Kerala PSC Malayalam General Knowledge Questions and Answers - 328 (കേരളം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
521. തിരു-കൊച്ചി അഞ്ചൽ വകുപ്പ് നിർത്തലാക്കിയ വർഷം ?
Answer :- 1951 
522. വേലുത്തമ്പി ദളവ ബ്രിട്ടീഷുകാർക്കെതിരെ നയിച്ച വിപ്ലവം എവിടെ വച്ചായിരുന്നു?
Answer :- തിരുവിതാംകൂർ 

523. വേണാട്ടിൽ പുലപ്പേടി നിരോധിച്ച ഭരണാധികാരി?
Answer :- കോട്ടയം കേരളവർമ്മ 

524. 1968-ൽ കാറൽ മാക്സിൻറെ രചനകൾ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയതിന്റെ ചീഫ് എഡിറ്റർ?
Answer :- കുറ്റിപ്പുഴ കൃഷ്ണപിള്ള 

525. പതിനാലാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച ഇബ്ൻ ബത്തൂത്ത ഏത് രാജ്യക്കാരൻ ആയിരുന്നു?
Answer :- മൊറോക്കോ 

526. ക്രിക്കറ്റ്, കേക്ക്, സർക്കസ് ഇവയുമായി ബന്ധപ്പെടുത്തി പറയുന്ന കേരളത്തിലെ പ്രദേശം?
Answer :- തലശ്ശേരി 

527. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപവും ഭദ്രദീപവും ആരംഭിച്ച രാജാവ്?
Answer :- ടി.പ്രകാശം 

528. 1930-ൽ കേരള കലാമണ്ഡലം സ്‌ഥാപിച്ചത്‌ ആരാണ്?
Answer :- വള്ളത്തോൾ നാരായണ മേനോൻ 

529. മലബാർ കളക്ടർ കൊന്നോളി വധിക്കപ്പെട്ടത് എന്നാണ്?
Answer :- 1891 

530. കാൻഫെഡിൻറെ സ്ഥാപകൻ?
Answer :- പി.എൻ.പണിക്കർ 

531. കേരളത്തിൽ രണ്ടാമത്തെ തിരഞ്ഞെടുപ്പ് നടന്ന വർഷം ?
Answer :- 1960 

532. കായിക കേരളത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്?
Answer :- കേണൽ ഗോദവർമ്മ രാജ 

533. പട്ടിണി ജാഥ നയിച്ചത്?
Answer :- എ.കെ.ഗോപാലൻ 

534. ആഭ്യന്തര അടിയന്തിരാവസ്ഥ കാലത്തെ കേരള ആഭ്യന്തര മന്ത്രി?
Answer :- കെ.കരുണാകരൻ 

535. ആറ്റിങ്ങൽ കലാപം നടന്നത് ഏത് വർഷം ?
Answer :- 1721 

536. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല ?
Answer :- പത്തനംതിട്ട 
537. രാജ രാജ ചോളൻ കേരളം ആക്രമിച്ച വർഷം ?
Answer :- എ.ഡി 

538. കേരള ഹൈക്കോടതിയിലെ ആദ്യത്തെ വനിതാ ജഡ്‌ജി ?
Answer :- അന്നാ ചാണ്ടി 

539. കേരളത്തിൽ കാലാവധി (5 വർഷം) തികച്ചു ഭരിച്ച ആദ്യ മാർക്സിസ്റ്റ് മുഖ്യമന്ത്രി?
Answer :- ഇ.കെ.നായനാർ 

540. കേരള നിയമസഭയുടെ ചരിത്രത്തിൽ വിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയ ആദ്യ അംഗം ?
Answer :- സി.ജി.ജനാർദ്ദനൻ 

RELATED POSTS

FACTS ABOUT KERALA

കേരളം

Post A Comment:

0 comments: