Kerala PSC Current Affairs Question 5 July 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചു വിജയകരമായി പരീക്ഷണം നടത്തിയ മിസൈൽ?

Answer :- Quick Reaction Surface to Air Missile (QRSAM) [ഒന്നിലധികം ലക്ഷ്യ സ്ഥാനങ്ങളിൽ ആക്രമണം നടത്താൻ കഴിയും എന്നതാണ് ഈ മിസൈലിൻറെ സവിശേഷത]

2.  Eastbourne International Tennis 2017 പുരുഷവിഭാഗം ജേതാവ് ആരാണ്?
Answer :- നൊവാദ് ദ്യോക്കോവിച് , സെർബിയ

3. Eastbourne International Tennis 2017 വനിതാ വിഭാഗം ജേതാവ്?
Answer :- കരോളിന പ്ലിസ്കോവ, ചെക്ക് റിപ്പബ്ലിക്ക്

4. 2017-ലെ G-20 സമ്മേളനത്തിന് വേദിയാകുന്ന നഗരം?
Answer :- ഹാംബർഗ് , ജർമ്മനി [ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി]

5. ഇന്ത്യയിൽ ബയോ ഫാർമസ്യുട്ടിക്കൽ മേഖലയിൽ സംരഭകത്വം വർദ്ധിപ്പിക്കുന്നതിനും തദ്ദേശീയമായുള്ള മരുന്ന് നിർമ്മാണം പ്രചരിപ്പിക്കുന്നതിനും വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി?
Answer :- Innovate in India

6. രാജസ്ഥാനിൽ റോഡ് ഗതാഗതം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ട സ്ഥാപനം?
Answer :- ഏഷ്യൻ ഡവലെപ്മെൻറ് ബാങ്ക് (ADB)
7. Which country recently test it's firstintercontinental ballistic missile (ICBM)?
Answer :- North Korea

8. 2016-ലെ കണക്കനുസരിച്ചു സ്വിസ്സ് ബാങ്കിൽ പണം നിക്ഷേപിച്ചീട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം?
Answer :- United Kingdom (ഇന്ത്യയുടെ സ്ഥാനം 88)

9. ഇന്ത്യയുടെ 25 വർഷത്തെ നയതന്ത്ര ബന്ധത്തിൻറെ സ്മരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ച വിദേശ രാജ്യം?
Answer :- ഇസ്രായേൽ (ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്തിയാണ് മോദി)

10. Which state Government has launched a scheme to identify and nurture innovative start-ups?
Answer :- Elevate 100 [The aim is to identify 100 most innovative start-ups in the state to elevate them to the next level of success.]

11. New Chief of the National Disaster Response Force (NDRF).
Answer:- Sanjay Kumar

12.New Ambassador of India to Indonesia.
Answer :- Pradeep Kumar Rawat

13. The Israeli flower named after Prime Minister Narendra Modi is?
Answer :- Crysanthumum
14. Which state government is planning to set up environment friendly transportation system in one of its cities?
Answer :- Haryana

15. India-Thailand Joint Military Excecise 'Maitree-17' began at?
Answer :- Bakloh, Himachal Pradesh
JULY 2017
Kerala PSC Current Affairs Questions Related with JULY 2017 CLICK HERE |---- | Current Affairs JULY 2017,Current Affairs JULY ,PSC Current Affairs JULY 2017,Current affairs Quiz JULY 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs July 2017

Post A Comment:

0 comments: