Kerala PSC Malayalam General Knowledge Questions and Answers - 329 (കേരളം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
541. കേരളത്തിൽ ഉപതെരഞ്ഞെടുപ്പിലൂടെ സീറ്റ് നിലനിർത്തിയ ആദ്യ അംഗം?
Answer :- റോസമ്മ പുന്നൂസ്  

542. കൂറുമാറ്റ നിരോധന നിയമം അനുസരിച്ചു അയോഗ്യത കല്പിക്കപ്പെട്ട ആദ്യ കേരള നിയമസഭാംഗം?
Answer :- ആർ.ബാലകൃഷ്ണപിള്ള 
543. കേരളത്തിൽ ലക്ഷം വീട് പദ്ധതി ആവിഷ്കരിച്ചത്?
Answer :- എം.എൻ.ഗോവിന്ദൻ നായർ 

544. ആരുടെ പ്രസംഗത്തിൽ നിന്നാണ് 1959-ലെ വിമോചന സമരത്തിന് ആ പേര് ലഭിച്ചത്?
Answer :- പനമ്പള്ളി ഗോവിന്ദമേനോൻ 

545. ഇന്ത്യയിൽ പ്രഥമമായി ഒരു വനിതയെ നാമനിർദ്ദേശം ചെയ്‌തു അംഗമാക്കിയ നിയമസഭാ ഏതായിരുന്നു?
Answer :- തിരുവിതാംകൂർ 

546. ഇന്ത്യയിൽ കടൽമാർഗം വന്ന ആദ്യത്തെ വിദേശികൾ?
Answer :- അറബികൾ 
547. കേരളത്തിലെ ആദ്യത്തെ പുകയില വിരുദ്ധ ജില്ല ?
Answer :- കോട്ടയം 

548. രണ്ടാം ചേര സാമ്രാജ്യത്തിൻറെ സ്ഥാപകൻ?
Answer :- കുലശേഖരവർമ്മ 

549. പതിമൂന്നാം ശതകത്തിൽ കേരളം സന്ദർശിച്ച മാർക്കോ പോളോ ഏത് രാജ്യക്കാരനായിരുന്നു?
Answer :- ഇറ്റലി 

550. കുമാരനാശാൻറെ ജന്മസ്ഥലം?
Answer :- കായിക്കര 


RELATED POSTS

Expected Malayalam Questions

FACTS ABOUT KERALA

കേരളം

Post A Comment:

0 comments: