keralapsc LGS Expected Questions,LGS Previous Questions,psc dc Previous Questions,kerala dc Previous Questions,LDC Study materials,LGS free Study materials,LGS Study materials download, LGS free Study materials download,PSC Expected Questions,Keralapsc Expected Questions,Kerala PSC Expected Questions,UPSC Expected Questions,SSC Expected Questions,Expected Questions for PSC Exams,Expected Questions for SSC,Expected Questions for RRB,LGS Examination Expected Questions,Competitive Examination Notes,Competitive Examination Notes for LDC,Competitive Examination Notes for IAS,Competitive Examination Notes HSST,Competitive Examination Notes for PSC Exam,Competitive Examination Notes for IPS, Competitive Examination Notes for SSC Exam,Competitive Examination Notes for RRB Exam,Competitive Examination Notes for Download,Competitive Examination Notes Free Download,Competitive Examination Notes for U,Secretariat Assistant Exam Special Questions,Secretariat Assistant Questions,PSC Expected Questions From Kerala History,PSC Expected Questions From Indian History ,PSC Expected Questions From Geography,PSC Expected Questions From Information Technology,PSC Expected GK Questions in English Medium,PSC Expected Questions From Constitution of India,PSC Expected Questions From Biology, PSC Expected Questions From Chemistry ,PSC Expected Questions From Physics , PSC Expected Questions From Astrology,renaissance in Kerala PSC Questions,
Kerala PSC Fact About Kerala Questions | PSC Fact About Kerala Questions | Kerala PSC Fact About Kerala Questions for U | Kerala PSC Fact About Kerala Questions | Fact About Kerala Questions
----------------------------
1. കേരളത്തിലെ ഏറ്റവും പഴക്കമുള്ള സിറ്റി കോർപ്പറേഷൻ?
Answer :- തിരുവനന്തപുരം (Thiruvananthapuram) 2. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പട്ടണം?
Answer :- മുന്നാർ

3. കേരളത്തിൽ ഏറ്റവും ഒടുവിൽ നിലവിൽ വന്ന കോർപ്പറേഷൻ ?
Answer :- കണ്ണൂർ

4. കേരളത്തിൽ ഏറ്റവും കുറച്ചു കാലം മന്ത്രിയായ വ്യക്തി?
Answer :- എം.പി.വീരേന്ദ്രകുമാർ

5. കേരളത്തിൽ ഏറ്റവും കുറച്ചു കാലം അധികാരത്തിലിരുന്ന മന്ത്രിസഭയ്ക്ക് നേതൃത്വം നല്കിയത് ആരാണ്?
Answer :- കെ.കരുണാകരൻ

6. കേരളത്തിൽ ഏറ്റവും കുറച്ച് കാലം എം.എൽ.എ ആയിരുന്ന വ്യക്തി?
Answer :- സി.ഹരിദാസ്

7. കേരളത്തിൽ ഏറ്റവും കുറച്ചു കടൽത്തീരമുള്ള ജില്ല?
Answer :-  കൊല്ലം

8. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായ വ്യക്തി
Answer :- കെ.എം.മാണി

9. ആദ്യ കേരള മന്ത്രി സഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ എത്ര മന്ത്രിമാർ ഉണ്ടായിരുന്നു?
Answer :- 11

10. കേരളത്തിൽ ആദ്യത്തെ മന്ത്രിസഭ അധികാരത്തിൽ വന്ന ദിവസം?
Answer :- 1957 ഏപ്രിൽ 5
11. ജനന മരണ ദിവസങ്ങൾ പൊതു അവധി ദിനമായി കേരളസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഏക വ്യക്തി?
Answer:- ശ്രീനാരായണ ഗുരു

12. കേരളത്തിലെ ആദ്യ Chief Justice ?
Answer:- കെ.ടി.കോശി

13. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായിരുന്ന വ്യക്തി?
Answer:- ഇ.കെ.നായനാർ

14. കേരള മോപ്പിസാങ് എന്നറിയപ്പെടുന്ന എഴുത്തുകാരൻ?
Answer:- തകഴി ശിവശങ്കരപ്പിള്ള

15. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
Answer:- അഗസ്ത്യകൂടം 16. പാലക്കാട് ചുരം കേരളത്തെ തമിഴ്‌നാട്ടിലെ ഏത് ജില്ലയുമായി യോജിപ്പിക്കുന്നു?
Answer:- കോയമ്പത്തൂർ

17. കേന്ദ്രമന്ത്രിയായ ആദ്യ മലയാളി?
Answer:- ഡോ.ജോൺ മത്തായി

18. കേണൽ ജോൺ മൺറോ തിരുവിതാംകൂറിലും കൊച്ചിയിലും റസിഡൻറ് ആയത് ഏത് വർഷത്തിൽ?
Answer:- 1810

19. തിരുവനന്തപുരത്ത് Public Transport സംവിധാനം നടപ്പിലാക്കിയ ദിവാൻ?
Answer:- സി.പി.രാമസ്വാമി അയ്യർ

20. കേരളത്തിലെ ആദ്യ ഒളിമ്പ്യാൻ?
Answer:- സി.കെ.ലക്ഷ്മണൻ
21. നിയമസഭാ മ്യുസിയം എവിടെ സ്ഥിതി ചെയ്യുന്നു?
Answer:- തിരുവനന്തപുരം

22. അർജുന അവാർഡ് നേടിയ ആദ്യ മലയാളി?
Answer:- സി.ബാലകൃഷ്ണൻ

23. സി.ബാലകൃഷ്ണൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer:- പർവ്വതാരോഹണം

24. മുസ്ലീങ്ങൾ എണ്ണത്തിലും ശതമാനാടിസ്ഥാനത്തിലും കൂടുതലുള്ള ജില്ല?
Answer:- മലപ്പുറം

25. കേരള Press Academy-യുടെ ആദ്യ ചെയർമാൻ?
Answer:- കെ.എ.ദാമോദരമേനോൻ

26. Kerala Press Academy-യുടെ ഇപ്പോഴത്തെ പേര്?
Answer:- Kerala Media Academy

27. കേരളത്തിൽ പട്ടികജാതി വിഭാഗത്തിൽ നിന്നും സ്‌പീക്കറായ ആദ്യ വ്യക്തി?
Answer:- കെ.രാധാകൃഷ്ണൻ

28. തട്ടേക്കാട് പക്ഷി സങ്കേതത്തിൻറെ പ്രത്യകത ആദ്യമായി ചൂണ്ടിക്കാണിച്ചത്‌ ?
Answer:- ഡോ.സലിം അലി 29. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രിയായത്?
Answer:- കെ.കരുണാകരൻ

30. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് തിരുവിതാംകൂർ രാജാക്കന്മാർ ഒഴിവാക്കിയിരുന്നു വ്യക്തി?
Answer:- ശ്രീനാരായണ ഗുരു

RELATED POSTS

FACTS ABOUT KERALA

കേരളം

Post A Comment:

0 comments: