LDC

LDC ALAPPUZHA , KOZHIKKODE and IDUKKI 2017 Answer Key

LOWER DIVISION CLERK Answer Key | Kerala PSC LOWER DIVISION CLERK Examination Answer Key | PSC LOWER DIVISION CLERK Answer Key | KPSC LOWER DIVISION CLERK Answer Key | LOWER DIVISION CLERK Examination Answer Key 2017 | LOWER DIVISION CLERK Answer Key 2017 | LOWER DIVISION CLERK Examination July 29 Answer Key | LDC July 2017 Answer Key | LDC 29 July 2017 Answer Key | Answer Key of LOWER DIVISION CLERK | Kerala PSC Question Paper Code 79/2017 Answer | PSC Question Paper Code 79/2017 Answer | SALES ASSISTANT Question Paper Code 79/2017 Answer | Kerala PSC SALES ASSISTANT GRADE II Question Paper Code 79/2017 Answer | LDC ALAPPUZHA Answer Key 2017 | LDC IDUKKI Answer Key 2017
Keralapschelper.com is presenting the Answer Key of LOWER DIVISION CLERK [LDC] in VARIOUS Department Examination Answer key will be available through this Website aftre the examination time. Official Answer Key Provisional and Final Answer Key will be Published soon. You can also check the same from the following link.


Notification Details 
Category No: 414/2016
Department :- VARIOUS
Name of Post :- LDC
Question Paper Code :- 79 /2017
Date: 29-07-2017 Saturday
Time :- 01.30 PM to 03.15 PM.
Maximum Marks:- 100
Exam Duration:- 1 hour 15 minutes
Medium of Questions: English Malayalam/ Kannada / Tamil
Questions with Answer
1. 2016 ട്വന്റി-20 ക്രിക്കറ്റ് വേൾഡ് കപ്പിലെ പുരുഷ ചമ്പ്യാന്മാർ?
Answer :- വെസ്റ്റ് ഇൻഡീസ്

2. വിധവകളുടെ വിദ്യാഭ്യാസത്തിനായി 'ശാരദാസദൻ' സ്ഥാപിച്ചത് ആര്?
Answer :- പണ്ഡിത രമാഭായ്

3. 'നമ്മുടെ ജനാധിപത്യത്തിൻറെ സൂര്യതേജസ്' എന്നറിയപ്പെടുന്ന നിയമമേത്?
Answer :- മനുഷ്യാവകാശ സംരക്ഷണ നിയമം

4. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ നിലവിൽവന്നത് എന്ന് ?
Answer :- 5 ഏപ്രിൽ 1957

5. ഇന്ത്യയിലെ നാല് മഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതയാണ് 'സുവർണ്ണചതുഷ്‌കോണം' ഏതൊക്കെയാണ് ആ നഗരങ്ങൾ?
Answer :- ഡൽഹി-മുംബൈ-ചെന്നൈ-കൊൽക്കത്ത

6. ഇന്ത്യയിൽ ആദ്യമായി 'കമ്പോള പരിഷ്കരണം' നടപ്പിലാക്കിയ ഭരണാധികാരി ?
Answer :- അലാവുദ്ദീൻ ഖിൽജി

7. 'ഇന്ദിര ആവാസ് യോജന ' ഈ പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Answer :- ദാരിദ്രം

8. ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെക്കുറിച്ചു പഠിക്കാൻ നാസ വിക്ഷേപിച്ച ഉപഗ്രഹം ?
Answer :-  ജ്യൂണോ

9. ദേശീയ വനിതാ കമ്മീഷൻറെ പ്രഥമ അധ്യക്ഷ ?
Answer :- ജയന്തി പട്നായിക്

10. ഹിത പരിശോധനയിലൂടെ യൂറോപ്യൻ യൂണിയൻ വിട്ട രാജ്യം?
Answer :- ബ്രിട്ടൻ

11. സംസ്ഥാന പുനഃസംഘടന കമ്മീഷൻറെ അധ്യക്ഷൻ ?
Answer :-ഫസൽ അലി

12. ഈയിടെ ഏത് രാജ്യമാണ് ലിംഗസമത്വ നിലപാടുകളുടെ ഭാഗമായി ദേശീയ ഗാനത്തിലെ 'ആൺമക്കൾ' എന്ന വാക്ക് മാറ്റി 'നമ്മൾ' എന്നാക്കിയത്?

Answer :- കാനഡ

13. 1857 ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് ലക്‌നൗവിൽ കലാപം നയിച്ചത് ആര്?
Answer :- ബീഗം ഹസ്രത്ത് മഹൽ

14. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണറായി നിയമിക്കപ്പെടുന്നതിനുള്ള കുറഞ്ഞ പ്രായ പരിധി എത്ര?
Answer :- 35

15. ഇന്ത്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം കിട്ടിയ വർഷം ?
Answer :- 1950

16. കേരളത്തിലെ ഔദ്യോഗിക മരം ?
Answer :- തെങ്ങ്

17. 'ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത് ?
Answer :- ചണ്ഡീഗഡ്‌

18. ഒരു ഗ്രാമത്തിൻറെ വികസന പദ്ധതികൾ തയാറാക്കുന്നത് എവിടെ ?
Answer :- ഗ്രാമസഭ

19. സ്ത്രീധന നിരോധന നിയമം പാസാക്കിയ വർഷം ?
Answer :- 1961

20. 'ബിഹു' ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്?
Answer :-അസം

21.കേരള സർക്കാരിൻറെ ഏറ്റവും വലിയ വരുമാന മാർഗ്ഗമായ നികുതി ?
Answer :- വില്പന നികുതി

22. ബംഗാൾ ഉൾക്കടലിൽ പതിക്കാതെ നദി ഏതാണ് ?
[കാവേരി, കൃഷ്ണ, തപ്തി, തുംഗഭദ്ര]
Answer :- തപ്തി

23. അഷ്ടപ്രധാൻ' എന്ന ഭരണസമിതി ആരുടെ കാലത്താണ് ?
Answer :- ശിവജി

24.ദേശീയ പട്ടികവർഗ്ഗ കമ്മീഷൻറെ ആദ്യത്തെ ചെയർമാൻ ?
Answer :- കൻവർ സിങ്

25. 'ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ' പാർലമെൻറ് പാസാക്കിയ വർഷം ?
Answer :- 2005

26. കേരളത്തിലെ ആദ്യത്തെ വനിത ആഭ്യന്തര സെക്രട്ടറി ?
Answer :- പത്മ രാമചന്ദ്രൻ

27. ജർമ്മനിയുടെ സഹായത്തൊടെ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ ശാല ?
Answer :- റൂർക്കേല

28. 'ജോലിക്ക് കൂലി ഭക്ഷണം ' എന്ന പദ്ധതി ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്?
Answer :- അഞ്ചാമത്തെ

29. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരി രംഗൻ റിപ്പോർട്ട് സമർപ്പിച്ചത് ഏത് വർഷമാണ് ?
Answer :- 2013

30. ത്രിതല പഞ്ചായത്തിൽ പെടാത്തത് ഏത്?
[ഗ്രാമം, ജില്ല , ബ്ലോക്ക്, താലൂക്ക് ]
Answer :- താലൂക്ക്

31. ചലനം മൂലം ഒരു വസ്തുവിന് ലഭ്യമാകുന്ന ഊർജ്ജം ഏത്?
Answer :- ഗതികോർജ്ജം

32. താപത്തിൻറെ യൂണിറ്റ് എന്ത്?
Answer :- ജൂൾ

33. ശബ്ദത്തിൻറെ ഉച്ചത അളക്കാനുള്ള ഉപകരണം ഏത്?
Answer :- ഡെസിബെൽ മീറ്റർ

34. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ഏത്?
Answer :- ബേക്കലൈറ്റ്

35. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം?
Answer :- വ്യാഴം

36. ഭൂഗുരുത്വാകർഷണ നിയമത്തിൻറെ ഉപജ്ഞാതാവ് ?

Answer :- ഐസക് ന്യുട്ടൺ

37. സൗര സ്‌പെട്രത്തിലെ തരംഗ ദൈർഘ്യം കൂടിയ വർണ്ണം ഏതാണ്?
Answer :- ചുവപ്പ്

38. അലുമിനിയത്തിൻറെ അയിര് ഏത് ?
Answer :- ബോക്സൈറ്റ്

39. ആറ്റത്തിൻറെ നെഗെറ്റിവ് ചാർജ്ജുള്ള കണം ഏത്?
Answer :- ഇലക്ട്രോൺ

40. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ഏത്?
Answer :- ഓക്സിജൻ

41. ആൽഗകളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു ?
Answer :- ഫൈക്കോളജി

42. കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി?
Answer :- കെ.കെ.ഷൈലജ

43.ഇന്ത്യയിലെ ആദ്യത്തെ ഇക്കോ-ടൂറിസം പ്രൊജക്റ്റ് കേരളത്തിലാണ് ഉള്ളത്- എവിടെയാണത്?
Answer :- തെന്മല

44. അന്താരാഷ്ട്ര പയറു വർഷമായി ആചരിച്ച വർഷം ?
Answer :- 2016

45. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള കല?

Answer :- ആവരണകല

46. വിറ്റാമിൻ ഡിയുടെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം ഏത്?
Answer :- റികാട് സ്

47. കേരള ഫോറെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു?
Answer :- പീച്ചി

48. ടൈഫോയിഡിന് കാരണമായ രോഗകാരി ഏത്?
Answer :- ബാക്ടീരിയ

49. കേരള വന നിയമം പ്രാബല്യത്തിലായ വർഷം ?
Answer :- 1961

50. മീനമാതാ ദുരന്തത്തിന് കാരണമായ രാസവസ്തു ഏത്?
Answer :- മീഥയിൽ മെർക്കുറി


RELATED POSTS

LDC

Post A Comment:

2 comments:

  1. What will be the cut off for idukki?

    ReplyDelete
    Replies
    1. VISIT http://www.keralapschelper.com/2017/06/ldc-expected-cut-off-mark-2017.html for More Details

      Delete