Word Scan ( ബഹാമസ്)

ഔദ്യോഗിക നാമം :- കോമൺവെൽത്ത് ഓഫ് ദി ബഹാമസ് [Commonwealth of The Bahamas]
തലസ്ഥാനം :- നസൗ [Nassau]
ദേശീയദിനം :- 1973 ജൂലൈ 10
വിസ്തൃതി :- 13, 878 കിലോമീറ്റർ
ജനസംഖ്യ :- 3,72,000
നാണയം :- ബഹാമിയൻ ഡോളർ
പ്രധാന ഭാഷകൾ :- ഇംഗ്ലീഷ് , ബഹാമിയൻ ക്രിയോൾ [English, Bahamian Creole]
ഗവൺമെന്റ് :- യൂണിറ്ററി പാർലമെന്ററി കോൺസ്റ്റിറ്റ്യൂഷണൽ മൊണാർക്കി [Unitary parliamentary constitutional monarchy]
നിയമനിർമ്മാണ സഭ :- പാർലമെൻറ് [Upper house :- Senate; Lower house :- House of Assembly]
പ്രധാന നഗരങ്ങൾ :- നസൗ, ഫ്രീ പോർട്ട്

കൂടുതൽ വിവരങ്ങൾ
* കരീബിയൻ മേഖലയിലെ പരമാധികാരമുള്ള ദ്വീപു രാജ്യമാണ് ഇത്.
* 700 ലധികം ദീപുകൾ ഉണ്ട് ഇക്കൂട്ടത്തിൽ.
* അറ്റ്ലാന്റിക് സമുദ്രത്തിൽ ആണ് ഭൂമിശാസ്ത്രപരമായ സ്ഥാനം.
* കൊളംബസിന്റെ അമേരിക്കൻ യാത്രയിൽ ആദ്യം എത്തിച്ചത് ബഹാമാസിലെ സൻ സാൽവദോർ ദ്വീപിലാണ്
* 1718 മുതൽ ബ്രിട്ടീഷ് നിയന്ത്രണത്തിൽ.
* 1973 ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടി.
* യുഎസ് ,ക്യൂബ, ഹിസ്പാനിയോള, ഫ്ലോറിഡ തുടങ്ങിയവയാണ് അയൽരാജ്യങ്ങൾ.
* എലിസബത്ത് രാജ്ഞിയുടെ പ്രതിനിധിയായ ഗവർണർ ജനറൽ ആണ് രാജ്യത്തിന്റെ തലവൻ.
* ഭരണത്തലവൻ പ്രധാനമന്ത്രിയാണ്.
* 1967 അധികാരത്തിലെത്തിയ ലിൻഡൻ പിൻറിലിങ്ങാണ് ആദ്യ പ്രസിഡൻറ്
Visit 4 More Details about Bahamas

RELATED POSTS

World Scan

Post A Comment:

0 comments: