Kerala PSC Current Affairs Question 8 July 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. ഏകദിനത്തിൽ സ്‌കോർ പിന്തുടരുമ്പോൾ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ ഇന്ത്യൻ ബാറ്റ്സ്മാൻ ?
Answer :- വിരാട് കോഹ്ലി (സച്ചിൻറെ റെക്കോർഡ് തകർത്തു)

2. സ്ത്രീകളെ അഭിസംബോധന ചെയ്യുന്ന 'മിസ് [Ms] എന്ന പ്രയോഗം പചാരത്തിലാക്കിയ അടുത്തിടെ അന്തരിച്ച അമേരിക്കൻ ഫെമിനിസ്റ്റ് ?
Answer :- ഷീല മിഷേൽ 

3. ഇന്ത്യയിലെ 1151 കേന്ദ്രീയ വിദ്യാലയങ്ങളെ Council of Science and Industrial Research (CSIR) ൻറെ ലാബുകളുമായി ബന്ധിപ്പിച്ചു വിദ്യാർത്ഥികൾക്ക് ഗവേഷണാടിസ്ഥാനത്തിൽ പഠനസൗകര്യം ലഭ്യമാക്കുന്നതിന് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി?
Answer :- JIGYASA 

4. ന്യുനപക്ഷ വിഭാഗത്തിൽ ഉൾപ്പെട്ട യുവജനങ്ങൾക്ക് തൊഴിലധിഷ്ഠിത പരിശീലനം നൽകുന്നതിനായി ഇന്ത്യയിലെ 100 ജില്ലകളിൽ ആരംഭിച്ച സെന്ററുകൾ?
Answer :- Garib Nawaz Skill Development Cenetrs

5. GST യുടെ ശരിയായ നടത്തിപ്പിന് വേണ്ടി ആരംഭിച്ച നാലംഗ GST Facilitation Cell തലവൻ ആരാണ്?
Answer :- ബിജയകുമാർ ബെഹ്‌റ 

6. ആണവായുധങ്ങളുടെ നിരായുധീകരണം ലക്ഷ്യമാക്കിക്കൊണ്ട് ഐക്യരാഷ്ട്ര സംഘടന പാസാക്കിയ ഉടമ്പടി?
Answer :- Prohibition of Nuclear Weapons

7. ഇന്ത്യയിൽ ആദ്യമായി ദളിദ് വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടി സർവ്വകലാശാല നിലവിൽവന്ന സ്ഥലം?
Answer :- ഹൈദരാബാദ് 

8. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ നഗരം?
Answer :- ഹൈബ്രോൺ , പലസ്തീൻ 

9. ഓസ്‌ട്രേലിയയുടെ ഉയർന്ന സിവിലിയൻ പുരസ്‌കാരമായ ഗാർഡ് ഓഫ് ഓസ്‌ട്രേലിയ പുരസ്‌കാരം നേടിയ ഇന്ത്യൻ?
Answer :- ഗുരുസ്വാമി ജയരാമൻ 

10. How many countries adopt UN treaty to ban Nuclear Weapons?
Answer :- 122

11. WHO Goodwill Ambassador for Austism in South Asia?
Answer :- Saima Wazed Hossain

12. Which Indian state has topped the list in issuance of Soil Health Card among all the state in the Country?
Answer :- Chattisgrah

13. The ministry of commerce and industry has launched a scheme for awareness on Intellectual Property Rights (IPR). It was further step to take forward the National Intellectual Property Rights Policy 2016. ‘Scheme for IPR Awareness Creative India; Innovative India’ has been launched by ?
Answer :- Cell for IPR Promotion and Management (CIPAM). 14. US tech giant Oracle has announced the opening of its first ‘Digital Hub’ in the Asia Pacific region in which Indian City?
Answer :- Bangaluru

15. Which Steel Company has won the Prime Minister’s trophy for being the best performing integrated steel plant in the country during 2014-15 and 2015-16.
Answer :- Tata Steel

JULY 2017
Kerala PSC Current Affairs Questions Related with JULY 2017 CLICK HERE |---- | Current Affairs JULY 2017,Current Affairs JULY ,PSC Current Affairs JULY 2017,Current affairs Quiz JULY 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs July 2017

Post A Comment:

0 comments: